India
-
മുൻ കേന്ദ്രമന്ത്രി ശരദ് യാദവ് അന്തരിച്ചു
കേന്ദ്ര മുൻ മന്ത്രിയും ജെഡിയു മുൻ പ്രസിഡന്റുമായ ശരദ് യാദവ് (75) അന്തരിച്ചു. ഗുരുഗ്രാമിലെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. മകൾ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മരണവിവരം അറിയിച്ചത്. വാർധക്യ…
Read More » -
നീലക്കുറിഞ്ഞി ഇനി മുതല് സംരക്ഷിത സസ്യം, നശിപ്പിച്ചാൽ 25,000 രൂപ പിഴയും 3 വർഷം തടവും
നീലക്കുറിഞ്ഞികള് നശിപ്പിച്ചിച്ചാല് മൂന്ന് വര്ഷം തടവും, ഇരുപത്തയ്യായിരം രൂപ പിഴയുമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. ഇത് സംബന്ധിച്ച ഉത്തരവ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കി.…
Read More » -
കൊൽക്കത്തയിലെ സാൾട്ട് ലേക്ക് ഏരിയയിൽ വൻ തീപിടിത്തം
കൊൽക്കത്തയിലെ സാൾട്ട് ലേക്ക് ഏരിയയിൽ വൻ തീപിടിത്തം. ജുപ്രി മാർക്കറ്റിൽ വ്യാഴാഴ്ച പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. നിരവധി കടകൾ കത്തിനശിച്ചു. പരുക്കേറ്റ ഒരാളെ നഗർ സബ്ഡിവിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
Read More » -
ആം ആദ്മി പാർട്ടിക്ക് 163.62 കോടി രൂപയുടെ റിക്കവറി നോട്ടീസ്
സർക്കാർ പരസ്യങ്ങളുടെ മറവിൽ രാഷ്ട്രീയ പരസ്യങ്ങൾ നൽകിയെന്നാരോപിച്ച് ആം ആദ്മി പാർട്ടിക്ക് 163.62 കോടി രൂപയുടെ റിക്കവറി നോട്ടീസ്. ഡയറക്ടറേറ്റ് ഓഫ് ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി (ഡിഐപി)…
Read More » -
കൊക്കയിലേക്ക് വാഹനം മറിഞ്ഞു; ജമ്മു കശ്മീരിൽ മൂന്ന് സൈനികർക്ക് വീരമൃത്യു
ജമ്മു കശ്മിരിലെ കുപ്വാരയിലുണ്ടായ അപകടത്തിൽ മൂന്ന് സൈനികർക്ക് വീരമൃത്യു. മലയിടുക്കിലെ കൊക്കയിലേക്ക് സൈനിക വാഹനം മറിയുകയായിരുന്നു. മേഖലയിൽ പതിവ് പരിശോധനകൾ നടത്തവെയായിരുന്നു അപകടം. കൊടുംത ണുപ്പ് അവഗണിച്ചും…
Read More » -
ബഫര് സോണ് വിധിയുമായി ബന്ധപ്പെട്ട ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും
ദില്ലി : ബഫര് സോണ് വിധിയുമായി ബന്ധപ്പെട്ട ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. വിധിയില് ഭേദഗതി ആവശ്യപ്പെട്ടും വ്യക്തത തേടിയും കേന്ദ്രസര്ക്കാര് നല്കിയ ഹര്ജിയാണ് കോടതി പരിഗണിക്കുക. ഹര്ജിയില്…
Read More » -
മെട്രോ തൂണ് തകര്ന്നുവീണു; അമ്മയും രണ്ട് വയസുള്ള കുഞ്ഞും മരിച്ചു
ബെംഗളൂരുവില് മെട്രോ റെയിൽ തൂണ് തകര്ന്ന് അമ്മയും കുഞ്ഞും മരിച്ചു. ഇരുചക്ര വാഹനത്തിൽ പോയ കുടുംബത്തിനുമേലെ തൂൺ ഇടിഞ്ഞ് വീഴുകയായിരുന്നു. ബെംഗളൂരു സ്വദേശി തേജസ്വി മകൻ വിഹാൻ…
Read More » -
ഈ വര്ഷം ഇന്ത്യയില് നിന്ന് 1,75,025 പേര്ക്ക് ഹജ്ജ് ചെയ്യാന് അവസരം
ജിദ്ദ : സൗദിയും ഇന്ത്യയും തമ്മിലുള്ള ഈ വര്ഷത്തെ ഹജ്ജ് കരാറില് ഒപ്പുവെച്ചു. സൗദി അറേബ്യയുടെ ഹജ്ജ്- ഉംറ മന്ത്രി ഡോ. തൗഫീഖ് അല്റബീഅയും ഡെപ്യൂട്ടി മന്ത്രി…
Read More » -
ഉത്തരേന്ത്യയിൽ അതിശൈത്യം; രണ്ട് ദിവസത്തിനടെ റദ്ദാക്കിയത് 260 ട്രെയിനുകൾ
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശൈത്യം തുടരുന്നു. ഡൽഹിയിൽ ശക്തമായ മൂടൽമഞ്ഞ് അനുഭവപ്പെട്ടു. റോഡ് – റെയിൽ – വ്യോമ ഗതാഗതത്തെ മൂടൽ മഞ്ഞ് ബാധിച്ചു.മൂടൽമഞ്ഞ് കാരണം കഴിഞ്ഞ രണ്ട്…
Read More » -
ഇന്ഡിഗോ വിമാനത്തില് മദ്യപാന സംഘത്തിന്റെ അതിക്രമം; 2 പേര് പിടിയിലായി
ഡല്ഹി: ഇന്ഡിഗോ വിമാനത്തില് യാത്രക്കാര്ക്ക് നേരെ മദ്യപാന സംഘത്തിന്റെ അതിക്രമം. ഡല്ഹി-പാറ്റ്ന ഇന്ഡിഗോ വിമാനത്തില് ഞായറാഴ്ച്ച രാത്രിയാണ് സംഭവമുണ്ടായത്. മദ്യപിച്ച ശേഷം വിമാനത്തില് കയറിയ മൂന്നംഗ സംഘം…
Read More »