India
-
ഒമിക്രോൺ വകഭേദം ; ലോക്ഡൗൺ പരിഗണനയിൽ ഇല്ലെന്ന് ആരോഗ്യമന്ത്രാലയം
ഇന്ത്യയിൽ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിൽ ലോക് ഡൗൺ പരിഗണനയിലില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും ജാഗ്രത അത്യന്താപേക്ഷിതമാണാണെന്നും ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ…
Read More » -
ഒമിക്രോൺ ഇന്ത്യയിലും; കർണാടകയിൽ 2 പേർക്ക് സ്ഥിരീകരിച്ചു
രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചു. കർണാടകയിൽ 66ഉം 46ഉം വയസ്സുള്ള രണ്ടു പേർക്കാണ് ഒമിക്രോൺ വകദേദം കണ്ടെത്തിയത്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇവരുടെ സമ്പർക്ക പട്ടിക…
Read More » -
പാചക വാതക വില കുത്തനെ കൂട്ടി
പാചക വാതക വില കുത്തനെ കൂട്ടി. വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക വിലയിലാണ് വൻ വർധനയുണ്ടായിരിക്കുന്നത്. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന് 101 രൂപ കൂട്ടി. ഇതോടെ പുതുക്കിയ…
Read More » -
കസ്തൂരിരംഗൻ അന്തിമവിജ്ഞാപനം; ഡിസംബർ 3-ന് കേരളവുമായി കേന്ദ്ര ചർച്ച
ദില്ലി: കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പശ്ചിമഘട്ടമലനിരകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് അന്തിമവിജ്ഞാപനം പുറപ്പെടുവിക്കാൻ തയ്യാറെടുത്ത് കേന്ദ്രസർക്കാർ. ഇതിന്റെ അടിസ്ഥാനത്തിൽ കേരളസർക്കാർ പ്രതിനിധികളുമായി ഡിസംബർ 3-ന് കേന്ദ്രവനംപരിസ്ഥിതി മന്ത്രി ഭൂവേന്ദ്ര യാദവിന്റെ…
Read More » -
ജമ്മുവിൽ മൂന്ന് വർഷത്തിനിടെ ഉണ്ടായത് 1,033 ഭീകരാക്രമണങ്ങൾ
ജമ്മു കശ്മീരിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഉണ്ടായത് 1,033 ഭീകരാക്രമണങ്ങൾ. 2019 ൽ പരമാവധി 594 ആക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടതെന്ന് സർക്കാർ രാജ്യസഭയെ അറിയിച്ചു. കേന്ദ്ര ഭരണപ്രദേശത്ത്…
Read More » -
ഒമിക്രോണിൽ ആശങ്ക വേണ്ടെന്ന് ഐസിഎംആർ, വിമാനസർവ്വീസുകൾ നിയന്ത്രിക്കണമെന്ന് മോദിയോട് കെജ്രിവാൾ
ദില്ലി: ഒമിക്രോണ് വകഭേദത്തില് പരിഭ്രാന്തി വേണ്ടെന്ന് ഐസിഎംആര്. എന്നാൽ പുതിയ വൈറസ് വകഭേദത്തിനെതിരെ ജാഗ്രത കൈവിടരുതന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവര്ത്തിച്ചു. ഒമിക്രോൺ വൈറസ് കൂടുതൽ രാജ്യങ്ങളിൽ റിപ്പോർട്ട്…
Read More » -
ഒമിക്രോണ് വകഭേദം; കര്ശന നിരീക്ഷണവുമായി കര്ണാടകം, വിദേശത്ത് നിന്നെത്തുന്നവര്ക്ക് 10 ദിവസം ക്വാറന്റീന്
ബെംഗളൂരു : ഒമിക്രോണ് വകഭേദം കണക്കിലെടുത്ത് കര്ണാടകത്തില് നിയന്ത്രണം കര്ശനമാക്കി. വിദേശത്ത് നിന്ന് എത്തുന്നവര്ക്കെല്ലാം 10 ദിവസം നിര്ബന്ധിത ക്വാറന്റീന് ഏര്പ്പെടുത്തി. പത്ത് ദിവസത്തെ ഇടവേളയില് കുറഞ്ഞത്…
Read More » -
രാജ്യത്ത് 10,549 പേർക്ക് കൊവിഡ്; മരണം 488
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 10,549 പേര്ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കേസുകൾ 3,45,55,431 ആയി ഉയർന്നു. ഇന്നലെ 488 മരണങ്ങൾ കൂടി…
Read More » -
രാജ്യത്തെ മുഴുവൻ അന്താരാഷ്ട്ര വിമാന സർവീസുകളും പുനരാരംഭിക്കുന്നു
രാജ്യത്തെ മുഴുവൻ അന്താരാഷ്ട്ര വിമാന സർവീസുകളും പുനരാരംഭിക്കുന്നു. വാണിജ്യ വിമാനങ്ങൾ ഡിസംബർ 15 മുതലാവും സർവീസ് പുനരാരംഭിക്കുക.കഴിഞ്ഞ വർഷം മാർച്ചിലാണ് കൊവിഡിനെ തുടർന്ന് വാണിജ്യ വിമാന സർവീസുകൾ…
Read More » -
കർഷക സമരത്തിന് ഇന്ന് ഒരു വയസ്; ആറിനെ ആവശ്യങ്ങൾ ഉയർത്തി സമരം ശക്തമാക്കാൻ കർഷകർ
ഐതിഹാസികമായ കർഷക സമരത്തിന് ഇന്ന് ഒരു വയസ്. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ തുടങ്ങിയ സമരമാണ് പിന്നീട് രാജ്യമാകെ കത്തിപ്പടർന്നത്. കർഷകസമരത്തിന്റെ ഒന്നാംവാർഷികമായ ഇന്ന് പ്രതിഷേധം ശക്തമാക്കാനൊരുങ്ങിയിരിക്കുയാണ് കർഷക…
Read More »