India
-
ഉത്തരേന്ത്യയിൽ എൻഐഎയുടെ വ്യാപക റെയ്ഡ്; 100 ഇടങ്ങളിൽ പരിശോധന
ദില്ലി : ഉത്തരേന്ത്യയിൽ വ്യാപക റെയിഡുമായി എൻഐഎ . ആറ് സംസ്ഥാനങ്ങളിലായി 100 ഇടങ്ങളിലാണ് എൻഐഎയുടെ പരിശോധന. ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലാണ് ഇന്ന്…
Read More » -
തമിഴ്നാട്ടിലെ വ്യാജമദ്യ ദുരന്തം; മരണസംഖ്യ 21 ആയി
തമിഴ്നാട്ടിലെ വ്യാജമദ്യ ദുരന്തത്തിൽ മരണസംഖ്യ 21 ആയി. ചെങ്കൽപേട്ടിൽ രണ്ടു പേരും വിഴിപ്പുരത്ത് ഒരാളും മരിച്ചു. ചെങ്കൽപേട്ടിൽ മരിച്ചത് തമ്പി, ശങ്കർ എന്നിവരാണ്. വിഴിപ്പുരത്ത് ശരവണൻ എന്നയാൾ…
Read More » -
കർണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ ഇന്ന് പ്രഖ്യാപിച്ചേക്കും; ചർച്ചകൾ തുടരും
ബെംഗളൂരു: കർണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ ഇന്ന് പ്രഖ്യാപിച്ചേക്കും. 85 എംഎൽഎമാരുടെ പിന്തുണ സിദ്ധരാമയ്യക്ക് ഉണ്ടെന്നാണ് നിരീക്ഷകരുടെ റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിലാവും ചർച്ചകൾ. കടുത്ത അതൃപ്തിയിലുള്ള ഡികെ ശിവകുമാർ…
Read More » -
ഗുസ്തി തങ്ങളുടെ പ്രതിഷേധം ആഗോള വേദിയിലേക്ക്; മറ്റ് രാജ്യങ്ങളിലെ ഒളിമ്പ്യന്മാരുടെ പിന്തുണ തേടും
ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ സമരം വ്യാപിപ്പിക്കാനൊരുങ്ങി ഗുസ്തി താരങ്ങൾ. പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഒളിമ്പിക്സ് മെഡൽ ജേതാക്കളെയും മറ്റ് രാജ്യങ്ങളിൽ നിന്നുള്ള അത്ലറ്റുകളുടേയും പിന്തുണ തേടും.…
Read More » -
കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മിന്നുന്ന വിജയത്തിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി
ദില്ലി: കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മിന്നുന്ന വിജയത്തിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി. ജനങ്ങൾക്കും പ്രവർത്തകർക്കും നന്ദിയെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കർണാടകയിൽ സാധാരണക്കാരുടെ ശക്തി വിജയിച്ചു.…
Read More » -
നിയമസഭ തെരഞ്ഞെടുപ്പ്; ഫല പ്രഖ്യാപനത്തോടനുബന്ധിച്ച് ബംഗളൂരു, മൈസൂരു നഗര പരിധിയിൽ നിരോധനാജ്ഞ
ബംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തോടനുബന്ധിച്ച് മുൻ കരുതലിന്റെ ഭാഗമായി ബംഗളൂരു, മൈസൂരു നഗര പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ശനിയാഴ്ച രാവിലെ ആറുമുതൽ അർധരാത്രി വരെയാണ് നിരോധനാജ്ഞ.…
Read More » -
കർണാടക നിയമസഭ തെരഞ്ഞെടുപ്പ്; ആദ്യ ഫലസൂചനയിൽ ഒപ്പത്തിനൊപ്പം പോരാട്ടം കടുപ്പിച്ച് കോൺഗ്രസും ബി.ജെ.പിയും
ബംഗളൂരു: കർണാടക നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനയിൽ ഒപ്പത്തിനൊപ്പം പോരാട്ടം കടുപ്പിച്ച് കോൺഗ്രസും ബി.ജെ.പിയും. 63, 64 സീറ്റുകളിലാണ് യഥാക്രമം ഇരു പാർട്ടികളും മുന്നിട്ടുനിൽക്കുന്നത്. ജെ.ഡി.എസ് 13…
Read More » -
സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു; 93.12 % വിജയം
ദില്ലി: സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 93.12 ആണ് വിജയശതമാനം. 99.91 ശതമാനമുള്ള തിരുവനന്തപുരം മേഖലയാണ് ഒന്നാമത്. ആൺകുട്ടികൾ 94.25ശതമാനവും ആൺകുട്ടികൾ 93.27 ശതമാനവും വിജയം…
Read More » -
സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു
ദില്ലി: സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു. 87.33 ശതമാനം വിജയമാണ് ഇക്കുറി പരീക്ഷാ ഫലത്തിൽ ഉണ്ടായത്. കഴിഞ്ഞ വർഷത്തേക്കാൾ 5 ശതമാനം കുറവാണ് ഇത്തവണത്തെ വിജയശതമാനം.…
Read More » -
പാകിസ്താനിൽ നിന്ന് ഡ്രോൺ വഴി മയക്കുമരുന്ന് കടത്ത്; മൂന്ന് പേർ പിടിയിൽ
പാകിസ്താനിൽ നിന്ന് ഡ്രോൺ വഴി മയക്കുമരുന്ന് കടത്തിയ മൂന്ന് പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബ് സ്വദേശികളായ മൽകിത് സിംഗ്, ധർമേന്ദ്ര സിംഗ്, ഹർപൽ സിംഗ്…
Read More »