India
-
കശ്മീരിൽ നുഴഞ്ഞുകയറ്റ ശ്രമം: ഒരു ഭീകരനെ വധിച്ചു
ജമ്മു കശ്മീരിലെ കുപ്വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം. ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. ബുധനാഴ്ച രാത്രിയാണ് സംഭവം. പ്രദേശത്ത് തെരച്ചിൽ പുരോഗമിക്കുകയാണ്. സൈന്യവും പൊലീസും സംയുക്തമായാണ്…
Read More » -
ആൾക്കൂട്ടത്തിന്റെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ യുവ സൈനികൻ മരിച്ചു
ചെന്നൈ : ഡി.എം.കെ കൗൺസിലറുടെ നേതൃത്വത്തിലുള്ള ആൾക്കൂട്ടത്തിന്റെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന യുവ സൈനികൻ മരിച്ചു. തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലക്കാരനും ജമ്മു കശ്മീരിൽ സൈനികനുമായിരുന്ന പ്രഭു (29)…
Read More » -
ഫിലിപ്പീന്സിൽ ഭൂചലനം; 6.1 തീവ്രത രേഖപ്പെടുത്തി
മനില : മധ്യ ഫിലിപ്പീന്സിലെ മാസ്ബേറ്റ് പ്രവിശ്യയില് വന് ഭൂകമ്പം. റിക്ടര് സ്കെയിലില് 6.1 രേഖപ്പെടുത്തിയ ഭൂകമ്പത്തില് ആര്ക്കും പരിക്കുകളില്ലെന്നാണ് റിപ്പോര്ട്ട്. ചൊവ്വാഴ്ച പുലര്ച്ചെ പ്രാദേശിക സമയം രണ്ടോടെയായിരുന്നു…
Read More » -
ത്രിപുരയിൽ വോട്ടെടുപ്പ് പുരഗമിക്കുന്നു; സംസ്ഥാനം കനത്ത സുരക്ഷാവലയത്തില്
അഗര്ത്തല: ത്രിപുരയില് 60 അംഗ നിയമസഭയിലേയ്ക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. 28 ലക്ഷത്തോളം വോട്ടര്മാരാണ് സംസ്ഥാനത്തുള്ളത്. വൈകീട്ട് നാലിന് അവസാനിക്കുന്ന വോട്ടിങ്ങിനായി 3,337 പോളിംഗ് സ്റ്റേഷനുകള് സംസ്ഥാനത്ത് ഒരുക്കിയിട്ടുണ്ട്.…
Read More » -
പുൽവാമ ദിനത്തിൽ വീരമൃത്യുവരിച്ച സൈനികരെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
പുൽവാമ ദിനത്തിൽ വീരമൃത്യുവരിച്ച സൈനികരെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജവാന്മാർ പകർന്ന ധൈര്യമാണ് ശക്തവും വികസിതവുമായ ഭാരതത്തെ പടുത്തുയർത്തുന്നതിനുള്ള പ്രചോദനമെന്നും ട്വിറ്ററിലൂടെ പ്രധാനമന്ത്രി പറഞ്ഞു. ‘പുൽവാമയിൽ നമുക്ക്…
Read More » -
മാര്ബര്ഗ് വൈറസ് ബാധയേറ്റ് ഒമ്പത് പേര് മരിച്ചു
എബോള വൈറസ് എന്ന് മിക്കവരും കേട്ടിരിക്കും. ആഫ്രിക്കയില് പടര്ന്നുപിടിച്ച എബോള വൈറസ് ബാധിക്കപ്പെട്ട രോഗികളില് 90 ശതമാനത്തിന്റെയും ജീവൻ കവര്ന്നിരുന്നു. ഇതുമായി സാമ്യതയുള്ള, ഇത്രയും അപകടഭീഷണി ഉയര്ത്തുന്ന…
Read More » -
ഗവർണർ നിയമനം കോൺഗ്രസ് ഇന്ന് പാർലമെൻ്റിൽ ഉന്നയിക്കും
ഗവർണർ നിയമനവുമായ് ബന്ധപ്പെട്ട വിഷയം പാർലമെൻ്റി ഉന്നയിക്കാൻ തിരുമാനിച്ച് കോൺഗ്രസ്. ജസ്റ്റിസ് അബ്ദുൾ നസീറിനെ ആന്ധ്രാ ഗവർണറായി നിയമിച്ച നടപടിയിലാണ് കോൺഗ്രസ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടുക.…
Read More » -
അസമിലെ നാഗോണിൽ ഭൂചലനം
അസമിലെ നാഗോൺ ജില്ലയിൽ ഭൂകമ്പം അനുഭവപ്പെട്ടു. ഞായറാഴ്ച വൈകീട്ട് 4.18നാണ് ഭൂചലനം ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. റിക്ടർ സ്കെയിലിൽ ഭൂചലനത്തിന്റെ തീവ്രത 4.0…
Read More » -
രാജ്യത്തെ 225 ചെറു നഗരങ്ങളിലെ സേവനം അവസാനിപ്പിച്ച് ഓണ്ലൈന് ഭക്ഷ്യവിതരണ പ്ലാറ്റ്ഫോമായ സൊമാറ്റോ
ദില്ലി: രാജ്യത്തെ 225 ചെറു നഗരങ്ങളിലെ സേവനം അവസാനിപ്പിച്ച് ഓണ്ലൈന് ഭക്ഷ്യവിതരണ പ്ലാറ്റ്ഫോമായ സൊമാറ്റോ. പ്രതീക്ഷിച്ച ബിസിനസ് നടക്കാത്തതും കഴിഞ്ഞ സാമ്പത്തിക പാദത്തിൽ കനത്ത നഷടം നേരിട്ടതുമാണ്…
Read More » -
തുര്ക്കി ഭൂചലനം: കാണാതായ ഇന്ത്യക്കാരന്റെ മൃതദേഹം കണ്ടെത്തി
ദില്ലി: തുര്ക്കി ഭൂചലനത്തില് കാണാതായ ഇന്ത്യക്കാരന്റെ മൃതദേഹം കണ്ടെത്തി. ഉത്തരാഖണ്ഡ് സ്വദേശി വിജയ് കുമാറിന്റെ (35) മൃതദേഹമാണ് കണ്ടെത്തിയത്. ബഹുനില ഹോട്ടല് കെട്ടിടം തകര്ന്നുവീണാണ് വിജയ് കുമാര്…
Read More »