India
-
പുൽവാമ ഭീകരാക്രമണത്തിന് ഇന്ന് 3 വയസ്സ്
രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണത്തിന് ഇന്ന് 3 വയസ്സ്. ജയ്ഷ്-ഇ-മുഹമ്മദ് നടത്തിയ ചാവേറാക്രമണത്തിൽ ഇന്ത്യയ്ക്ക് 40 ധീര ജവാന്മാരെയാണ് നഷ്ടമായത്. 2019 ഫെബ്രുവരി 14 ഉച്ചകഴിഞ്ഞ് 3.15,…
Read More » -
വിശാഖപട്ടണത്ത് 850 കോടിയുടെ 2 ലക്ഷം കിലോ കഞ്ചാവ് തീവെച്ച് നശിപ്പിച്ചു
വിശാഖപട്ടണത്ത് 850 കോടിയുടെ കഞ്ചാവ് പിടിച്ചെടുത്ത് തീവെച്ച് നശിപ്പിച്ചു. അനകപ്പള്ളിക്കടുത്ത് കോഡുരു ഗ്രാമത്തിലാണ് ആന്ധ്രപൊലീസ് 2 ലക്ഷം കിലോ കഞ്ചാവ് നശിപ്പിച്ചത്. ആന്ധ്രാ പൊലീസിന്റെ ചരിത്രത്തില് ഇതാദ്യമായാണ്…
Read More » -
ഇന്ത്യയിൽ നിന്ന് കടത്തിയ 1200 വർഷം പഴക്കമുള്ള ബുദ്ധ പ്രതിമ കണ്ടെത്തി
ഇന്ത്യയിൽ നിന്ന് അനധികൃതമായി കടത്തിയ ബുദ്ധ പ്രതിമ കണ്ടെത്തി. ഇറ്റലിയിൽ നിന്നാണ് 1,200 വർഷം പഴക്കമുള്ള ബുദ്ധ പ്രതിമ കണ്ടെത്തിയത്. ബിഹാർ ഗയയിലെ കുണ്ഡൽപൂർ ക്ഷേത്രത്തിൽ നിന്ന്…
Read More » -
രാജ്യത്ത് പുതിയ 50,407 കൊവിഡ് കേസുകള്; 804 മരണം
രാജ്യത്ത് 50,407 പുതിയ കൊവിഡ് 19 കേസുകള് റിപ്പോര്ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതോടെ, രാജ്യത്തെ സജീവ കേസുകളുടെ എണ്ണം നിലവില് 6,10,443 ആണ്. ആകെ…
Read More » -
ജമ്മുകശ്മീരിൽ മൂന്ന് ഭീകരർ പിടിയിൽ, ആയുധങ്ങളും പിടികൂടി
ദില്ലി: ജമ്മുകശ്മീരിൽ മൂന്ന് ഭീകരർ പിടിയിൽ. സോപോരയിൽ നിന്നാണ് അൽ ബദർ സംഘടനയിലെ അംഗങ്ങളായ മൂന്ന് പേരേയും പിടികൂടിയത്. ഇവരിൽ നിന്നും ആയുധങ്ങളും പിടിച്ചെടുത്തതായി ജമ്മു പൊലീസ് അറിയിച്ചു. …
Read More » -
രാജ്യത്തെ ഹൈക്കോടതികളിൽ 411 ജഡ്ജിമാരുടെ ഒഴിവുകൾ, കൂടുതൽ അലഹബാദിൽ, കേരളത്തിൽ 8 ഒഴിവ്
ദില്ലി: രാജ്യത്തെ ഹൈക്കോടതികളിൽ 411 ജഡ്ജിമാരുടെ ഒഴിവുകളെന്ന് നിയമമന്ത്രാലയം. അലഹബാദ് ഹൈക്കോടതിയിലാണ് ഏറ്റവും കൂടുതൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കേരള ഹൈക്കോടതിയിൽ 8 ജഡ്ജിമാരുടെ ഒഴിവുകളുണ്ട്. കണക്ക്…
Read More » -
വാക്സീൻ ഡോസുകളുടെ ഇടവേളയിൽ ഇളവ്; കിറ്റക്സിന്റെ ആവശ്യം സുപ്രീംകോടതി തള്ളി;നയപരമായ തീരുമാനമെന്ന് കോടതി
ദില്ലി: കിറ്റക്സിന്റെ ഹർജി സുപ്രീം കോടതി തള്ളി. കൊവിഷീൽഡ് വാക്സീൻ ഡോസുകളുടെ ഇടവേളയിൽ ഇളവ് തേടി കിറ്റക്സ് നൽകിയ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. സർക്കാരിന്റെ നയപരമായ…
Read More » -
ഹിജാബ്, ഹര്ജിയുമായി യൂത്ത് കോണ്ഗ്രസും, കാര്യങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്ന് സുപ്രീംകോടതി
ദില്ലി: കര്ണ്ണാടകയിലെ ഹിജാബ് വിവാദം ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി. ഹര്ജികളില് കര്ണ്ണാടക ഹൈക്കോടതി എന്ത് നിലപാട് സ്വീകരിക്കുന്നുവെന്ന് നോക്കട്ടേയെന്ന് വ്യക്തമാക്കിയ കോടതി ഇടക്കാല ഉത്തരവിനെതിരായ ഹര്ജി…
Read More » -
പ്രശസ്ത റെസ്ലിംഗ് താരം ദി ഗ്രേറ്റ് ഖലി ബിജെപിയിൽ ചേർന്നു
ദില്ലി: പ്രശസ്ത റെസ്ലിംഗ് താരം ദി ഗ്രേറ്റ് ഖലി (ദലീപ് സിംഗ് റാണ) ബിജെപിയിൽ ചേർന്നു. ദില്ലിയിൽ ബിജെപി ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങിൽ വെച്ചാണ് അദ്ദേഹം…
Read More » -
റിസ്ക്ക് രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് ക്വാറന്റീൻ വേണ്ട, മാർഗരേഖയിൽ മാറ്റം
ദില്ലി: വിദേശ രാജ്യങ്ങളിൽ നിന്നും എത്തുന്നവർക്കുള്ള കൊവിഡ് മാർഗ്ഗനിർദ്ദേശങ്ങളിൽ മാറ്റംവരുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം. പുതുക്കിയ നിർദ്ദേശപ്രകാരം കൊവിഡ് റിസ്ക്ക് രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്കുള്ള 7 ദിവസത്തെ ക്വാറന്റീൻ…
Read More »