India
-
രാജ്യത്തിന്റെ വേദനയായി അമര്നാഥ്; മരണ സംഖ്യ ഉയരുമെന്ന് ആശങ്ക, രക്ഷാപ്രവര്ത്തനം തുടരുന്നു
കശ്മീര്: അമർനാഥിലെ പ്രളയത്തിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള പരിശ്രമം തുടരുന്നു. കരസേനയും ദുരന്തനിവാരണ അതോറിറ്റിയും പൊലീസുമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ആവശ്യമെങ്കിൽ രക്ഷാപ്രവർത്തനം നടത്താനായി സജ്ജമായിരിക്കാൻ വ്യോമ സേനയ്ക്കും നിർദ്ദേശം…
Read More » -
മേഘസ്ഫോടനം: അമർനാഥിൽ പൊലിഞ്ഞത് 15 ജീവൻ, നിരവധിപേരെ കാണാനില്ല, രക്ഷാദൗത്യത്തിന് സൈന്യം; ഇടപെട്ട് പ്രധാനമന്ത്രി
കശ്മീർ: ജമ്മുകശ്മീരിലെ അമർനാഥ് ഗുഹാ ക്ഷേത്രത്തിന് സമീപമുണ്ടായ മേഘവിസ്ഫോടനത്തില് മരിച്ചവരുടെ എണ്ണം പതിനഞ്ചായി. കാണാതായ 40 ഓളം പേർക്കായി തെരച്ചില് തുടരുകയാണ്. ക്ഷേത്രത്തില് തീർത്ഥാടനം നടക്കുമ്പോഴായിരുന്നു മേഘവിസ്ഫോടനവും…
Read More » -
5 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് കൊവിഡ് വാക്സീൻ നൽകാൻ ശുപാർശ
ദില്ലി: രാജ്യത്ത് അഞ്ചിനും പന്ത്രണ്ടിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് കൊവിഡ് വാക്സീൻ നൽകാൻ ശുപാർശ. നാഷണൽ ടെക്നിക്കൽ അഡ്വൈസറി വിഭാഗം ആണ് സർക്കാരിന് ശുപാർശ കൈമാറിയത്. 5 മുതൽ…
Read More » -
ഇന്ത്യയിലെ പൊലീസുകാരില് 10.5% മാത്രം സ്ത്രീകള്; മൂന്നിലൊന്ന് സ്റ്റേഷനില് മാത്രം സിസിടിവി
രാജ്യത്തെ ആകെ പൊലീസുകാരില് 10.5% മാത്രമാണ് സ്ത്രീകളെന്ന് പഠനറിപ്പോര്ട്ട്. സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി ആകെ സേനയിലെ അംഗങ്ങളുടെ കണക്കിലെടുപ്പാണ് സ്ത്രീകള് ഇത്രയും കുറവുള്ളത്. വനിതാ പൊലീസുകാരുടെ സ്റ്റേഷനുകളില് മൂന്നിലൊന്നില്…
Read More » -
നടൻ വിക്രമിന് ദേഹാസ്വാസ്ഥ്യം: കാവേരി ആശുപത്രിയില് പ്രവേശിപ്പിച്ചു
നടൻ വിക്രമിന് ദേഹാസ്വാസ്ഥ്യം,കാവേരി ആശുപത്രിയില് പ്രവേശിപ്പിച്ചു. പെട്ടെന്നുള്ള ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഇന്നലെയാണ് വിക്രമിനെ ചെന്നൈയിലെ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണെന്നും…
Read More » -
ബഫര്സോണ്; ചര്ച്ച തീരുമാനിക്കാതെ കേന്ദ്രം, ചീഫ് സെക്രട്ടറി ഇതുവരെ വന്ന് കണ്ടിട്ടില്ലെന്ന് കേന്ദ്രമന്ത്രി
ദില്ലി: ബഫർസോൺ വിഷയത്തില് സംസ്ഥാനങ്ങളുമായി ചർച്ചയ്ക്ക് തയ്യാറാകാതെ കേന്ദ്രം മുഖം തിരിക്കുന്നുവെന്ന് കേരളം. സംരക്ഷിത വനമേഖലയുടെ ഒരു കിലോമീറ്റര് ചുറ്റളവ് ബഫർസോണായി പ്രഖ്യാപിച്ച സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട്…
Read More » -
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18815 പേർക്ക് കൂടി കൊവിഡ്; കൂടുതൽ രോഗികൾ കേരളത്തിൽ
ദില്ലി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18815 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തുടർച്ചയായി രണ്ടാം ദിവസവും പതിനെട്ടായിരത്തിന് മുകളിൽ ആണ് കൊവിഡ് രോഗികളുടെ എണ്ണം.…
Read More » -
രാജ്യത്ത് ഒമിക്രോണിന്റെ പുതിയ വകഭേദം; കണ്ടെത്തിയത് ബി.എ 2.75 വകഭേദമെന്ന് ലോകാരോഗ്യ സംഘടന
രാജ്യത്ത് കൊവിഡ് ഒമിക്രോണിന്റെ പുതിയ വകഭേദം കണ്ടെത്തിയെന്ന് ലോകാരോഗ്യ സംഘടന. ബി.എ 2.75 വകഭേദമാണ് കണ്ടെത്തിയത്.കഴിഞ്ഞ രണ്ടാഴ്ചയായി ആഗോള തലത്തില് കൊവിഡ് കേസുകള് റിപ്പോര്ട്ട് ചെയ്യുന്നത് 30…
Read More » -
ഗോതമ്പ് പൊടിയുടെയും അനുബന്ധ ഉൽപ്പന്നങ്ങളുടെയും കയറ്റുമതി നിയന്ത്രിക്കാൻ ഒരുങ്ങി കേന്ദ്രം
ദില്ലി : ഗോതമ്പ് പൊടിയുടെയും മറ്റ് അനുബന്ധ ഉൽപ്പന്നങ്ങളുടെയും കയറ്റുമതി നിയന്ത്രിക്കാൻ തയ്യാറായി കേന്ദ്രം. ഗോതമ്പ് കയറ്റുമതി നിരോധിച്ചതിന് പിന്നാലെയാണ് ഇപ്പോൾ അനുബന്ധ ഉൽപ്പന്നങ്ങളുടെ കയറ്റുമതി നിയന്ത്രിക്കുന്നത്. എല്ലാ…
Read More » -
പാചക എണ്ണ വില തണുക്കുന്നു; വരും ആഴ്ചകളിൽ ചില്ലറ വിൽപ്പന വില കുറയും
ദില്ലി: രാജ്യത്ത് അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ ഭക്ഷ്യ എണ്ണയുടെ ചില്ലറ വിൽപ്പന വില കുറഞ്ഞേക്കും. ലിറ്ററിന് 10-15 രൂപയെങ്കിലും കുറയുമെന്ന് ഭക്ഷ്യ എണ്ണ വ്യവസായം കേന്ദ്ര സർക്കാരിന്…
Read More »