India
-
ഇംഫാലിൽ സൈനിക ക്യാമ്പിനടുത്ത് കനത്ത മണ്ണിടിച്ചിൽ; 13 പേരെ രക്ഷപ്പെടുത്തി; രക്ഷാദൗത്യം തുടരുന്നുവെന്ന് സൈന്യം
മണിപ്പൂർ: :മണിപ്പൂർ ഇംഫാലിന് സമീപം കനത്ത മണ്ണിടിച്ചിൽ. ജിരി ബാം റെയിൽവേ ലൈന് സമീപമാണ് മണ്ണിടിച്ചിൽ. സൈനികർ തങ്ങിയ സ്ഥലത്തിനടുത്താണ് കനത്ത മണ്ണിടിച്ചിൽ ഉണ്ടായത്. 13 പേരെ…
Read More » -
വിദേശത്തുനിന്ന് വരുന്ന രണ്ട് ശതമാനം പേരില് ആര്ടിപിസിആര് പരിശോധനയ്ക്ക് നിര്ദ്ദേശം
ദില്ലി: വിദേശത്ത് നിന്ന് വരുന്നവരിൽ രണ്ട് ശതമാനം പേരെ ആർ റ്റി പി സി ആർ പരിശോധനയ്ക്ക് വിധേയമാക്കാൻ ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗ്ഗനിർദ്ദേശം. ഏതെങ്കിലും 2 ശതമാനം…
Read More » -
ആന്ധ്രാപ്രദേശിൽ ഓട്ടോറിക്ഷയിലേക്ക് വൈദ്യുതി കമ്പി പൊട്ടിവീണ് ഏഴുപേർ വെന്തുമരിച്ചു
ആന്ധ്രാപ്രദേശ്: ആന്ധ്രാ പ്രദേശ് അമരാവതിയിൽ വൈദ്യുതി കമ്പി പൊട്ടിവീണ് ഏഴുപേർ വെന്ത് മരിച്ചു. ഇവർ സഞ്ചരിച്ച ഓട്ടോറിക്ഷയിലേക്ക് വൈദ്യുതി കമ്പി പൊട്ടി വീണ് തീപിടിക്കുകയായിരുന്നു. ഇന്ന് രാവിലെ ഏഴ്…
Read More » -
ഇന്ത്യയുടെ രണ്ടാം വാണിജ്യ വിക്ഷേപണ ദൗത്യം ഇന്ന്; ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിക്കുക മൂന്ന് ഉപഗ്രഹങ്ങൾ
ശ്രീഹരിക്കോട്ട:ഐഎസ്ആര്ഒയുടെ രണ്ടാമത് സമ്പൂർണ വാണിജ്യ വിക്ഷേപണ ദൗത്യം ഇന്ന്. വൈകീട്ട് ആറ് മണിക്ക് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെന്ററിൽ നിന്ന് സിംഗപ്പൂരിന്റെ ഭൗമ നിരീക്ഷക ഉപഗ്രഹമടക്കം…
Read More » -
ഉദ്ധവ് താക്കറെ രാജിവെച്ചു; ബിജെപി ആസ്ഥാനത്ത് ലഡു വിതരണം, വിമത എംഎല്എമാര് ഗോവയില്
മുംബൈ: ഉദ്ദവ് താക്കറെ രാജിവെച്ചു. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്ന രാജി പ്രഖ്യാപിച്ചത്. വികസനനേട്ടങ്ങള് എണ്ണപ്പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ ഈ ടേമില മുഖ്യമന്ത്രിയെന്ന നിലയിലെ അവസാനത്ത പൊതുജനങ്ങള്ക്കുള്ള അഭിസംബോധന. ഞങ്ങള് കര്ഷകരെ…
Read More » -
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു: വോട്ടെടുപ്പ് ആഗസ്റ്റ് ആറിന്
ദില്ലി: രാഷ്ട്രപതി തെരഞ്ഞെടുപ്പിന് പിന്നാലെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. ജൂലൈ അഞ്ചിന് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കും. ജൂലൈ 19 വരെ നാമനിര്ദ്ദേശ…
Read More » -
അയഞ്ഞ് കേന്ദ്രസർക്കാർ; പുതിയ സൈബർ സുരക്ഷാ മാർഗരേഖ ഉടനെ നടപ്പാക്കില്ല
ദില്ലി: വിപിഎൻ ചട്ടങ്ങൾ ഉൾപ്പെടുന്ന പുതിയ സൈബർ സുരക്ഷാ മാർഗരേഖ നടപ്പാക്കാൻ വിപിഎൻ ദാതാക്കൾക്ക് ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (സെർട്–ഇൻ) മൂന്ന് മാസത്തെ സമയം…
Read More » -
ജിയോ ഫോണ് നെക്സ്റ്റിന്റെ വില കുത്തനെകുറച്ചു
മുംബൈ: വിപണിയില് കാര്യമായ പ്രതികരണം ഇല്ലാത്തതിനെ തുടര്ന്ന് ജിയോ ഫോണ് നെക്സ്റ്റിന്റെ വില കുത്തനെകുറച്ചു. 2021-ന്റെ അവസാനത്തിലാണ് ജിയോഫോൺ നെക്സ്റ്റ് ജിയോ അവതരിപ്പിച്ചത്. കുറഞ്ഞ വിലയില് ആന്ഡ്രോയ്ഡ് 4ജി…
Read More » -
രാജ്യത്ത് കൊവിഡ് കേസുകളില് വര്ധനവ്: 14506 പുതിയ രോഗികള്, 30 മരണം
ദില്ലി: രാജ്യത്ത് 24 മണിക്കൂറിനിടെ 14506 പുതിയ കൊവിഡ് കേസുകള് കൂടി റിപ്പോര്ട്ട് ചെയ്തു. 30 പേരാണ് രോഗബാധിതരായി മരിച്ചത്. 11574 പേര് രോഗമുക്തരായി. ആകെ കൊവിഡ് രോഗികളുടെ…
Read More » -
കുർളയിൽ കെട്ടിടം തകർന്ന് മരിച്ചവരുടെ എണ്ണം 19 ആയി, തകർന്നത് ബലക്ഷയം കണ്ടെത്തി നോട്ടീസ് നൽകിയ കെട്ടിടം
മുംബൈ: മുംബൈയിലെ കുർളയിൽ നാല് നിലകെട്ടിടങ്ങൾ തകർന്ന് വീണ് മരിച്ചവരുടെ എണ്ണം 19 ആയി. 20 ലേറെ പേർക്ക് പരിക്കേറ്റു. കാലപ്പഴക്കം ചൂണ്ടിക്കാട്ടി നൽകിയ മുന്നറിയിപ്പുകൾ അവഗണിച്ചതാണ്…
Read More »