India
-
പശ്ചിമ ബംഗാളിൽ ചരക്ക് ട്രെയിനുകൾ കൂട്ടിയിടിച്ചു; പന്ത്രണ്ട് ബോഗികൾ പാളം തെറ്റി
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ചരക്ക് ട്രെയിനുകൾ കൂട്ടിയിടിച്ചു. മെയിൻ ലൈനിൽ പ്രവേശിക്കുന്നതിന് പകരം ലൂപ്പ് ലൈനിൽ പ്രവേശിച്ചതാണ് അപകട കാരണം. ഞായറാഴ്ച പുലർച്ചെ നാലിന് ഒണ്ട റെയിൽവേ…
Read More » -
അംബേദ്കർ പ്രതിമ നീക്കം ചെയ്യുന്നതിനിടെ സംഘർഷം; രണ്ട് പൊലീസുകാർക്ക് പരിക്ക്
ഉത്തർപ്രദേശ് : സർക്കാർ ഭൂമിയിൽ അനധികൃതമായി സ്ഥാപിച്ച ബി.ആർ അംബേദ്കറുടെ പ്രതിമ നീക്കം ചെയ്യാൻ ശ്രമിക്കുന്നതിനിടെ സംഘർഷം. ഉത്തർപ്രദേശിലെ ബദോഹി ജില്ലയിലാണ് സംഭവം, പ്രതിമ നീക്കം ചെയ്യാനെത്തിയ…
Read More » -
മണിപ്പൂരിൽ മന്ത്രിയുടെ ഗോഡൗണിന് ജനക്കൂട്ടം തീയിട്ടു; വസതിക്ക് നേരെ ആക്രമണശ്രമം
ആക്രമണം രൂക്ഷമായ വടക്ക് കിഴക്കൻ സംസ്ഥാനത്തെ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഇന്ന് സർവകക്ഷിയോഗം ചേരാനിരിക്കെ മണിപ്പൂരിൽ വീണ്ടും സംഘർഷം.…
Read More » -
പ്രധാനമന്ത്രിയുടെ യു.എസ് സന്ദർശനം ഇന്ന് അവസാനിക്കും; ഈജിപ്ത് പര്യടനം ഇന്നാരംഭിക്കും
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനം ഇന്ന് അവസാനിക്കും. വൈസ് പ്രസിഡന്റ് കമല ഹാരിസുമായും സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായും മോദി ഇന്നലെ കൂടിക്കാഴ്ച നടത്തി. പ്രമുഖ അമേരിക്കൻ…
Read More » -
വൻ തീപിടിത്തം; തിരുപ്പൂരിൽ അമ്പതോളം കടകൾ കത്തിനശിച്ചു
ചെന്നൈ: തിരുപ്പൂരിലെ കാദർപേട്ടിലെ ബനിയൻ ബസാറിലുണ്ടായ തീപിടിത്തത്തിൽ 50 ലധികം കടകൾ പൂർണമായും കത്തിനശിച്ചു. ആളപായമില്ല. ഇന്നലെ രാത്രി ഒരു കടയിൽ പെട്ടെന്ന് തീ പിടിച്ച് സമീപത്തെ…
Read More » -
ഫോണിൽ ഹൈജാക്കിങ് പ്ലാൻ; മുംബൈ-ദില്ലി വിസ്താര വിമാനത്തിൽ നിന്ന് 23കാരൻ അറസ്റ്റിൽ
മുംബൈ: മുംബൈ-ദില്ലി വിസ്താര വിമാനത്തിൽ നിന്ന് 23കാരനെ അറസ്റ്റ് ചെയ്തു. വിമാനം ഹൈജാക്ക് ചെയ്യുന്നത് സംബന്ധിച്ച് ഫോണിൽ സംസാരിക്കവെ ക്രൂ അംഗങ്ങൾ പരാതിപ്പെട്ടതിനെ തുടർന്നാണ് അറസ്റ്റ്. ഛത്രപതി ശിവജി…
Read More » -
ജമ്മു കശ്മീരിലെ കുപ്വാരയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച നാല് ഭീകരരെ വധിച്ചു
ശ്രീനഗർ : ജമ്മു കശ്മീരിലെ കുപ്വാരയിലെ മച്ചൽ സെക്ടറിൽ പാക് അധീന കശ്മീരിൽ നിന്ന് നുഴഞ്ഞുകയറാൻ ശ്രമിച്ച നാല് ഭീകരരെ വധിച്ചു. ഇന്ത്യൻ സൈന്യവും പൊലീസും സംയുക്തമായി…
Read More » -
പുള്ളിപ്പുലി ആക്രമണത്തിൽ അഞ്ച് വയസുകാരന് ഗുരുതര പരിക്ക്
തിരുമല: ആന്ധ്രപ്രദേശിലെ തിരുമലയിൽ പുള്ളിപ്പുലി ആക്രമണത്തിൽ അഞ്ച് വയസുകാരന് ഗുരുതര പരിക്ക്. തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള വഴിയിലാണ് സംഭവം. അലിപിരി-തിരുമല കാൽനട പാതയിലെ ഏഴാം മൈലിലാണ് പുള്ളിപ്പുലി ആക്രമണമുണ്ടായത്.…
Read More » -
ഇന്ത്യ-യുഎസ് ബന്ധം കൂടുതൽ ശക്തമാക്കുമെന്ന് മോദി-ബൈഡൻ സംയുക്ത പ്രസ്താവന
ഇന്ത്യ-യുഎസ് ബന്ധം കൂടുതൽ ശക്തമാക്കുമെന്ന് മോദി-ബൈഡൻ സംയുക്ത പ്രസ്താവന. പ്രതിരോധ, വ്യാപാര മേഖലകളിൽ സഹകരണം വർധിപ്പിക്കാനും ഭീകരവാദത്തിനെതിരെ ഒന്നിച്ചുപോരാടാനും രണ്ട് രാജ്യങ്ങളും തമ്മിൽ ധാരണയായി. രണ്ട് മണിക്കൂറാണ്…
Read More » -
കാറും കണ്ടയ്നർ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം; അഞ്ചു പേർക്ക് പരിക്ക്
മംഗളൂരു: സുള്ള്യക്കടുത്ത സമ്പാജെ ദേവറകൊല്ലി ദേശീയ പാതയിൽ വ്യാഴാഴ്ച പുലർച്ചെ കാറും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അഞ്ചു പേർക്ക് പരിക്കേറ്റു. കാറിലുണ്ടായിരുന്ന ബംഗളൂരു…
Read More »