India
-
വ്യാപാരം ഇനി രൂപയിലാകാം; അന്താരാഷ്ട്ര വ്യാപാര ഇടപാടുകൾ രൂപയിലാക്കാൻ ഒരുങ്ങി ആർബിഐ
ദില്ലി : ഇറക്കുമതി, കയറ്റുമതി ഇടപാടുകൾ രൂപയിലേക്ക് മാറ്റാൻ ഒരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഇനി മുതൽ അന്താരാഷ്ട്ര വ്യാപാര ഇടപാടുകൾക്ക് രൂപ ഉപയോഗിക്കാം എന്നാണ് ആർബിഐയുടെ…
Read More » -
കൊമ്പുകോർക്കാൻ ഒരുങ്ങി ഭീമന്മാർ; അദാനി ഉൾപ്പെടെ 4 അപേക്ഷകർ, ഔദ്യോഗിക പട്ടിക പുറത്ത്
ദില്ലി : 5ജി സ്പെക്ട്രം ലേലം നടക്കാനിരിക്കെ അപേക്ഷകരുടെ ഔദ്യോഗിക പട്ടിക പുറത്തുവിട്ടു. അദാനി ഡാറ്റ നെറ്റ്വർക്ക് ലിമിറ്റഡ്, റിലയൻസ് ജിയോ ഇൻഫോകോം, വോഡഫോൺ ഐഡിയ ലിമിറ്റഡ്, ഭാരതി…
Read More » -
ഗുജറാത്തിൽ മഴ തുടരുന്നു, കനത്ത നാശനഷ്ടം, ജൂൺ മുതൽ മഴക്കെടുതിയിൽ മരിച്ചത് 63 പേർ
അഹമ്മദാബാദ് : തുടർച്ചയായ ശക്തമയാ മഴയിൽ വെള്ളപ്പൊക്ക ഭീഷണിയിൽ ഗുജറാത്ത്. കഴിഞ്ഞ ദിവസം ഏഴ് പേരാണ് മഴക്കെടുതിയിൽ സംസ്ഥാനത്ത് മരിച്ചത്. കനത്ത മഴയിൽ നദികളും അണക്കെട്ടുകളും കവിഞ്ഞൊഴുകിയതോടെ…
Read More » -
കോൺഗ്രസ് ഭാരവാഹി യോഗം മറ്റന്നാൾ,സംഘടനാ വിഷയങ്ങളും ഭാരത് ജോഡോ യാത്രയും ചർച്ചയാകും
ദില്ലി : കോൺഗ്രസ് ഭാരവാഹി യോഗം മറ്റന്നാൾ ദില്ലിയിൽ ചേരും, ജനറൽ സെക്രട്ടറിമാരും സംസ്ഥാന കോൺഗ്രസ് അധ്യക്ഷന്മാരും യോഗത്തിൽ പങ്കെടുക്കും, പോഷക സംഘടനാ ഭാരവാഹികളും യോഗത്തിനെത്തും.ഭാരത് ജോഡോ…
Read More » -
നദിയിൽ കുളിക്കുന്നതിനിടെ 10 വയസ്സുകാരനെ മുതല വിഴുങ്ങി
ഭോപ്പാൽ: മധ്യപ്രദേശിലെ ഷിയോപൂരിൽ 10 വയസുകാരനെ മുതല വിഴുങ്ങി. തിങ്കളാഴ്ച രാവിലെ ചമ്പൽ നദിയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് മുതല കുട്ടിയെ ആക്രമിച്ചത്. മുതല കുട്ടിയെ നദിയിലേക്ക് വലിച്ച് കൊണ്ടുപോകുകയായിരുന്നു.…
Read More » -
സോണിയ ഗാന്ധിക്ക് വീണ്ടും ഇഡി നോട്ടീസ്, ഈ മാസം 21 ന് ഹാജരാകാൻ നിർദ്ദേശം
ദില്ലി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിക്ക് വീണ്ടും ഇഡി നോട്ടീസ്. ഈ മാസം 21 ന് ഹാജരാകണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സോണിയ…
Read More » -
9.5 ടൺ ഭാരം, 6.5 മീറ്റർ ഉയരം; പുതിയ പാർലമെന്റ് മന്ദിരത്തിന് മുകളിലെ കൂറ്റൻ അശോകസ്തംഭം അനാച്ഛാദനം ചെയ്ത് മോദി
ദില്ലി: ദില്ലിയിൽ പുതിയതായി നിർമിക്കുന്ന പാർലമെന്റ് മന്ദിരത്തിനു മുകളിൽ സ്ഥാപിച്ച കൂറ്റൻ ദേശീയ ചിഹ്നമായ അശോക സ്തംഭം അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. 6.5 മീറ്റർ…
Read More » -
ക്രിമിനലുകളെ ഇനി കാല്കുത്താന് അനുവദിക്കില്ല; എഐ ഉള്പ്പെടുന്ന അത്യാധുനിക വീഡിയോ നിരീക്ഷണ സംവിധാനം സ്റ്റേഷനികളിലൊരുക്കാന് റെയില്വേ
ദില്ലി: റെയില്വേ സ്റ്റേഷനുകളില് സുരക്ഷ വര്ധിപ്പിക്കുന്നതിനായുള്ള പ്രധാന ചുവടുവയ്പ്പുമായി ഇന്ത്യന് റെയില്വേ രംഗത്ത്. സ്ത്രീ സുരക്ഷ ഉള്പ്പെടെ ലക്ഷ്യമിട്ട്് രാജ്യത്തുടനീളമുള്ള സ്റ്റേഷനുകളില് ഇന്റര്നെറ്റ് പ്രോട്ടോക്കോള് (ഐപി) അടിസ്ഥാനമാക്കിയുള്ള…
Read More » -
കര്ണാടകയില് നേരിയ ഭൂചലനം, വീടുകളില് വിള്ളൽ
ബംഗ്ലൂരു : കര്ണാടകയില് നേരിയ ഭൂചലനം. ബാഗല്കോട്ട്, വിജയപുര, ബെലഗാവി ജില്ലകളില് രാവിലെ 6.22 നാണ് റിക്ടര് സ്കെയിലില് 4.4 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ചില വീടുകളില് വിള്ളലുണ്ടായി. മൂന്ന്…
Read More » -
രാജ്യത്ത് 18,840 പുതിയ കൊവിഡ് കേസുകൾ; ഇന്നലെ 43 മരണം
ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 18,840 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. 16,104 പേർ കൊവിഡിൽ നിന്നും രോഗമുക്തി നേടി. ഇന്നലെ…
Read More »