India
-
ഇന്ത്യയിൽ നിന്നുള്ള യാത്രാ വിലക്ക് നീക്കി സൗദി അറേബ്യ
ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരുടെ യാത്രാ വിലക്ക് നീക്കി സൗദി അറേബ്യ. ഡിസംബർ 1 മുതൽ ഇന്ത്യക്കാർക്ക് സൗദിയിലേക്ക് നേരിട്ട് യാത്ര ചെയ്യാം. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ…
Read More » -
കൊവിഡ് പരിശോധന കുറയുന്നതില് ആശങ്ക; കേരളം ഉള്പ്പെടെ 13 സംസ്ഥാനങ്ങള്ക്ക് കേന്ദ്രം കത്തയച്ചു
കൊവിഡ് പരിശോധന കുറയുന്നതില് ആശങ്കയറിയിച്ച് കേന്ദ്രസര്ക്കാര്. കേരളം ഉള്പ്പെടെ 11സംസ്ഥാനങ്ങള്ക്കും കേന്ദ്രഭരണ പ്രദേശങ്ങള്ക്കും കേന്ദ്രസര്ക്കാര് കത്തയച്ചു. ഈ മാസം 22 വരെ രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്…
Read More » -
കൊവിഡിനെതിരെ ബൂസ്റ്റർ ഡോസ്; ശാസ്ത്രീയ തെളിവില്ലെന്ന് ഐസിഎംആർ
കൊവിഡിനെതിരെ ബൂസ്റ്റർ ഡോസ് വാക്സിൻ എടുക്കുന്നതിൽ ശാസ്ത്രീയമായ തെളിവില്ലെന്ന് ഐസിഎംആർ. ഐസിഎംആർ ഡയറക്ടർ ഡോ. ബൽറാം ഭാർഗവയാണ് ഇക്കാര്യം അറിയിച്ചത്. പൗരന്മാരുടെ രണ്ടാം ഡോസ് വാക്സിനാണ് ഇപ്പോൾ…
Read More » -
കാര്ഷിക നിയമങ്ങള് പിന്വലിക്കാനുള്ള കരട് ബില് തയ്യാറായി; ബുധനാഴ്ച കേന്ദ്ര മന്ത്രിസഭാ യോഗം പരിഗണിക്കും
കാര്ഷിക നിയമങ്ങള് പിന്വലിക്കാനുള്ള കരട് ബില് തയ്യാറായി. കൃഷി, നിയമന്ത്രാലയം എന്നിവ ചേര്ന്നാണ് കരട് റിപ്പീല് ബില് തയ്യാറാക്കിയത്. കരട് ബില് മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്കായി സമര്പ്പിച്ചു.…
Read More » -
മധ്യപ്രദേശിൽ ആദിവാസി ബാലനെ പുള്ളിപ്പുലി കൊന്നു; 2 മാസത്തിനിടെ ജീവൻ നഷ്ടമായത് 4 പേർക്ക്
ധ്യപ്രദേശിലെ സിയോനി ജില്ലയിൽ ആദിവാസി ബാലനെ പുള്ളിപ്പുലി കടിച്ചു കൊന്നു. രാവിലെ ഏഴ് മണിയോടെ ഗ്രാമത്തിനടുത്തുള്ള റോഡിൽ കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് സംഭവം. പുലിയെ കണ്ട് ഓടി രക്ഷപ്പെടാൻ…
Read More » -
കേന്ദ്രബജറ്റ് ഫെബ്രുവരി 1ന് തന്നെ; കഴിഞ്ഞ ബജറ്റിലെ നിര്ദേശങ്ങള് നടപ്പാക്കാന് കൂടുതല് സമയം നല്കും
കേന്ദ്രബജറ്റ് ഫെബ്രുവരി 1ന്. ബജറ്റ് തീയതി മാറ്റേണ്ടെന്ന് കേന്ദ്രം തീരുമാനിച്ചു. കഴിഞ്ഞ ബജറ്റിലെ നിര്ദേശങ്ങള് നടപ്പിലാക്കാന് കൂടുതല് സമയം ഇത്തവണ അനുവദിക്കും. പദ്ധതികള്ക്കായി വകയിരുത്തിയ തുകയുടെ വിനിയോഗത്തിന്റെ…
Read More » -
രാജസ്ഥാൻ മന്ത്രിസഭാ പുനഃസംഘടന ഇന്ന്; ദളിത് വിഭാഗത്തിലെ നാല് പേർ അടക്കം 15 പുതിയ മന്ത്രിമാർ
രാജസ്ഥാൻ മന്ത്രിസഭാ പുനഃസംഘടന ഇന്ന്. ദളിത് വിഭാഗത്തിൽ നിന്ന് നാല് പേർ അടക്കം 15 പുതിയ മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. സത്യപ്രതിജ്ഞ വൈകിട്ട് 4 മണിക്ക് രാജ്ഭവനിൽ…
Read More » -
സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന്; പാർലമെന്റിൽ നിയമം പിൻവലിക്കും വരെ സമരം തുടരും
വിവാദ കാർഷിക നിയമം പിൻവലിച്ച ശേഷമുള്ള സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് സിംഗു അതിർത്തിയിൽ. ഭാവി സമര പരിപാടികൾ രൂപീകരിക്കാനായി ഉച്ചയ്ക്ക് ഒരു മണിക്കാണ്…
Read More » -
വിവാദ കാര്ഷിക നിയമങ്ങള് പിന്വലിക്കല്; കര്ഷക സംഘടനകളുടെ യോഗം വിളിക്കാനൊരുങ്ങി കേന്ദ്രസര്ക്കാര്
കാര്ഷിക നിയമങ്ങള് പിന്വലിച്ചതിനുപിന്നാലെ കര്ഷക സംഘടനകളുടെ യോഗം വിളിക്കാനൊരുങ്ങി കേന്ദ്രസര്ക്കാര്. പാര്ലമെന്റ് സമ്മേളനത്തിനുമുന്പ് കേന്ദ്രസര്ക്കാര് കര്ഷക സംഘടനകളുടെ യോഗം വിളിച്ചേക്കും. മൂന്ന് കാര്ഷിക നിയമങ്ങളും പിന്വലിക്കാനുള്ള ബില്…
Read More » -
കാർഷിക നിയമങ്ങൾ പിൻവലിച്ചു
വിവാദമായ കാർഷിക നിയമങ്ങൾ പിൻവലിച്ച് പ്രധാനമന്ത്രി. ഗുരു നാനാക്ക് ജയന്തി ദിനത്തിലാണ് പ്രധാനമന്ത്രിയുടെ നിർണായക പ്രഖ്യാപനം. മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. പാർലമെൻ്റിൻ്റെ അടുത്ത…
Read More »