India
-
രാജ്യത്തെ പ്രതിദിന കൊവിഡ് കണക്കുകള് കുറയുന്നു; ഇന്ന് 67,084 കേസുകള്
രാജ്യത്തിന് ആശ്വാസമായി പ്രതിദിന കൊവിഡ് കേസുകളില് കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 67,084 പേര്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിലവില് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിലുള്ളവരുടെ എണ്ണം 7,90,789 ആയി…
Read More » -
അനധികൃത മണൽ ഖനനക്കേസ് ; ബിഷപ്പ് സാമുവല് മാര് ഐറേനിയസ് ഉള്പ്പടെ 6 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
ചെന്നൈ: അനധികൃത മണൽ ഖനനക്കേസിൽ മലങ്കര കത്തോലിക്കാ സഭയുടെ പത്തനംതിട്ട ബിഷപ്പ് സാമുവൽ മാർ ഐറേനിയസ് ഉള്പ്പടെ ആറ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. തിരുനെൽവേലി മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം…
Read More » -
അരുണാചൽ പ്രദേശിലെ ഹിമപാതത്തിൽപെട്ട 7 സൈനികർ മരിച്ചു
അരുണാചൽ പ്രദേശിലെ ഹിമപാതത്തിൽപെട്ട് കാണാതായ ഏഴ് സൈനികരും മരിച്ചതായി ഇന്ത്യൻ ആർമി സ്ഥിരീകരിച്ചു. സൈന്യം നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഫെബ്രുവരി 6 നാണ് കമെംഗ് സെക്ടറിലെ…
Read More » -
രാജ്യത്തിന് ആശ്വാസമായി പ്രതിദിന കൊവിഡ് കേസുകളിൽ വൻ കുറവ്
രാജ്യത്തിന് ആശ്വാസമായി പ്രതിദിന കൊവിഡ് കേസുകളിൽ വൻ കുറവ്. 24 മണിക്കൂറിനിടെ 67,597 പേർക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 19.4 ശതമാനത്തിന്റെ കുറവാണ് പ്രതിദിന കേസുകളിലുണ്ടായത്.…
Read More » -
കൊവിഡ് മൂന്നാംതരംഗം; തീവ്രത കുറഞ്ഞെന്ന് കേന്ദ്രം
ദില്ലി: രാജ്യത്ത് കൊവിഡ് മൂന്നാം തരംഗത്തിന്റെ തീവ്രത കുറഞ്ഞു. കേരളം ഉൾപ്പെടെ എല്ലാ സംസ്ഥാനങ്ങളിലും കൊവിഡ് പ്രതിദിന രോഗികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായി. 24 ദിവസത്തിനിടെ ദില്ലിയിൽ വീട്ടിൽ…
Read More » -
സിൽവർ ലൈന് പരിസ്ഥിതി അനുമതി അനിവാര്യം; കേരളം ഇതുവരെ അനുമതി തേടിയിട്ടില്ലെന്നും കേന്ദ്രം
ദില്ലി: സിൽവർ ലൈന് പരിസ്ഥിതി അനുമതി അനിവാര്യമെന്ന് കേന്ദ്രം. അനുമതി വേണ്ടാത്ത പദ്ധതികളിൽ സിൽവർ ലൈൻ വരില്ല. സിൽവർ ലൈൻ പദ്ധതിക്ക് വേണ്ടി കേരളം ഇതുവരെ പരിസ്ഥിതി…
Read More » -
ലോക ജനപ്രിയ നേതാക്കളുടെ പട്ടികയിൽ മോദി വീണ്ടും ഒന്നാമത്
ഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടും തനിക്ക് ജനപ്രീതിയുണ്ടെന്ന് ഒരിക്കൽ കൂടി തെളിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവായി മോദി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. യുഎസ് ആസ്ഥാനമായുള്ള…
Read More » -
പ്രതിദിന രോഗികളുടെ എണ്ണം ഒരു ലക്ഷത്തിൽ താഴെ, പ്രതിവാര കേസുകളിലും കുറവ്
ദില്ലി: രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തിൽ താഴെ എത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇത് തൊണ്ണൂറായിരത്തിൽ താഴെയെത്തിയതായാണ് സംസ്ഥാനങ്ങളിൽ നിന്നുള്ള കണക്ക്. പ്രതിവാര…
Read More » -
സിംഗിൾ ഡോസ് വാക്സീന് ഇന്ത്യയിൽ സ്പുട്നിക്ക് ലൈറ്റിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി
ദില്ലി: ഇന്ത്യയിൽ ഒരു വാക്സീന്റെ അടിയന്തര ഉപയോഗത്തിന് കൂടി അനുമതി ലഭിച്ചു. റഷ്യയുടെ സിംഗിൾ ഡോസ് വാക്സീനായ സ്പുട്നിക്ക് ലൈറ്റിന്റെ അടിയന്തര ഉപയോഗത്തിനാണ് ഡിസിജിഐ അനുമതി നൽകിയത്. രാജ്യത്ത്…
Read More » -
ഇതിഹാസ ഗായിക ലതാ മങ്കേഷ്കർ അന്തരിച്ചു
ഇതിഹാസ ഗായിക ലതാ മങ്കേഷ്കർ (92) അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ന്യൂമോണിയ ബാധയെ തുടർന്ന് ഗുരുതരാവസ്ഥയിലാതോടെയാണ് അന്ത്യം. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം…
Read More »