India

ഉത്തരേന്ത്യയിൽ എൻഐഎയുടെ വ്യാപക റെയ്ഡ്; 100 ഇടങ്ങളിൽ പരിശോധന

Please complete the required fields.




ദില്ലി : ഉത്തരേന്ത്യയിൽ വ്യാപക റെയിഡുമായി എൻഐഎ . ആറ് സംസ്ഥാനങ്ങളിലായി 100 ഇടങ്ങളിലാണ് എൻഐഎയുടെ പരിശോധന.

ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലാണ് ഇന്ന് റെയ്ഡ് നടന്നത്. ലഹരി ഭീകരവാധ സംഘങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് റെയ്ഡ്.

Related Articles

Leave a Reply

Back to top button