India
-
റിപ്പബ്ലിക് ദിനാഘോഷം; ജമ്മു കശ്മീരിൽ അതീവ ജാഗ്രതാ നിർദേശം
ജമ്മു കശ്മീർ : റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് മുന്നോടിയായി ജമ്മു കശ്മീരിൽ അതീവ ജാഗ്രതാ നിർദേശം. പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐഎസ് അന്താരാഷ്ട്ര അതിർത്തിയോട് ചേർന്ന് നാല് തീവ്രവാദ ലോഞ്ച്…
Read More » -
ശ്രീഹരിക്കോട്ടയില് രണ്ട് സിഐഎസ്എഫ് ജവാന്മാരെ ആത്മഹത്യ ചെയ്ത നിലയില്
ശ്രീഹരിക്കോട്ടയില് രണ്ട് സിഐഎസ്എഫ് ജവാന്മാരെ ആത്മഹത്യ ചെയ്ത നിലയില് കണ്ടെത്തി. 24 മണിക്കൂറിനിടെയാണ് രണ്ട് ജവാന്മാരെ മരിച്ച നിലയില് കണ്ടെത്തുന്നത്. ഛത്തീസ്ഗഢ് സ്വദേശി ചിന്താമണി, ബീഹാര് സ്വദേശി…
Read More » -
കൊവോവാക്സ് വാക്സിന് ഡിസിജിഐയുടെ വിപണന അംഗീകാരം
കൊവോവാക്സ് വാക്സിന് ഡ്രഗ് കണ്ട്രോളര് ജനറല് ഓഫ് ഇന്ത്യ(ഡിസിജിഐ)യുടെ വിപണന അംഗീകാരം. ആദ്യ രണ്ട് ഡോസ് കൊവിഷീല്ഡോ കൊവാക്സിനോ സ്വീകരിച്ചവര്ക്ക് കരുതല് ഡോസായി കൊവോവാക്സ് ഉപയോഗിക്കാം. സെന്ട്രല്…
Read More » -
മധുരയില് ജല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് യുവാവ് മരിച്ചു; പതിമൂന്ന് പേര്ക്ക് പരിക്ക്
മധുര: ജല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് യുവാവ് മരിച്ചു. മധുര സ്വദേശി അരവിന്ദ് രാജ് (26) ആണ് മരിച്ചത്. പാലമേട് നടന്ന മത്സരത്തില് ഒമ്പത് കാളകളെ പിടിച്ച് മൂന്നാംസ്ഥാനത്ത്…
Read More » -
നേപ്പാളില് വിമാനം അപകടത്തില്പ്പെടുന്നതിന് തൊട്ടുമുന്പുള്ള ദൃശ്യങ്ങള് പുറത്ത്
നേപ്പാളില് വിമാനം അപകടത്തില്പ്പെടുന്നതിന് തൊട്ടുമുന്പുള്ള ദൃശ്യങ്ങള് പുറത്ത്. വിമാനത്തിലെ ഇന്ത്യക്കാരനായ യാത്രക്കാരന്റെ മൊബൈല് ഫോണില്നിന്നുള്ളതാണ് ദൃശ്യങ്ങള്. അദ്ദേഹം ഫെയ്സ്ബുക്കില് ലൈവ് ചെയ്യുന്നതിനിടെ വിമാനം അപകടത്തില്പ്പെടുകയായിരുന്നു എന്നാണ് പുറത്തുവരുന്ന…
Read More » -
രാജ്യത്ത് എവിടെ കഴിയുന്ന പൗരനും വോട്ട്; തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികൾക്ക് ഇന്ന് തുടക്കം
രാജ്യത്ത് എവിടെ കഴിയുന്ന പൗരനും വോട്ട് ഉറപ്പാക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികൾക്ക് ഇന്ന് തുടക്കം. അതിഥി തൊഴിലാളികൾ അടക്കമുള്ളവർക്കാകും ഇതിന്റെ പ്രയോജനം ലഭിയ്ക്കുക. 16 രാഷ്ട്രീയ പാർട്ടികളോട്…
Read More » -
സൈനികരുടെ പോരാട്ടവീര്യത്തേയും ത്യാഗത്തേയും ഓർമപ്പെടുത്തി ഇന്ന് ദേശീയ കരസേനാ ദിനം
ഇന്ന് ദേശീയ കരസേനാ ദിനം. സൈനികരുടെ പോരാട്ടവീര്യത്തേയും ത്യാഗത്തേയും ഓർമപ്പെടുത്തുന്ന ദിനം കൂടിയാണ് ഇന്ന്. ഇതോടനുബന്ധിച്ച് കരസേനാ ആസ്ഥാനങ്ങളിൽ വിപുലമായ ആഘോഷപരിപാടികൾ നടക്കും. ബെംഗലുരുവിലെ മനേക് ഷാ…
Read More » -
ഹജ്ജ് തീര്ത്ഥാടകര് കൊവിഡ് വാക്സിന്റെ മുഴുവൻ ഡോസുകളും എടുക്കണമെന്ന് നിർദേശം
ഹജ്ജ് നിർവഹിക്കാൻ ആഗ്രഹിക്കുന്നവർ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പുകൾ മുഴുവൻ ഡോസുകളും എടുത്തിരിക്കണമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. ഹജ്ജിന് അപേക്ഷിക്കുന്നവർ കൊവിഡ് വാക്സിനേഷൻ പൂർത്തിയാക്കണമെന്ന നിബന്ധന…
Read More » -
വനിതാ ക്രിക്കറ്റ് താരം തൂങ്ങിമരിച്ച നിലയില്; മൃതദേഹം കണ്ടെത്തിയത് വനത്തിനുള്ളില്
ഭുബനേശ്വര്: ഒഡീഷ വനിതാ ക്രിക്കറ്റ് താരം രാജശ്രീ സ്വയിനിനെ(22) തൂങ്ങിമരിച്ച നിലയില് കണ്ടെത്തി. കഴിഞ്ഞ രണ്ടു ദിവസമായി കാണാതായിരുന്ന രാജശ്രീയെ കട്ടക്ക് ജില്ലിയിലെ ഗുരുദിജഹാതിയയിലെ വനത്തിനുള്ളില് മരത്തിലാണ് ദുരൂഹസാഹചര്യത്തില്…
Read More » -
മൂന്ന് നില, 18 മുറികൾ, 3,200 കിലോമീറ്റർ യാത്ര; ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ നദീയാത്രയ്ക്ക് ഗംഗാ തീരത്ത് തുടക്കം
ജലപാതാ വികസനം വരും വർഷങ്ങളിൽ രാജ്യത്തെ യാത്രസൌകര്യങ്ങളിൽ വലിയ മാറ്റം ഉണ്ടാക്കും എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തർപ്രദേശിലെ വാരണാസിയിൽ എംവി ഗംഗാ വിലാസ് ക്രൂയിസ് പ്രധാനമന്ത്രി നരേന്ദ്ര…
Read More »