India
-
ഒഎൻജിസി ഹെലികോപ്റ്റർ കടലിൽ ഇടിച്ചിറക്കിയുണ്ടായ അപകടം; മരിച്ചവരിൽ ഒരു മലയാളിയും
മുംബൈ: മുംബൈ തീരത്ത് അറബിക്കടലിൽ ഒഎൻജിസിയുടെ ഹെലിപ്റ്റർ ഇടിച്ചിറക്കിയുണ്ടായ അപകടത്തിൽ മരിച്ചവരിൽ ഒരു മലയാളിയും. പത്തനംതിട്ട സ്വദേശി സഞ്ജു ഫ്രാൻസിസാണ് മരിച്ച നാല് പേരിൽ ഒരാൾ. മറ്റൊരു കരാർ…
Read More » -
സെൻസെക്സ് 200 പോയിന്റ് ഇടിഞ്ഞു, നിഫ്റ്റി 15,800 ന് താഴെ
മുംബൈ: ഇടിവിൽ ആരംഭിച്ച് ഓഹരി വിപണി. സെൻസെക്സ് 200 പോയിന്റ് ഇടിഞ്ഞ് 52820 പോയിന്റിലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 92 പോയിന്റ് ഇടിഞ്ഞ് 15,800 ന് താഴെയെത്തി.…
Read More » -
ഒന്പതു പേരുമായി ഹെലികോപ്റ്റര് അറബിക്കടലില് വീണു; രക്ഷാപ്രവര്ത്തനം
മുംബൈ: അറബിക്കടലിലെ ഒഎന്ജിസിയുടെ ഓയില് റിഗ്ഗില് ലാന്ഡ് ചെയ്യാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ട ഹെലികോപ്റ്റര് കടലില് വീണു. രണ്ടു പൈലറ്റുമാര് അടക്കം ഒന്പതുപേരാണ് ഹെലികോപ്റ്ററില് ഉണ്ടായിരുന്നത്. ഇതിനോടകം…
Read More » -
ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു
ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ. ജമ്മു കശ്മീരിലെ കുൽഗാമിൽ സുരക്ഷാ ഉദ്യോഗസ്ഥാരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു. സ്ഥലത്ത് തീവ്രവാദികളുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയ്ക്കൊടുവിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ടവർ…
Read More » -
പുതിയ ഡെബിറ്റ് കാര്ഡ് ചട്ടം: ‘ടോക്കണൈസേഷന്’ സമയപരിധി റിസര്വ് ബാങ്ക് നീട്ടി
ന്യൂഡല്ഹി: ഡെബിറ്റ്, ക്രെഡിറ്റ് കാര്ഡ് ഉടമകളുടെ വിവരങ്ങള് സേവനദാതാക്കളുടെ സെര്വറില് സൂക്ഷിക്കുന്നത് വിലക്കി റിസര്വ് ബാങ്ക്കൊണ്ടുവന്ന ചട്ടം നടപ്പാക്കുന്നത് മൂന്ന് മാസം കൂടി നീട്ടി. ബാങ്കുകള് അടക്കം വിവിധ…
Read More » -
ആശങ്ക ഉയരുന്നു; രാജ്യത്ത് വീണ്ടും 17000 കടന്ന് കൊവിഡ് കേസുകൾ
രാജ്യത്ത് വീണ്ടും 17000 കടന്ന് കൊവിഡ് കേസുകൾ. 24 മണിക്കൂറിനിടെ 17,073 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 21 പേർ മരിച്ചു. രോഗ മുക്തി നിരക്ക് 98.57 ശതമാനമായി…
Read More » -
നിർദേശങ്ങൾ പാലിച്ചില്ല; ഇന്ത്യൻ ഓവർസീസ് ബാങ്കിന് അരക്കോടിയിലേറെ രൂപ പിഴ ചുമത്തി ആർബിഐ
ദില്ലി: ഇന്ത്യൻ ഓവർസീസ് ബാങ്കിന് അര കോടിയിലധികം രൂപ പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ബാങ്ക് തട്ടിപ്പുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ കൃത്യമായി അറിയിക്കുന്നതിന് റിസർവ്…
Read More » -
പ്രധാനമന്ത്രി നാളെ ജർമ്മനിയിലേക്ക്; സന്ദർശനം ഉച്ചകോടിയുടെ ഭാഗമായി
ദില്ലി: ജി ഏഴ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ജർമ്മനിയിൽ എത്തും. തിങ്കളാഴ്ച്ച വരെയാണ് ഉച്ചകോടിയുടെ ഭാഗമായി മോദിയുടെ ജർമ്മനി സന്ദർശനം. ജർമ്മനിയിലെ ഷ്ലോസ് എൽമൗയിലാണ്…
Read More » -
യുദ്ധ കാലത്ത് റഷ്യയ്ക്ക് താങ്ങായി ഇന്ത്യ; വാങ്ങിയത് 50 മടങ്ങ് ഇന്ധനം
ദില്ലി : യുക്രൈൻ റഷ്യ യുദ്ധത്തിന്റെ സാഹചര്യത്തിൽ ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിൽ റഷ്യയിൽ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ഇന്ധനത്തിന്റെ അളവിൽ 50 മടങ്ങ് വർധനവുണ്ടായി. ഇതോടെ…
Read More » -
വിരമിച്ച പൈലറ്റുമാരെ തിരികെ വിളിച്ച് എയർ ഇന്ത്യ; വൻ വളർച്ച ലക്ഷ്യമിട്ട് കമ്പനി
മുംബൈ: വിരമിച്ച് പൈലറ്റുമാരോട് അഞ്ച് വർഷത്തെ കരാറിൽ വീണ്ടും ജോലിക്ക് ചേരാൻ ആവശ്യപ്പെട്ട് എയർ ഇന്ത്യ കമ്പനി. 300 ഓളം പുതിയ വിമാനങ്ങൾ വാങ്ങാനുള്ള തീരുമാനത്തിന് പിന്നാലെയാണ്…
Read More »