Alappuzha
-
70 വയസ്സുകാരിയുടെ മരണം; ആശുപത്രി അധികൃതരുടെ അനാസ്ഥയെന്നാരോപിച്ച് മൃതദേഹവുമായി ബന്ധുക്കൾ പ്രതിഷേധം
70 വയസ്സുകാരിയുടെ മരണത്തിന് കാരണം ആശുപത്രി അധികൃതരുടെ അനാസ്ഥയെന്നാ രോപിച്ച് ആലപ്പുഴ മെഡിക്കൽ കോളേജിൽ മൃതദേഹവുമായി ബന്ധുക്കൾ പ്രതിഷേധം. രാത്രി 12 മണിയോടെ അത്യാഹിത വിഭാഗത്തിന് മുന്നിൽ…
Read More » -
കെഎസ്ആര്‍ടിസി ബസ് സ്കൂട്ടറിലിടിച്ച് അപകടം; സ്കൂട്ടര്‍ യാത്രികരായ രണ്ടുപേർക്ക് ദാരുണാന്ത്യം
ആലപ്പുഴ: എടത്വയിൽ കെഎസ്ആര്‍ടിസി ബസിടിച്ച് പരിക്കേറ്റ രണ്ട് സ്കൂട്ടർ യാത്രികരും മരിച്ചു. പൊടിയാടി പെരിങ്ങര സ്വദേശികളായ സോമന്, മോഹനന് എന്നിവരാണ് മരിച്ചത്. എടത്വ-തകഴി സംസ്ഥാന പാതയില്‍ കേളമംഗലം…
Read More » -
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പെണ്‍കുട്ടികളുടെ നഗ്നവീഡിയോ പകര്‍ത്തി; പ്രതി അറസ്റ്റില്‍
കായംകുളം: സിനിമയിലഭിനയിക്കാന്‍ അവസരം വാഗ്ദാനംചെയ്ത് പെണ്‍കുട്ടികളുടെ നഗ്നവീഡിയോ പകര്‍ത്തുകയും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്യുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുകയുംചെയ്ത കേസിലെ പ്രതി അറസ്റ്റില്‍. കൊല്ലം ശക്തികുളങ്ങര കാവനാട് ഐക്യനഗറില്‍ (വീട്ടുനമ്പര്‍…
Read More » -
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; വാഹനം പൂര്‍ണമായും കത്തിനശിച്ചു, ആളപായമില്ല
കുട്ടനാട് : ആലപ്പുഴ- ചങ്ങനാശ്ശേരി റോഡിൽ ഓടിക്കൊണ്ടിരുന്ന വാഹനം കത്തിനശിച്ചു. ബോണറ്റിനുള്ളിൽനിന്ന് പുക ഉയരുന്നത് കണ്ട് വാഹനം നിർത്തി പരിശോധിക്കുന്നതിനിടെ തീ ആളിപ്പടരുകയായിരുന്നു. ചമ്പക്കുളം ഗ്രാമ പഞ്ചായത്തിലെ…
Read More » -
സാഹസികമായി കാറോടിച്ചതിന് സാമൂഹ്യസേവനം; അഞ്ച് യുവാക്കളും ആലപ്പുഴ മെഡിക്കൽ കോളജിലെത്തി
സാഹസികമായി കാറോടിച്ചതിന് സാമൂഹിക സേവനം ശിക്ഷ ലഭിച്ച നൂറനാട്ടെ അഞ്ച് യുവാക്കളും ആലപ്പുഴ മെഡിക്കൽ കോളജിലെത്തി. സർജറി, മെഡിസിൻ, അത്യാഹിത വിഭാഗത്തിലാണ് ഇന്ന് ജോലി. ഉച്ചക്ക് രണ്ട്…
Read More » -
സാമ്പത്തിക തട്ടിപ്പിനിരയായ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ജീവനൊടുക്കി; പ്രതികള്‍ റിമാന്‍ഡില്‍
മാന്നാര്‍ : സാമ്പത്തികത്തട്ടിപ്പുകേസില്‍ വീയപുരം പോലീസ് അറസ്റ്റുചെയ്ത പ്രതികളെ മാവേലിക്കര ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് 14 ദിവസത്തേക്കു റിമാന്‍ഡുചെയ്തു. മാന്നാര്‍ കുട്ടമ്പേരൂര്‍ പല്ലവനക്കാട്ടില്‍ സാറാമ്മ ലാലു (മോളി-58),…
Read More » -
അർദ്ധരാത്രിയിൽ വൈദ്യുതി മുടങ്ങി; കെഎസ്ഇബി ഓഫീസ് ഉപരോധിച്ച് പുന്നപ്രയിലെ മത്സ്യത്തൊഴിലാളികൾ
ആലപ്പുഴ: തീരദേശത്ത് അപ്രഖ്യാപിത വൈദ്യുതി മുടക്കത്തെ തുടർന്ന് അർദ്ധരാത്രിയിൽ കെഎസ്ഇബി ഓഫീസ് ഉപരോധിച്ച് മത്സ്യത്തൊഴിലാളികൾ. പുന്നപ്ര തെക്ക് പഞ്ചായത്ത് ഒന്നാം വാർഡിലെ നാട്ടുകാരാണ് പുന്നപ്ര കെഎസ്ഇബി ഓഫീസ്…
Read More » -
ഇന്നോവയിലെ സാഹസിക യാത്ര: ശിക്ഷ ഒരാഴ്ച സാമൂഹ്യ സേവനം
ആലപ്പുഴ: കായംകുളം -പുനലൂര്‍ റോഡില്‍ ഇന്നോവ കാറിന്റെ ഡോറിലിരുന്ന് തലപുറത്തേക്കിട്ട് അപകടകരമായ രീതിയില്‍ സാഹസിക യാത്ര നടത്തിയ സംഭവത്തില്‍ യുവാക്കള്‍ക്കെതിരെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. അഞ്ച്…
Read More » -
പത്രവിതരണത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു
ആലപ്പുഴ: പൂച്ചാക്കലില്‍ പത്രം വിതരണം ചെയ്യുന്നതിനിടയില്‍ 57-കാരന് കുഴഞ്ഞുവീണ് മരിച്ചു. തൈക്കാട്ടുശ്ശേരി പഞ്ചായത്ത് ഏഴാം വാര്‍ഡ് കൊച്ചു പറമ്പില്‍ പാര്‍ത്ഥസാരഥി (ബാബു- 57) ആണ് മരിച്ചത്. എരമല്ലൂരിലെ…
Read More » -
യു.കെയിൽ ജോലിക്കായി പോകുന്നതിനിടെ യുവതി കൊച്ചി വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു; വില്ലനായത് അരളിപ്പൂവോ ?
യു.കെയിൽ ജോലിക്കായി പോകുന്നതിനിടെ യുവതി കൊച്ചി വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു. ആലപ്പുഴ പള്ളിപ്പാട് നീണ്ടൂർ കൊണ്ടുരേത്ത് സുരേന്ദ്രന്റെ മകൾ സൂര്യാ സുരേന്ദ്രനാണ് മരിച്ചത്. മരണകാരണം കാർഡിയാക് ഹെമറേജ്…
Read More »