India
-
ഗതാഗതക്കുരുക്കിൽ കുടുങ്ങി സഹായം വൈകി; ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ സ്വദേശിക്ക് ദാരുണാന്ത്യം
ബെംഗളൂരു : ഗതാഗതക്കുരുക്കിൽ കാത്തുകിടക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായ പിക്കപ്പ് വാൻ ഡ്രൈവർ കണ്ണൂർ മട്ടന്നൂർ ഉളിയിൽ കെ.കെ.സാജിർ (51) ചികിത്സ കിട്ടാതെ മരിച്ചു. ബെംഗളൂരു– ഹൊസൂർ ഹൈവേയിലെ ചന്ദാപുര…
Read More » -
രാഹുൽഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും എതിരെ കേസെടുത്തു; FIR ഇട്ടെന്ന് ഡൽഹി പൊലീസ്
ഡൽഹി: രാഹുൽഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും എതിരെ കേസ്. ഡൽഹി പൊലീസ് കേസെടുത്തു. ആകാശവാണി ഭവനിൽ അതിക്രമിച്ച കയറിയെന്നാണ് പരാതി. FIR രജിസ്റ്റർ ചെയ്തതായി ഡൽഹി പോലീസ് വ്യക്തമാക്കി.…
Read More » -
ഗ്യാനേഷ് രാജിവയ്ക്കണം’: ബാരിക്കേഡിന് മുകളില്‍ കയറി ദേശീയ പതാകവീശി രാഹുല്‍ ഗാന്ധി; പ്രതിഷേധച്ചൂടിൽ രാജ്യ തലസ്ഥാനം
ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാര്‍ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ സമര വീര്യമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പ്രതിഷേധ…
Read More » -
നാലുവയസുകാരനായ മകനുമായി യുവതി കിണറ്റിൽ ചാടി ജീവനൊടുക്കി
ലഖ്നൗ: ഉത്തർപ്രദേശിൽ നാല് വയസുകാരനായ മകനുമായി യുവതി കിണറ്റിൽ ചാടി ജീവനൊടുക്കി. ജഖൗറ ടൗൺ സ്വദേശിയായ പൂജ (26) ആണ് മകനോടൊപ്പം ദാരുണമായി ജീവനൊടുക്കിയത്. ഉത്തർപ്രദേശിലെ ജഖൗറ…
Read More » -
ഇന്ധന നിരക്ക് വര്‍ധിപ്പിച്ചു, ഇന്‍ഡിഗോ വിമാന ടിക്കറ്റുകള്‍ക്ക് ഇനി അധിക ചെലവ്; ഒക്ടോബര്‍ ആറ് മുതല്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് പുതുക്കിയ നിരക്ക്
ഡല്‍ഹി: വിമാനക്കമ്പനിയായ ഇന്‍ഡിഗോ ആഭ്യന്തര, രാജ്യാന്തര സര്‍വീസുകളിലെ ഇന്ധന ചാര്‍ജ് വര്‍ധിപ്പിച്ചു. ഒക്ടോബര്‍ ആറ് മുതല്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് പുതുക്കിയ നിരക്ക് ബാധകമാകും. വിമാന ഇന്ധന…
Read More » -
പഞ്ചാബിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; മലയാളി വിദ്യാർഥിനിയ്ക്ക് ദാരുണാന്ത്യം
ലുധിയാന: പഞ്ചാബിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മലയാളി വിദ്യാർഥിനിയ്ക്ക് ദാരുണാന്ത്യം. കോട്ടയം കടുത്തുരുത്തി സ്വദേശിനി ജോസ്ന ജോർജ് ആണ് മരിച്ചത്. പഞ്ചാബ് ലവ്ലി സർവകലാശാലയിലെ രണ്ടാംവർഷ…
Read More » -
സൗജന്യ സ്വർണ്ണ മോതിരം കിട്ടാൻ അല്പം വൈകി; നഴ്സിനെയും കുടുംബത്തെയും വീട്ടിൽ കയറി പാര കൊണ്ട് തല്ലിച്ചതച്ച് യുവാവ്
തഞ്ചാവൂർ: വിജയ് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി പ്രകാരം കുഞ്ഞിനുള്ള സ്വർണ്ണ മോതിരം നൽകാൻ വൈകിയെന്നാരോപിച്ച് നഴ്സിനും കുടുംബത്തിനും നേരെ യുവാവിന്റെ ക്രൂരമായ ആക്രമണം.…
Read More » -
വസ്ത്രം മാറുന്ന മുറിയിൽ രഹസ്യ ക്യാമറ….! ജിമ്മിലെ പെൻഡ്രൈവിൽ യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ; ബ്ലാക്ക്മെയിൽ ചെയ്ത് ലൈംഗികബന്ധത്തിന് പ്രേരിപ്പിച്ചെന്ന് പരാതി, മാനേജർ അറസ്റ്റിൽ
ഗാന്ധിനഗർ: ഗുജറാത്തിലെ സുരേന്ദ്രനഗറിലെ ഒരു ജിമ്മിൽ യുവതികളുടെ ദൃശ്യങ്ങൾ പകർത്താൻ രഹസ്യ ക്യാമറകൾ വച്ചതായി പരാതി. ജിമ്മിലെത്തുന്ന പെൺകുട്ടികളെ ബ്ലാക്ക് മെയിൽ ചെയ്തു ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുന്നതായി…
Read More » -
മുംബൈ തെരുവിലിറങ്ങി പാറ്റകൾ; ജയിൽ നിറയ്ക്കൽ സമരത്തിന് തുടക്കം
മുംബൈ: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടിയുടെ ജയിൽ നിറയ്ക്കൽ സമരത്തിന് മുംബൈയിൽ തുടക്കം. ശിവാജി പാർക്കിൽ നടക്കുന്ന സി…
Read More » -
ഗോൾഡൻ ബർത്ത്ഡേ, ഏഷ്യൻ ഗെയിംസ് ബോക്സിങ്ങിൽ ലവ്ലിന ബോർഗോഹെയ്ന് സ്വർണം; മേരി കോമിന് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന താരം
നഗോയ: ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 75 കിലോഗ്രാം ബോക്സിങ്ങിൽ ഇന്ത്യയുടെ ലവ്ലിന ബോർഗോഹെയ്ന് സ്വർണ മെഡൽ. ഫൈനലിൽ ചൈനയുടെ സിയീ ബാവോയ്ക്കെതിരെ 5-0 എന്ന ഏകപക്ഷീയമായ സ്കോറിനാണ്…
Read More »