India
-
കള്ളപ്പണം വെളുപ്പിക്കല് കേസ്: ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കണമെന്ന ഇ.ഡി. ആവശ്യം സുപ്രീം കോടതി തള്ളി
ന്യൂഡൽഹി: ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കല് കേസിൽ ബിനീഷ് കോടിയേരിക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. ബെംഗളൂരുവിലെ ഇ.ഡി. ഡെപ്യൂട്ടി…
Read More » -
രണ്ട് കോടി വിലമതിക്കുന്ന ലഹരിമരുന്ന് കടൽത്തീരത്ത് കുഴിച്ചിട്ട നിലയിൽ കണ്ടെത്തി
ചെന്നൈ : കോടികൾ വിലവരുന്ന ലഹരിമരുന്ന് കടൽതീരത്ത് കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. രാമേശ്വരം പാമ്പൻ മുന്തൻമുനൈയിൽ ആണ്. 1.1 കിലോ ആംഫെറ്റാമൈൻ കസ്റ്റംസ് സംഘം കണ്ടെടുത്തത്. ലഹരിമരുന്ന്…
Read More » -
ചരിത്രത്തിൽ ആദ്യമായി പാകിസ്താൻ പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഹിന്ദു വനിത
പാകിസ്ഥാനിൽ ആദ്യമായി ഒരു ഹിന്ദു യുവതി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നു. ഡോ.സവീറ പർകാശ് എന്ന യുവതിയാണ് ചരിത്രം കുറിക്കാനൊരുങ്ങിയിരിക്കുന്നത്. പാകിസ്താൻ പീപ്പിൾസ് പാർട്ടി സ്ഥാനാർഥിയായാണ് സവീറ പർകാശ്…
Read More » -
സെഞ്ചൂറിയൻ ടെസ്റ്റ്; ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 245 റൺസ് പുറത്ത്, കെ.എൽ രാഹുലിന് സെഞ്ച്വറി
സെഞ്ചൂറിയൻ ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 245 റൺസ് പുറത്ത്. പ്രോട്ടീസ് പേസര്മാര്ക്കെതിരേ കെ.എൽ രാഹുൽ നേടിയ സെഞ്ച്വറിയാണ് ഇന്ത്യയ്ക്ക് തുണയായത്. 133 പന്തുകളിൽ നിന്നാണ്…
Read More » -
ICMR ഡാറ്റ ബാങ്കിൽ നിന്ന് 81 കോടി ഇന്ത്യക്കാരുടെ വ്യക്തി വിവരങ്ങൾ ചോർത്തി ഡാർക്ക് വെബ്ബിൽ വിൽപ്പന; 4 പേർ അറസ്റ്റിൽ
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൽ നിന്നും വിവരങ്ങൾ ചോർത്തി ഡാർക്ക് വെബ്ബിൽ വില്പനക്ക് വച്ച 4 പേർ അറസ്റ്റിൽ. ആധാർ പാസ്പോർട്ട് വിവരങ്ങൾ അടക്കമുള്ള വയാണ്…
Read More » -
സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷ തീയതി പ്രഖ്യാപിച്ചു
ന്യൂഡല്ഹി: സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ഇരുപരീക്ഷകളും ഫെബ്രുവരി 15 മുതല് ആരംഭിക്കും. പത്താം ക്ലാസ് പരീക്ഷ മാര്ച്ച് 13 നും 12…
Read More » -
കഞ്ചാവ് ലഹരിയില് അമ്മയെ അടിച്ചുകൊന്ന് കുഴിച്ചുമൂടിയ യുവാവ് അറസ്റ്റില്
ചെന്നൈ: കഞ്ചാവ് ലഹരിയില് അമ്മയെ അടിച്ചുകൊന്ന് കുഴിച്ചുമൂടിയ യുവാവ് അറസ്റ്റില്. കടലൂര് ജില്ലയിലെ തിട്ടക്കുടിക്കടുത്ത തോലാര് ഗ്രാമത്തിലെ സെവാഗ് (21) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രിയാണ് അമ്മ…
Read More » -
ജമ്മു കശ്മീർ ഏറ്റുമുട്ടലിൽ ഒരു സൈനികന് കൂടി വീരമൃത്യു
ശ്രീനഗർ : ജമ്മു കശ്മീരിലെ രജൗരിയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികന് കൂടി വീരമൃത്യു. മൂന്ന് ലഷ്കർ ഭീകരരെ വധിച്ചതായും സൈന്യം അറിയിച്ചു.കാലാക്കോട്ട് വനമേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നെന്ന വിവരത്തിന്റെ…
Read More » -
മാനദണ്ഡങ്ങൾ പാലിച്ചില്ല; എയർ ഇന്ത്യക്ക് 10 ലക്ഷം രൂപ പിഴയിട്ട് ഡി.ജി.സി.എ
ന്യൂഡൽഹി : മാനദണ്ഡങ്ങൾ പാലിക്കാത്തതിന് എയർ ഇന്ത്യക്ക് 10 ലക്ഷം രൂപ പിഴയിട്ട് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ). ഇത് രണ്ടാംതവണയാണ് എയർ ഇന്ത്യക്ക്…
Read More » -
തമിഴ്നാട്ടില് സര്ക്കാര് മെഡിക്കല് കോളജില് തീപിടിത്തം, ഒഴിവായത് വന് ദുരന്തം
ചെന്നൈ: തമിഴ്നാട്ടില് സര്ക്കാര് മെഡിക്കല് കോളജ് ആശുപത്രിയില് തീപിടിത്തം. സേലത്തുള്ള സര്ക്കാര് മെഡിക്കൽ കോളേജ് ആശുപത്രിയില് ഇന്ന് രാവിലെയാണ് തീപിടിത്തമുണ്ടായത്. സേലം കുമാരമംഗലം മെഡിക്കൽ കോളജിലെ അത്യാഹിത…
Read More »