India
-
ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് എക്സ്പ്രസ് സര്വീസിന് തുടക്കം
ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് എക്സ്പ്രസ് സര്വീസ് ആരംഭിച്ചു. രാജ്യത്തെ അഞ്ചാമത്തെ സര്വീസ്, പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാഗ് ഓഫ് ചെയ്തു. ചെന്നൈ-മൈസൂരു റൂട്ടിലാണ് സര്വീസ്. കെംപഗൗഡ വിമാനതാവളത്തിലെ രണ്ടാമത്തെ…
Read More » -
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ദക്ഷിണേന്ത്യയിലെ നാല് സംസ്ഥാനങ്ങളിൽ പര്യടനം നടത്തും
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ദക്ഷിണേന്ത്യയിലെ നാല് സംസ്ഥാനങ്ങളിൽ പര്യടനം നടത്തും. കർണാടകയിലും തമിഴ്നാട്ടിലും ആന്ധ്രാപ്രദേശിലും തെലങ്കാനയിലുമായി വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യും. അയ്യായിരം കോടി രൂപ…
Read More » -
ഇന്ത്യയുടെ 50-ാം ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
ന്യൂഡൽഹി : ഇന്ത്യയുടെ 50-ാം ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി…
Read More » -
ഉത്തരേന്ത്യയിൽ ശക്തമായ ഭൂചലനം; റിക്റ്റർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തി
ന്യൂഡൽഹി : ഉത്തരേന്ത്യയിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഡൽഹി, ഉത്തരാഖണ്ഡ്, ബീഹാർ, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ രാത്രി 1.58നാണ് ഭൂചലനം ഉണ്ടായത്. റിക്റ്റർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തി.…
Read More » -
വാണിജ്യ സിലിണ്ടറുകളുടെ വില കുത്തനെ കൂടി
വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറുകളുടെ ഇൻസെന്റീവ് റദ്ദാക്കി എണ്ണക്കമ്പനികൾ. ഇൻസന്റീവ് ഇനത്തിൽ നൽകി വന്ന 240 രൂപയാണ് വെട്ടിക്കുറച്ചത്. ഇതോടെ 19 കിലോ വാണിജ്യ സിലിണ്ടറുകളുടെ വില 1508…
Read More » -
ഗിനിയിൽ കപ്പലിൽനിന്ന് അറസ്റ്റിലായ മലയാളി ഓഫീസറെ തിരികെ കപ്പലിലെത്തിച്ചു; 15 നാവികര് കരയിൽ തടവിൽ
ന്യൂഡല്ഹി: സമുദ്രാതിര്ത്തി ലംഘിച്ചതിന് തടവിലാക്കപ്പെട്ട ഹീറോയിക് ഇഡുന് കപ്പലില് നിന്ന് അറസ്റ്റിലായ മലയാളി ചീഫ് ഓഫീസറെ തിരിച്ച് കപ്പലില് എത്തിച്ചു. ഇന്നലെ എക്വറ്റോറിയല് ഗിനി നേവി അറസ്റ്റ്…
Read More » -
ഇരുചക്രവാഹന യാത്രക്കാര്ക്ക് നേരെ കരടിയുടെ ആക്രമണം; മൂന്ന് പേര്ക്ക് പരിക്ക്
തമിഴ്നാട് : തെങ്കാശിയില് കരടിയുടെ ആക്രമണത്തില് മൂന്ന് പേര്ക്ക് പരിക്ക്. തെങ്കാശി ജില്ലയിലെ വനമേഖലയില് ശനിയാഴ്ചയാണ് ഇരുചക്രവാഹന യാത്രക്കാര്ക്ക് നേരെ കരടിയുടെ ആക്രമണമുണ്ടായത്. വനമേഖലയിലൂടെ റോഡിലൂടെ കടന്നുപോയ ഇരുചക്ര…
Read More » -
സാമ്പത്തിക സംവരണകേസിൽ സുപ്രീം കോടതിയുടെ നിർണ്ണായക വിധി ഇന്ന്
ദില്ലി : സാമ്പത്തിക സംവരണകേസിൽ സുപ്രീം കോടതിയുടെ നിർണ്ണായക വിധി ഇന്ന്. രാവിലെ പത്തരയ്ക്കാണ് വിധി പ്രസ്താവം. ചീഫ് ജസ്റ്റിസ് യുയു ലളിത്, ജസ്റ്റിസ് ദിനേഷ് മഹേശ്വരി എന്നിവർ…
Read More » -
ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; പ്രൈമറി സ്കൂളുകൾ നാളെ മുതൽ അടച്ചിടും, കായിക മത്സരങ്ങൾ അനുവദിക്കില്ല
വായു മലീനികരണത്തെ തുടര്ന്ന് ഡല്ഹിയില് പ്രൈമറി സ്കൂളുകള് നാളെ മുതല് അടച്ചിടുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. അഞ്ചാം ക്ലാസ് മുതല് ക്ലാസ് മുറിക്ക് പുറത്തുള്ള പ്രവര്ത്തനങ്ങള് നിര്ത്തിവെക്കും.…
Read More » -
എംബിബിഎസ് പ്രവേശനവുമായി ബന്ധപ്പെട്ട പ്രോസ്പെക്ടസിൽ ഭേദഗതി ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് പരിഗണിക്കും
ഈ വർഷത്തെ എംബിബിഎസ് പ്രവേശനവുമായി ബന്ധപ്പെട്ട പ്രോസ്പെക്ടസിൽ ഭേദഗതി ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. കേരള പ്രൈവറ്റ് മെഡിക്കൽ കോളജ് മാനെജ്മെന്റ്സ് അസോസിയേഷൻ സമർപ്പിച്ച…
Read More »