India
-
അഹമ്മദാബാദിൽ വിമാനം തകർന്നു വീണു; അപകടം ടേക്ക് ഓഫിനിടെ
അഹമ്മദാബാദ്: ഗുജറാത്തിൽ ടേക്ക് ഓഫിനിടെ എയർ ഇന്ത്യ വിമാനം തകർന്നുവീണു. അഹമ്മദാബാദിലെ അദാനി എയർപോർട്ടിൽനിന്ന് യാത്രതിരിച്ച എയർ ഇന്ത്യയുടെ ബോയിങ് 787-8 ഡ്രീംലൈനർ വിമാനമാണ് അപകടത്തിൽപെട്ടത്. 230…
Read More » -
രാജ്യത്ത് കൊവിഡ് രോഗികളിൽ നേരിയ വർധന; മൂന്ന് കൊവിഡ് മരണം; കേരളത്തിൽ 2165 രോഗികൾ
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകളിൽ നേരിയ വർധനവ് രേഖപ്പെടുത്തി. കൊവിഡ് ചികിത്സയിലുള്ള രോഗികളുടെ എണ്ണം 7154 ലേക്ക് ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് മൂന്ന് കൊവിഡ്…
Read More » -
യുവാവിനെയും യുവതിയെയും തടഞ്ഞുനിർത്തി സദാചാര ഗുണ്ടായിസം, ഭീഷണി; രണ്ട് പേര് അറസ്റ്റിൽ
ബംഗളൂരു: നഗരത്തിൽ യുവാവിനെയും യുവതിയെയും തടഞ്ഞുനിർത്തി സദാചാര പൊലീസിങ് നടത്തിയ സംഭവത്തില്‍ രണ്ട് പേര് അറസ്റ്റിലായി.രാമനഗര സ്വദേശികളായ അക്മൽ പാഷ, മുക്മൽ എന്നിവരാണ് അറസ്റ്റിലായത്. മറ്റൊരു പ്രതിക്കായി…
Read More » -
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് നിക്കോളാസ് പുരാൻ
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വെസ്റ്റ് ഇൻഡീസ് താരം നിക്കോളാസ് പുരാൻ. 29-ാം വയസിലാണ് പുരാന്റെ അപ്രതീക്ഷിത വിരമിക്കൽ. 2016ൽ വെസ്റ്റ് ഇൻഡീസ് കുപ്പായത്തിൽ അരങ്ങേറിയ…
Read More » -
പൊട്ടിത്തെറിച്ചത് വിനയായി; വനിതാ അംപയറോട് കയര്‍ത്ത ആര് അശ്വിന് കനത്ത പിഴ
ചെന്നൈ: തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ ഔട്ട് വിളിച്ച വനിതാ അംപയര്‍ക്കെതിരെ ക്ഷുഭിതനായ മാച്ച് ഫീസിന്റെ 30 ശതമാനം പിഴചുമത്തി. അംപയുടെ തീരുമാനത്തില്‍ അതൃപ്തി പ്രകടിപ്പിച്ചതിന് 10 ശതമാനവും…
Read More » -
രാജ്യത്തെ 163 പേരെ ബാധിച്ചത് എക്സ്എഫ്ജിയാണെന്ന് കണ്ടെത്തി
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡിന്റെ പുതിയ വകഭേദം വ്യാപിക്കുന്നു.എക്സ്എഫ്ജി (XFG) എന്നാണ് പുതിയ വകഭേദത്തിന്റെ പേര്. രാജ്യത്തെ 163 പേരെ ബാധിച്ചത് എക്സ്എഫ്ജിയാണെന്ന് കണ്ടെത്തി അതേസമയം, രാജ്യത്തെ കോവിഡ്…
Read More » -
അതിദാരുണം; തിരക്കേറിയ ട്രെയിനിൽ നിന്ന് ട്രാക്കിലേക്ക് വീണ് അഞ്ച് യാത്രക്കാർക്ക് ദാരുണാന്ത്യം
മുംബൈ: ലോക്കൽ ട്രെയിനിൽ നിന്ന് ട്രാക്കിലേക്ക് വീണ് അഞ്ച് യാത്രക്കാർക്ക് ദാരുണാന്ത്യം . പന്ത്രണ്ടോളം പേർ ട്രെയിനിൽ നിന്ന് വീണെന്നാണ് റിപ്പോർട്ടുകൾ. മുംബൈയിൽ നിന്ന് താനെയിലേക്ക് പോവുകയായിരുന്ന…
Read More » -
സിന്ധു നദീജല കരാർ മരവിപ്പിച്ച നടപടി; ഇന്ത്യയ്ക്ക് വീണ്ടും കത്തെഴുതി പാകിസ്താൻ
ഡൽഹി: സിന്ധു നദീജല കരാർ റദ്ദാക്കിയതിൽ അഭ്യർഥന കത്തുമായി പാകിസ്താൻ. കരാർ മരവിപ്പിച്ച നടപടി പുനഃപരിശോധിക്കണമെന്നാണ് ആവശ്യം. സിന്ധു നദീജല ഉടമ്പടി സംബന്ധിച്ച ഇന്ത്യയുടെ ആശങ്കകൾ പരിഹരിക്കാൻ…
Read More » -
വിപണിയില്‍ കോടികള്‍ വില; തിമിംഗില ഛര്‍ദി കൈവശം വെച്ച മൂന്നുപേർ അറസ്റ്റിൽ
പനജി: വിപണിയില്‍ കോടികള്‍ വിലമതിക്കുന്ന ആംബര്‍ഗ്രീസ് (തിമിംഗില ഛര്‍ദി) പിടികൂടി ഗോവ പോലീസ്. തിമിംഗില ഛര്‍ദി കൈവശം വെച്ചതിന് മൂന്നുപേരെ അറസ്റ്റുചെയ്തു. ഗോവ സ്വദേശികളായ സായ്നാഥ് (50),…
Read More » -
രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്നു; ഇന്ന് മോക്ക് ഡ്രിൽ നടത്താൻ നിർദ്ദേശം
ഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ പ്രതിരോധ മുന്നൊരുക്കങ്ങളുടെ ഭാഗമായി മോക്ക് ഡ്രില്ലുകൾ നടത്താൻ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകി. ആരോഗ്യ…
Read More »