India
-
ഹോർമുസിലെ ചരക്കുകപ്പലുകൾക്ക് നേരെയുള്ള ആക്രമണം; ഇറാൻ നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി; അപലപിച്ച് ഇന്ത്യ
ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലുകൾക്ക് നേരെയുള്ള ആക്രമണത്തിൽ അപലപിച്ച് വിദേശകാര്യമന്ത്രാലയം. ഇന്ത്യാക്കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ഇറാൻ നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. ആക്രമിക്കപ്പെട്ട രണ്ട് ചരക്കുകപ്പലുകളിലായി മുപ്പത് ഇന്ത്യാക്കാരുണ്ടായിരുന്നെന്ന്…
Read More » -
നല്ല സ്പർശനം, മോശം സ്പർശനം’ തിരിച്ചറിയണം; സ്കൂളുകളിൽ ഇനി ലൈംഗിക വിദ്യാഭ്യാസവും പാഠ്യപദ്ധതിയിൽ; കേന്ദ്രം സുപ്രിംകോടതിയിൽ
ന്യൂഡല്‍ഹി: രാജ്യത്തെ സ്കൂളുകളിലും കോളജുകളിലും സമഗ്ര ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. സുപ്രിംകോടതിയിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. വിദഗ്ധ സമിതിയുടെ ശിപാർശകൾ സർക്കാർ…
Read More » -
റോഡിലെ കുഴിയെക്കുറിച്ച് പറഞ്ഞാൽ ജയിൽ ; യോഗിക്കെതിരെ വീഡിയോ ചെയ്ത വ്ലോഗറെ പൂട്ടി യുപി പോലീസ്, മാപ്പ് വീഡിയോ വൈറൽ
ആഗ്ര: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വിമർശന വീഡിയോ പങ്കുവെച്ച വ്ലോഗറെ യുപി പോലീസ് അറസ്റ്റ് ചെയ്തു. ആഗ്ര സ്വദേശിയായ റഫീഖ് ഖാനാണ് അറസ്റ്റിലായത്. റോഡിലെ കുഴികളുടെ…
Read More » -
പിറന്നാൾ ആഘോഷം കഴിഞ്ഞ് മണിക്കൂറുകൾ മാത്രം; നടുറോഡിൽ അധ്യാപികയെ വെടിവെച്ചുകൊന്ന് പൊലീസുകാരനായ ഭർത്താവ്
ന്യൂഡൽഹി: ജന്മദിനാഘോഷത്തിന്റെ സന്തോഷം മാറും മുൻപേ ഡൽഹിയിൽ അധ്യാപികയായ യുവതിയെ ഭർത്താവായ പൊലീസുകാരൻ വെടിവെച്ചുകൊന്നു. ഡൽഹിയിലെ ഈസ്റ്റ് വിനോദ് നഗറിൽ താമസിച്ചിരുന്ന പ്രിയങ്ക ഭാട്ടി (34) ആണ്…
Read More » -
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് കുതിക്കാൻ അനിൽ മേനോൻ; ചരിത്രദൗത്യത്തിന് ഇന്ന് തുടക്കം
ന്യൂഡൽഹി: ഇന്ത്യൻ വംശജനായ നാസ ബഹിരാകാശ സഞ്ചാരി അനിൽ മേനോൻ തന്റെ ചരിത്രപരമായ ബഹിരാകാശ ദൗത്യത്തിനായി ഇന്ന് യാത്ര തിരിക്കും. എട്ടുമാസം നീണ്ടുനിൽക്കുന്ന ദൗത്യത്തിനായി രണ്ട് റഷ്യൻ…
Read More » -
മൂന്ന് ലക്ഷം രൂപയ്ക്ക് ആഡംബര സലൂൺ കോച്ച്; ഓടുന്ന ട്രെയിനിൽ പൂജ നടത്തിയതിൽ വിശദീകരണവുമായി റെയിൽവേ
ന്യൂഡല്‍ഹി: ഓടുന്ന ട്രെയിനില്‍ വന്‍ സജ്ജീകരണങ്ങളോടെ പൂജ നടത്തുന്ന വീഡിയോ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചതോടെ വിശദീകരണവുമായി ഇന്ത്യന്‍ റെയില്‍വേ. ഐആര്‍സിടിസി വഴി സ്വകാര്യവ്യക്തി ബുക്ക് ചെയ്ത സലൂണ്‍…
Read More » -
കരിങ്കല്ലും എം സാൻഡും മെറ്റൽ ജെല്ലിയും മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നത് തടഞ്ഞ് തമിഴ്നാട് സർക്കാർ
കരിങ്കല്ലും എം സാൻഡും മെറ്റൽ ജെല്ലിയും മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നത് തടഞ്ഞ് അസാധാരണനീക്കവുമായി തമിഴ്നാട് സർക്കാർ. തമിഴ്നാട്ടിലെ ദൗർലഭ്യം കണക്കിലെടുത്താണ് തീരുമാനം. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിർമാണ…
Read More » -
വിയറ്റ്നാമില്‍ ഇന്ത്യന്‍ വിനോദ സഞ്ചാരികളുമായി പോയ ബോട്ട് മറിഞ്ഞു; 15 പേർ മരിച്ചതായി വിവരം
ന്യൂഡല്‍ഹി: വിയറ്റ്നാമില്‍ ഇന്ത്യന്‍ വിനോദ സഞ്ചാരികളുമായി പോയ ബോട്ട് മറിഞ്ഞ് അപകടം. 15 പേർ മരിച്ചതായി വിവരം. വിയറ്റ്നാമിലെ ഫു ക്വോക്ക് ദ്വീപിന് സമീപമായിരുന്നു സംഭവം. 32…
Read More » -
പോക്സോ കേസ് പ്രതി ഇരയെയും സ്വന്തം കുടുംബത്തെയും ഉൾപ്പെടെ ആറുപേരെ കൊലപ്പെടുത്തി
ഹൈദരാബാദ്: അതിക്രൂര കൊലപാതകം …. തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിൽ പോക്സോ കേസ് പ്രതി ആറുപേരുടെ കൊലപ്പെടുത്തി. ജാമ്യത്തിലിറങ്ങിയ 35കാരനാണ് താൻ മുൻപ് പീഡനക്കേസിൽ പ്രതിയാക്കിയ പെൺകുട്ടിയുടെ കുടുംബത്തെയും…
Read More » -
മരണവീട്ടിൽനിന്നുള്ള മടക്കം ദുരന്തമായി; തിരുപ്പൂരിൽ വാഹനാപകടത്തില്‍ രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ ആറു പേർക്ക് ദാരുണാന്ത്യം; ഒരാളുടെ നില ഗുരുതരം
കോയമ്പത്തൂർ: തിരുപ്പൂര്‍ ജില്ലയിലെ ഉതുക്കുളിക്ക് സമീപം വാഹനാപകടത്തില്‍ ആറു മരണം. രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ ആറു പേരാണ് അപകടത്തില്‍ മരിച്ചത്. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സേലം…
Read More »