India
-
പുതിയ ഒമിക്രോൺ വകഭേദ കേസുകൾ നാലായി; രാജ്യം അതീവ ജാഗ്രതയിൽ
ന്യൂഡൽഹി : ഒമിക്രോണിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചതോടെ രാജ്യം അതീവ ജാഗ്രതയിൽ. വിമാനത്താവളങ്ങളിൽ പരിശോധന ആരംഭിച്ച പ്രതിരോധം ശക്തമാക്കി. കൂടുതൽ കേസുകൾ സ്ഥിരീകരിച്ചാൽ നിയന്ത്രണം ഏർപ്പെടുത്താനുള്ള ആലോചനയിലാണ് കേന്ദ്രം.…
Read More » -
കൊവിഡിന്റെ ചൈനീസ് വകഭേദം ഇന്ത്യയില് സ്ഥിരീകരിച്ചു
ന്യൂഡൽഹി : ചൈനയില് പടരുന്ന കൊവിഡിന്റെ പുതിയ വകഭേദം ഇന്ത്യയില് സ്ഥിരീകരിച്ചു. അമേരിക്കയില് നിന്നെത്തിയ ഗുജറാത്ത് സ്വദേശിനിക്കാണ് BF 7 ഒമിക്രോണ് വകഭേദം സ്ഥിരീകരിച്ചത്. വിദേശത്ത് നിന്ന് ഇന്ത്യയിലെത്തുന്നവര്ക്ക്…
Read More » -
കോവിഡ് വ്യാപനം ; രാജ്യത്ത് ജാഗ്രത കൂട്ടാൻ കേന്ദ്ര നിർദ്ദേശം ,ഏത് സാഹചര്യവും നേരിടാൻ സജ്ജമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
ദില്ലി: വിദേശ രാജ്യങ്ങളിലെ കൊവിഡ് വ്യാപന കണക്കിലെടുത്ത് ജാഗ്രത കൂട്ടാൻ കേന്ദ്ര നിർദ്ദേശം. ഏത് സാഹചര്യവും നേരിടാൻ സജ്ജമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ പ്രതികരിച്ചു. പ്രതിരോധ…
Read More » -
കൊവിഡ് വ്യാപനം ഉയരുന്നു; ഇന്ത്യയിലും ജാഗ്രത, ഉന്നതതല യോഗം വിളിച്ച് കേന്ദ്രം
ദില്ലി: ലോകത്ത് പലയിടങ്ങളിലായി കൊവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ, ഉന്നതതല യോഗം വിളിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. ഇന്ന് രാവിലെ 11 മണിക്കാണ് ദില്ലിയിൽ യോഗം…
Read More » -
ഉത്തരേന്ത്യയില് മൂടല് മഞ്ഞ്; വിമാനങ്ങള് വഴി തിരിച്ച് വിട്ടു
ദില്ലി: താപനില താഴ്ന്നതോടെ ഉത്തരേന്ത്യയില് ഇന്ന് പരക്കെ കനത്ത മൂടല്മഞ്ഞ് അനുഭവപ്പെട്ടു. പഞ്ചാബ്, ഹരിയാന ചണ്ഡീഗഡ്, ഡൽഹി, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ കനത്ത മൂടൽമഞ്ഞ് അടുത്ത രണ്ടോ മൂന്നോ മണിക്കൂർ…
Read More » -
രാജ്യത്ത് കൊവിഡ് രോഗികള് ഏറ്റവും കുറഞ്ഞ നിരക്കില്
ന്യൂഡൽഹി : രാജ്യത്ത് കൊവിഡ് രോഗികള് ഏറ്റവും കുറഞ്ഞ നിരക്കില്. കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്തത് 1103 കേസുകളാണ്. ലോക്ഡൌണ് പ്രഖ്യാപനത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. രാജ്യത്ത്…
Read More » -
ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; മൂന്ന് ലഷ്ക്കർ ഭീകരരെ സുരക്ഷാ സേന വധിച്ചു
ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ ഏറ്റുമുട്ടൽ. മൂന്ന് ലഷ്ക്കർ ഭീകരരെ സുരക്ഷാ സേന വധിച്ചു. പ്രദേശത്ത് കൂടുതൽ ഭീകരർ ഒളിച്ചിരിക്കുന്നതായി സുരക്ഷാ സേന പറയുന്നു. മേഖലയിൽ വ്യാപക തെരച്ചിൽ…
Read More » -
നാട്ടിലെത്താൻ വഴിയില്ലാതെ മറുനാടൻ മലയാളികൾ; പ്രത്യേക ട്രെയിനും ഇല്ല,വിമാന നിരക്കും കൂടി
ദില്ലി : ക്രിസ്മസ് ന്യൂ ഇയർ അവധിക്കായി നാട്ടിലെത്താനാകാതെ വിഷമത്തിലായായി മറുനാടൻ മലയാളികൾ. റെയിൽവേയിൽ ടിക്കറ്റ് കിട്ടാനില്ല. എന്നാൽ വിമാനത്തിൽ വരാമെന്ന് കരുതിയാൽ ടിക്കറ്റ് നിരക്ക് ആറിരട്ടിയാക്കി…
Read More » -
ഇന്ത്യ-ചൈന സംഘർഷം; ചർച്ച വേണമെന്ന് കോൺഗ്രസ്, പാർലമെൻറ് ഇന്ന് പ്രക്ഷുബ്ധമായേക്കും
ഇന്ത്യ-ചൈന സംഘർഷത്തില് പാർലമെൻറ് ഇന്ന് പ്രക്ഷുബ്ധമായേക്കും. ചൈന വിഷയത്തില് ചർച്ച ആവശ്യപ്പെട്ട് കോണ്ഗ്രസ് ഇന്ന് ലോക്സഭയിലും രാജ്യസഭയിലും നോട്ടീസ് നല്കും. സർക്കാർ ചർച്ചക്ക് തയ്യാറായില്ലെങ്കില് സഭ തടസപ്പെടുത്താൻ…
Read More » -
ഖത്തര് ലോകകപ്പ് ഫുട്ബോളിന് സമാനമായ ഒരു ആഘോഷം ഇന്ത്യയില് നടക്കുകയും അവിടെ ത്രിവര്ണ പതാക പാറി പറക്കുന്ന ദിവസം വിദൂരമല്ല’; നരേന്ദ്ര മോദി
ഷില്ലോംഗ്: വടക്കുകിഴക്കന് സംസ്ഥാനങ്ങളില് കായിക മേഖല വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ആദ്യത്തേ ‘നാഷണല് സ്പോര്ട്സ് യൂണിവേഴ്സിറ്റി’ തുറക്കുമെന്നും പ്രധാനപ്പെട്ട 90 സ്പോര്ട് പ്രൊജക്ടുകളാണ്…
Read More »