India
-
മധ്യപ്രേദേശിൽ രണ്ടുവയസുകാരൻ കുഴൽക്കിണറിൽ വീണു; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
ഉജ്ജയിന്‍:കളിക്കുന്നതിനിടെ കുഴല്‍കിണറില്‍ വീണ രണ്ടുവയസുകാരനായുളള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. മധ്യപ്രദേശിലെ ഉജ്ജയിന്‍ ജില്ലയിലാണ് സംഭവം. വയലില്‍ കളിച്ചുകൊണ്ടിരിക്കെയാണ് രണ്ട് വയസുളള ആണ്‍കുട്ടി തുറന്നുകിടന്നിരുന്ന കുഴല്‍കിണറിലേക്ക് വീണത്. ജലാരിയ ഗ്രാമത്തില്‍…
Read More » -
നടക്കാനിറങ്ങിയതിനിടെ വാക്കുതർക്കം, ഭർത്താവിനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി ഭാര്യ
അഹമ്മദാബാദ്: ഭർത്താവിനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി മൃതദേഹത്തിന് അരികെ രാത്രി ചിലവഴിച്ച് യുവതി. ഗുജറാത്തിലെ നർമ്മദ ജില്ലയിലാണു സംഭവം. ഒരുമിച്ച് നടക്കവേ ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കമാണു കൊലപാതകത്തിൽ…
Read More » -
ഈഡൻ ഗാർഡൻസിനെ നിശബ്ദമാക്കി മുകുൾ ചൗധരി; കൊൽക്കത്തയെ അവസാന പന്തിൽ വീഴ്ത്തി ലഖ്നൗ
കൊല്‍ക്കത്ത: ഈഡൻ ഗാർഡൻസിൽ നടന്ന ആവേശപ്പോരാട്ടത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ മൂന്ന് വിക്കറ്റിന് തകർത്ത് ലഖ്നൗ സൂപ്പർ ജയന്റ്സ് സീസണിലെ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കി. കൊൽക്കത്ത ഉയർത്തിയ…
Read More » -
ഗൂഗിൾ പേയുടെ ‘പോക്കറ്റ് മണി’ തട്ടിപ്പോ, അക്കൗണ്ട് കാലിയാകുമോ! വാട്സ്ആപ്പ് സന്ദേശത്തിന്റെ യാഥാര്‍ഥ്യമെന്ത്
ഡിജിറ്റല്‍ യുഗത്തിലേക്ക് കാലെടുത്ത് വെച്ചതിന് പിന്നാലെ ലോകമൊന്നടങ്കം അതിവേഗം ജനപ്രിയമായ നിരവധി ആപ്പുകളിലൊന്നാണ് ഗൂഗിള്‍ പേ. കയ്യിലോ പഴ്സിലോ പണം കൊണ്ടുനടന്നിരുന്ന കാലത്ത് നിന്ന് തൊട്ടതിനും പിടിച്ചതിനുമെല്ലാം…
Read More » -
വോട്ട് ചെയ്യുന്നതിൽ വൻ പങ്കാളിത്തം ഉറപ്പാക്കാൻ കേരളത്തിലെ ജനങ്ങളോട് ആഹ്വാനം ചെയ്യുന്നു’ – നരേന്ദ്രമോദി
ദില്ലി: 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിൽ വൻ പങ്കാളിത്തം ഉറപ്പാക്കാൻ കേരളത്തിലെ ജനങ്ങളോട് ആഹ്വാനം ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.റെക്കോർഡ് പങ്കാളിത്തം കേരളത്തിന്റെ ജനാധിപത്യ മനോഭാവത്തിന്…
Read More » -
24 മണിക്കൂർ കഴിഞ്ഞിട്ടും വിവരമില്ല, ചിക്കമംഗളൂരുവിൽ മലയാളി പെൺകുട്ടിയെ കാണാതായ സംഭവം; തിരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്
തെലങ്കാന: ചിക്കമംഗളൂരുവിൽ വിനോദസഞ്ചാരത്തിനെത്തിയ മലയാളി പെൺകുട്ടിയെ കാണാതായ സംഭവത്തിൽ 24 മണിക്കൂർ കഴിഞ്ഞിട്ടും കുട്ടിയെക്കുറിച്ച് വിവരങ്ങൾ ലഭിച്ചിട്ടില്ല. പ്രദേശത്തെ രണ്ട് കൊക്കകൾ കേന്ദ്രീകരിച്ചുള്ള തിരച്ചിലും അന്വേഷണവും ഊർജ്ജിതമാക്കിയിരിക്കുകയാണ്…
Read More » -
അതിജീവന കഥ വ്യാജം’; ട്രക്കിങ്ങിനിടെ കുടുങ്ങിയ കോഴിക്കോട് നാദാപുരം സ്വദേശിനി ശരണ്യക്കെതിരെ പൊലീസിൽ പരാതി നൽകി ബി.ജെ.പി
മംഗളൂരു: കുടകിലെ തടിയന്റമോൾ മലയിൽ ട്രക്കിങ്ങിനിടെ കാണാതായ മലയാളി യുവതി ശരണ്യയുടെ അതിജീവന കഥ വ്യാജമാണെന്ന ആരോപണവുമായി ബി.ജെ.പി. വന്യമൃഗങ്ങൾ നിറഞ്ഞ വനത്തിൽ നാല് പകൽ ഭക്ഷണം…
Read More » -
നിർമ്മാണ സ്ഥലത്ത് കളിച്ചുകൊണ്ടിരുന്ന ഏഴുവയസുകാരിയെ പീഡിപ്പിച്ചു; തൊഴിലാളി അറസ്റ്റിൽ
മുംബൈ : താനെയിൽ ഏഴ് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കെട്ടിട നിർമ്മാണ തൊഴിലാളി അറസ്റ്റിൽ. മഹാരാഷ്ട്രയിലെ താനെ നഗരത്തിലാണ് സംഭവം. കെട്ടിട നിർമ്മാണ സ്ഥലത്ത് വച്ചാണ്…
Read More » -
റണ്‍ഔട്ട് തീരുമാനത്തില്‍ തര്‍ക്കം; വിശാഖപട്ടണത്ത് യുവാവായ അമ്പയര്‍ കുത്തേറ്റുമരിച്ചു
ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തെ പ്രാദേശിക ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെ അമ്പയര്‍ കുത്തേറ്റു മരിച്ചു. 21-കാരനായ അജിത്ത് ബാബുവാണ് മരിച്ചത്. കളിക്കിടെ ഒരു റണ്‍ഔട്ട് തീരുമാനത്തെ ചൊല്ലി രണ്ട് ടീമുകള്‍ക്ക് ഒപ്പം…
Read More » -
വിമാനയാത്ര ഇനി ചെലവേറും; ഇന്ധന സർചാർജ് കൂട്ടി എയർ ഇന്ത്യ, ടിക്കറ്റ് നിരക്കിൽ വൻ വർധന
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ ഗ്രൂപ്പ് ആഭ്യന്തര അന്താരാഷ്ട്ര പാതകളിലെ ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ചു. ഇതോടെ ടിക്കറ്റ് നിരക്കും വർധിക്കും. ആഗോള വിമാന ഇന്ധന വില ഇറാന് സംഘര്‍ഷത്തിന്റെ…
Read More »