India
-
യുദ്ധം അവസാനിപ്പിക്കാന് ഇന്ത്യ ഇടപെടണം; അഭ്യര്ത്ഥനയുമായി യുക്രൈന്
ദില്ലി: യുദ്ധം അവസാനിപ്പിക്കാന് ഇന്ത്യ ഇടപെടണമെന്ന് യുക്രൈന് വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ. ശനിയാഴ്ച ടെലിവിഷന് പ്രസംഗത്തിലാണ് യുദ്ധം അവസാനിപ്പിക്കാന് ഇന്ത്യയടക്കമുള്ള രാജ്യങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യയെ…
Read More » -
വിദേശത്ത് നിന്നെത്തിയ മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ ഇന്റേൺഷിപ്പ് പൂർത്തിയാക്കാം
കൊവിഡ് സാഹചര്യത്തിൽ ഇന്ത്യയിൽ എത്തിയ മെഡിക്കൽ വിദ്യാര്ത്ഥികൾക്കും, യുദ്ധ സാഹചര്യത്തിൽ യുക്രൈനിൽ നിന്നും ഇന്ത്യയിൽ തിരിച്ചെത്തുന്ന ഇന്റേൺഷിപ്പ് പൂർത്തിയാക്കാൻ സാധിക്കാത്ത മെഡിക്കൽ വിദ്യാർത്ഥികൾക്കും ഇന്ത്യയിൽ നിന്നും ഇന്റേൺഷിപ്പ്…
Read More » -
ഓപ്പറേഷന് ഗംഗ: യുക്രൈനില് നിന്ന് വ്യോമസേന വിമാനത്തില് 101 വിദ്യാര്ത്ഥികള് ഡല്ഹിയിലെത്തി
യുദ്ധമുഖത്ത് കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാനുള്ള രക്ഷാദൗത്യം ഓപ്പറേഷന് ഗംഗയുടെ ഭാഗമായി യുക്രൈനില് നിന്ന് വ്യോമസേന വിമാനത്തില് 101 വിദ്യാര്ത്ഥികള് ഡല്ഹിയിലെത്തി. ഖാര്ക്കിവില് നിന്നുള്ള വിദ്യാര്ത്ഥികളാണ് വ്യോമസേന വിമാനത്തിലെത്തിയത്. ഖാര്ക്കീവില്…
Read More » -
യുക്രൈനിലെ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള ദൗത്യം തുടരുന്നു; ഇതുവരെ എത്തിയത് 12,000 പേര്
യുക്രൈനില് കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിക്കാനുള്ള ദൗത്യം തുടരുന്നു. രക്ഷാദൗത്യത്തിന്റെ ഭാഗമായി ഇന്ത്യയില് എത്തിയ വിമാനങ്ങളുടെ എണ്ണം 50 കടന്നു. ഇതുവരെ 12,000 പേരെയാണ് ഓപ്പറേഷന് ഗംഗയുടെ…
Read More » -
രാജ്യത്ത് കൊവിഡ് കുറയുന്നു; 5921 പുതിയ കേസുകള്; 289 മരണം
രാജ്യത്ത് അയ്യായിരത്തോളം പുതിയ കൊവിഡ് കേസുകള് റിപ്പോര്ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. 5921 പേര്ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചത്. ഇതോടെ ആകെ കേസുകളുടെ എണ്ണം…
Read More » -
എണ്ണ വിതരണക്കമ്പനികള് എഥനോള് ശേഖരം കൂട്ടാനൊരുങ്ങുന്നു
പൊതുമേഖലാ എണ്ണക്കമ്പനികള് പെട്രോളില് ചേര്ക്കേണ്ട എഥനോളിന്റെ സംഭരണം ഉയര്ത്താന് ഒരുങ്ങുന്നു. ഹിന്ദുസ്ഥാന് പെട്രോളിയം, ഇന്ത്യന് ഓയില്, ബി.പി.സി.എല് എന്നിവയുടെ നിലവിലുള്ള സംയുക്ത സംഭരണശേഷി 17.8 കോടി ലിറ്ററാണ്.…
Read More » -
കുടുങ്ങിയവരുടെ കാര്യത്തില് ആശങ്കയറിയിച്ച് കോടതി; ഒഴിപ്പിക്കലിന് വേഗം കൂട്ടുമെന്ന് കേന്ദ്രം
ദില്ലി: യുക്രൈനില് നിന്ന് പതിനേഴായിരം ഇന്ത്യക്കാരെ ഇതുവരെ ഒഴിപ്പിച്ചതായി കേന്ദ്രം സുപ്രീംകോടതിയില്. ഒഴിപ്പിക്കല് നടപടികള് ഊര്ജ്ജിതമാക്കാന് പ്രധാനമന്ത്രി ഇന്നും യോഗം വിളിച്ചെന്ന് അറ്റോര്ണ്ണി ജനറല് കോടതിയെ അറിയിച്ചു. കുടുങ്ങിക്കിടക്കുന്നവരുടെ…
Read More » -
30 മലയാളി വിദ്യാര്ത്ഥികള് കൂടി ദില്ലിയിലെത്തി; ഇന്നലെ എത്തിയ 115 പേര് കേരളത്തിലേക്ക്
ദില്ലി: യുദ്ധം തുടരുന്ന യുക്രൈനില് നിന്ന് 30 മലയാളി വിദ്യാർത്ഥികൾ കൂടി ദില്ലിയില് എത്തി. മൂന്ന് വ്യോമസേന വിമാനങ്ങളിലായാണ് വിദ്യാര്ത്ഥികളെത്തിയത്. ഇന്നലെ എത്തിയ 115 മലയാളി വിദ്യാർത്ഥികൾ ദില്ലിയിൽ…
Read More » -
ജന്മനാടിൻ സുരക്ഷിതത്വത്തിൽ; 219 പേരെ കൂടി യുക്രൈനിൽ നിന്ന് തിരികെ എത്തിച്ചു
ദില്ലി: യുക്രൈനിലുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള ഗംഗ രക്ഷാദൗത്യം തുടരുന്നു. 219 പേരെ കൂടി യുക്രൈനിൽ നിന്ന് തിരികെ എത്തിച്ചു. ബുച്ചാറസ്റ്റിൽ നിന്നുള്ള സംഘത്തെയാണ് തിരികെ എത്തിച്ചത്. ഇന്നും…
Read More » -
യുക്രൈനില് കുടുങ്ങിയവരെ രക്ഷിക്കാന് ഇന്ത്യന് സഹായം തേടി നേപ്പാള്
ദില്ലി: യുക്രൈനില് കുടുങ്ങിയ തങ്ങളുടെ പൗരന്മാരെ നാട്ടില് എത്തിക്കാന് ഇന്ത്യയുടെ സഹായം തേടി നേപ്പാള്. നേപ്പാള് സര്ക്കാര് ഇത് സംബന്ധിച്ച് ഔദ്യോഗികമായി ഇന്ത്യന് സര്ക്കാറുമായി ബന്ധപ്പെട്ടു. അനുകൂലമായാണ് ഇന്ത്യ…
Read More »