India
-
കീം പ്രവേശന പരീക്ഷ ജൂൺ 12ന്; രജിസ്ട്രേഷൻ നടപടികൾ ഉടൻ
ദില്ലി: കീം 2022 പ്രവേശന പരീക്ഷയുടെ എഞ്ചിനീയറിംഗ്, ഫാർമസി പരീക്ഷകൾ ജൂൺ 12 ന് നടക്കുമെന്ന് പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസ് അറിയിച്ചു. ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങൾക്ക്…
Read More » -
ഉത്തരാഖണ്ഡിൽ ഇഞ്ചോടിഞ്ച് പോരാട്ടം; ബിജെപി മുന്നില്, ഒപ്പം പിടിച്ച് കോണ്ഗ്രസ്
ദില്ലി: ഉത്തരാഖണ്ഡിൽ ആദ്യ ഫലസൂചനകൾ ലഭിക്കുമ്പോൾ ബിജെപി മുന്നിൽ. 70 സീറ്റുകളുള്ള സംസ്ഥാനത്ത് ബിജെപി 40 സീറ്റിലും കോൺഗ്രസ് 21 സീറ്റുലും ലീഡ് ചെയ്യുകയാണ്. വോട്ടെണ്ണല് ആദ്യ…
Read More » -
നടിയെ ആക്രമിച്ച കേസ്, രണ്ടാം പ്രതി മാർട്ടിൻ ആന്റണിക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി
ദില്ലി: നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാർട്ടിൻ ആന്റണിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ്മാരായ അജയ് രസ്തോഗി, എ എസ് ഓക് എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യം…
Read More » -
ഇനി പറക്കാൻ നിയന്ത്രണമില്ല; അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നു
ദില്ലി: അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കും. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ വിലക്കുകൾ പിൻവലിക്കാനാണ് തീരുമാനം. ഈ മാസം 27 മുതൽ സർവീസുകൾ വീണ്ടും തുടങ്ങും. കൊവിഡ് പശ്ചാത്തലത്തിൽ…
Read More » -
സുമിയിൽ കുടുങ്ങിയ 700 ഇന്ത്യക്കാരെ ഒഴിപ്പിച്ചു: പടിഞ്ഞാറൻ അതിർത്തി വഴി ഇന്ത്യയിലെത്തിക്കും
ലിവീവ്: സുരക്ഷിത ഇടനാഴി തുറന്നതിന് പിന്നാലെ യുക്രെയ്നിലെ സുമിയിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിച്ചു. സുമിയിലേക്ക് ബസുകൾ എത്തിച്ചാണ് 13 ദിവസത്തോളം സുമിയിൽ കുടുങ്ങിയ വിദ്യാർത്ഥികളെ പുറത്തേക്ക്…
Read More » -
കൊവിഡിനെ പിടിച്ചുകെട്ടി ഇന്ത്യ; 662 ദിവസത്തിനിടയിലെ ഏറ്റവും ആശ്വാസദിനം
ദില്ലി: പ്രതിദിന പുതിയ കൊവിഡ്-19 കേസുകളുടെ എണ്ണം കഴിഞ്ഞ 24 മണിക്കൂറിൽ 3,993 ആയി കുറഞ്ഞു. ഇതോടെ കൊവിഡിന് എതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യ മറ്റൊരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്.…
Read More » -
യുക്രൈന് ആര്മിയില് ചേര്ന്ന സായ് നികേഷിനെ തിരികെയെത്തിക്കണമെന്ന് മാതാപിതാക്കള്
ചെന്നൈ: യുക്രൈന് സൈന്യത്തില് ചേര്ന്ന തമിഴ്നാട് യുവാവിനെ തിരികെയെത്തിക്കാന് കേന്ദ്ര സര്ക്കാറിനോടപേക്ഷിച്ച് മാതാപിതാക്കള്. തമിഴ്നാട് കോയമ്പത്തൂര് സുബ്രഹ്മണ്യപാളയം സ്വദേശി രവിചന്ദ്രനാണ് മകനെ യുദ്ധഭൂമിയില് തിരിച്ചെത്തിക്കാന് സര്ക്കാറിനോടപേക്ഷിച്ചത്. ‘വാര്ത്ത അറിഞ്ഞ മുതല് ഞങ്ങള്…
Read More » -
രാജ്യസഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് 31 ന്; കേരളത്തിൽ ഒഴിവ് വരുന്നത് മൂന്ന് സീറ്റുകൾ
ദില്ലി: രാജ്യസഭാ(rajyasabha) സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഏപ്രിൽ രണ്ടിന് കാലാവധി തീരുന്ന സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. ആ മാസം 31 ന് ആണ് തെരഞ്ഞെടുപ്പ്. ഈ മാസം 14 ന്…
Read More » -
സംപ്രേഷണ വിലക്കിനെതിരായ മീഡിയ വൺ ഹർജി; വെള്ളിയാഴ്ച പരിഗണിക്കുമെന്ന് സുപ്രീം കോടതി
ദില്ലി: കേന്ദ്ര സർക്കാരിന്റെ സംപ്രേഷണ വിലക്കിനെതിരായ മീഡിയ വൺ ചാനലിന്റെ ഹർജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് എൻവി രമണയാണ് ഇക്കാര്യം അറിയിച്ചത്. ചാനലിന്റെ…
Read More » -
ശ്രീനഗർ ഭീകരാക്രമണം; കൊല്ലപ്പെട്ടവരുടെ എണ്ണം 2 ആയി
ജമ്മു കശ്മീരിലെ ശ്രീനഗറിൽ അമീറ ഖദൽ മാർക്കറ്റിൽ ഇന്നലെയുണ്ടായ ഗ്രനേഡ് ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. ഗുരുതരമായി പരുക്കേറ്റ റാഫിയ ദോ നാസർ അഹമ്മദ് ടിൻഡ എന്ന…
Read More »