India
-
തുർക്കിയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 7.8 രേഖപ്പെടുത്തി
തുർക്കി: തുർക്കിയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.8 രേഖപ്പെടുത്തി. നിരവധി കെട്ടിടങ്ങൾ നിലംപൊത്തി എന്നാണ് റിപ്പോർട്ട്. തുർക്കിയിലും സിറിയയിലും കനത്ത നാശ നഷ്ടം ഉണ്ടായിട്ടുണ്ട്.
Read More » -
പ്രധാനമന്ത്രി ഇന്ന് കർണാടകയിൽ; ഇന്ത്യ എനർജി വീക്ക് ഉദ്ഘാടനം ചെയ്യും
പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച കർണാടകയിൽ ഇന്ത്യ എനർജി വീക്ക് ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 6 മുതൽ 8 വരെ ബെംഗളൂരുവിലാണ് പരിപാടി നടക്കുന്നത്. ഊർജ ഉത്പാദന…
Read More » -
അദാനി ഗ്രൂപ്പിനെതിരേയുള്ള ആരോപണങ്ങളിൽ കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന്റെ പരിശോധന ഇന്ന് മുതൽ
അദാനി ഗ്രൂപ്പിനെതിരേയുള്ള ആരോപണങ്ങളിൽ കേന്ദ്ര കമ്പനികാര്യ മന്ത്രാലയം ഇന്നുമുതൽ പരിശോധന ആരംഭിക്കും. അദാനി ഗ്രൂപ്പ് സമീപകാലത്ത് നടത്തിയിട്ടുള്ള ഇടപാടുകളുടെ സാമ്പത്തിക രേഖകളും അക്കൗണ്ട് വിവരങ്ങളും അടക്കമാകും പരിശോധിക്കുക.…
Read More » -
പാകിസ്ഥാൻ മുൻ പ്രസിഡന്റ് പർവേസ് മുഷറഫ് അന്തരിച്ചു
പാകിസ്ഥാൻ മുൻ പ്രസിഡന്റ് പർവേസ് മുഷറഫ് അന്തരിച്ചു. ദുബായിലെ ആശുപത്രിയിൽ വച്ചാണ് അന്ത്യം. ഏറെ കാലമായി അസുഖങ്ങളെ തുടർന്ന് മുഷറഫ് ചികിത്സയിലായിരുന്നു. പാക്ക് മാധ്യമങ്ങളാണ് മുഷറഫിന്റെ മരണവാർത്ത…
Read More » -
പ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു
ചെന്നൈ: പ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു. 77 വയസ്സായിരുന്നു. ചെന്നൈയിലെ വസതിയിൽ വച്ച് കുഴഞ്ഞു വീണ വാണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തമിഴ്, തെലുഗു,…
Read More » -
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് വിവിധയിടങ്ങളിൽ ഭൂചലനം
ന്യൂഡൽഹി : കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് വിവിധയിടങ്ങളിൽ ഭൂചലനം. പല പ്രദേശങ്ങളിലായി അഞ്ച് തവണ ഭൂചലനമുണ്ടായി. മഹാരാഷ്ട്രയിലെ സങ്ക്ലിയിൽ ഇന്നലെ രാവിലെയാണ് ആദ്യ ഭൂചലനമുണ്ടായത്. പിന്നീട് പശ്ചിമ…
Read More » -
വീണ്ടും ഭൂമി ഇടിഞ്ഞു താഴൽ പ്രതിഭാസം; കാശ്മീരിൽ ഭൂമി ഇടിഞ്ഞു താഴുന്നു, വീടുകളിലും വിള്ളൽ
കാശ്മീർ : ഇന്ത്യയിൽ വീണ്ടും ഭൂമി ഇടിഞ്ഞു താഴൽ പ്രതിഭാസം. ഉത്തരാഖണ്ഡ് ജോഷിമഠിലെ അപൂർവ പ്രതിഭാസം ജമ്മു കാശ്മീരിലും. ജമ്മുവിലെ ടോഡ ജില്ലയിലെ തത്രിയിലാണ് ഭൂമി ഇടിഞ്ഞു താഴ്ന്നത്.…
Read More » -
മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ജയിൽ മോചിതനായി
ന്യൂഡൽഹി : 27 മാസം നീണ്ട ജയിൽവാസത്തിന് ശേഷം മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ജയിൽ മോചിതനായി. സുപ്രീം കോടതിയും അലഹബാദ് ഹൈക്കോടതിയും ജാമ്യം നൽകിയതോടെയാണ് കാപ്പന്റെ മോചനത്തിന് വഴിയൊരുങ്ങിയത്.…
Read More » -
ജമ്മു കശ്മീരിലെ ഗുൽമാർഗിലുണ്ടായ വൻ ഹിമപാതത്തിൽ ഒരാൾ മരിച്ചു
ജമ്മു കശ്മീരിലെ ഗുൽമാർഗിലുണ്ടായ വൻ ഹിമപാതത്തിൽ ഒരാൾ മരിച്ചു. അപകടത്തിൽ മറ്റൊരാൾക്ക് ഗുരുതരമായി പരുക്കേറ്റു. രണ്ട് പേർ കൂടി ഹിമപാതത്തിൽ കുടുങ്ങിയിട്ടുണ്ടെന്നാണ് വിവരം. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.…
Read More » -
ബജറ്റ്; മൊബൈല് ഫോണ്, ടിവി വില കുറയും; സിഗരറ്റ്, സ്വര്ണം , വെള്ളി തുടങ്ങിയവയുടെ വില കൂടും
ന്യൂഡല്ഹി: കേന്ദ്രബജറ്റില് നികുതിയിളവ് പ്രഖ്യാപിച്ച് ധനമന്ത്രി നിര്മല സീതാരാമന്. മൊബൈല് ഫോണ്, ടിവി, ക്യാമറ, ഇലക്ട്രിക് വാഹനങ്ങള് തുടങ്ങിയവയുടെ വില കുറയും. ഇലക്ട്രിക് കിച്ചണ് ചിമ്മിനികളുടെ തീരുവ…
Read More »