India
-
കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു: തൃശ്ശൂരില്‍ മുരളീധരൻ, ആലപ്പുഴയില്‍ വേണുഗോപാല്‍, വടകരയില്‍ ഷാഫി പറമ്ബില്‍
ന്യൂഡല്‍ഹി: അവസാന ഘട്ടത്തിലെ അപ്രതീക്ഷിത തലമാറ്റത്തിലൂടെ വോട്ടർമാർക്കിടയില്‍ അമ്ബരപ്പും അണികള്‍ക്കിടയില്‍ ആവേശവും സമ്മാനിച്ച് കോണ്‍ഗ്രസ് സ്ഥാനാർഥിപ്പട്ടിക പുറത്ത്.തൃശൂരില്‍ കെ. മുരളീധരൻ. വടകരയില്‍ ഷാഫി പറമ്ബില്‍. ആലപ്പുഴയില്‍ കെ.സി…
Read More » -
ജുമുഅ നമസ്കരിച്ചവരെ ചവിട്ടിയ പൊലീസുകാരന് സസ്പെൻഷൻ
ന്യൂഡല്‍ഹി: പള്ളി നിറഞ്ഞുകവിഞ്ഞതിനെ തുടർന്ന് റോഡരികില്‍ വെള്ളിയാഴ്ചത്തെ ജുമുഅ നമസ്കരിച്ചവരെ ബൂട്ടിട്ട് ചവിട്ടിയ ഡല്‍ഹി പൊലീസ് ഇൻസ്പെക്ടറെ സർവിസില്‍ നിന്ന് സസ്പെൻഡ് ചെയ്തു.പൊലീസുകാരന്റെ നടപടി വിവാദമായതോടെയാണ് അന്വേഷണ…
Read More » -
ബിജെപിയിലേക്ക് എത്തിച്ചത് ഇപ്പോഴും പദവിയിലിരിക്കുന്ന റിട്ടയേഡ് ഐപിഎസ് ഉദ്യോഗസ്ഥന്; വി ഡി സതീശന്
ന്യൂഡല്‍ഹി: പത്മജ വേണുഗോപാലിന്റെ ബിജെപിയിലേക്കുള്ള കൂറുമാറ്റത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് വി ഡി സതീശന്.കരുണാകരന്റെ മകള്‍ ആയതിനാല്‍ ന്യായമല്ലാത്ത കാര്യങ്ങള്‍ വരെ പത്മജയ്ക്ക് ചെയ്തു കൊടുത്തുവെന്നും പത്മജ…
Read More » -
പാചകവാതക സിലിണ്ടറിന് 100 രൂപ കുറച്ച് കേന്ദ്രം; പ്രഖ്യാപനം വനിതാദിനത്തില്‍
ന്യൂഡല്‍ഹി: വനിതാദിനത്തില്‍ ഗാർഹികാവശ്യത്തിനുള്ള എല്‍.പി.ജി. സിലിണ്ടറിന്റെ വില നൂറുരൂപ കുറച്ച് കേന്ദ്രസർക്കാർ.പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യമെമ്ബാടുമുള്ള കോടിക്കണക്കിന് കുടുംബങ്ങളുടെ സാമ്ബത്തികഭാരം കുറയ്ക്കാൻ ഈ…
Read More » -
കടമെടുപ്പ് പരിധി വെട്ടികുറച്ച വിഷയം; കേന്ദ്രവും കേരളവും തമ്മില്‍ ചര്‍ച്ച ഇന്ന്
ന്യൂഡല്‍ഹി: കടമെടുപ്പ് പരിധി വെട്ടികുറച്ച വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരും കേരള സർക്കാരും തമ്മില്‍ ഇന്ന് ചർച്ച ചെയ്യും.കേന്ദ്ര നടപടിക്കെതിരേ കേരളം സമർപ്പിച്ച ഹർജിയില്‍ സുപ്രീം കോടതിയുടെ…
Read More » -
കേന്ദ്രത്തിൽ നിന്നും സന്തോഷവാർത്ത, സിലിണ്ടറിന് 300 രൂപ വീതം സബ്സിഡി
ദില്ലി: ലോക് സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ദാരിദ്ര്യ രേഖക്ക് താഴെയുള്ള ഗ്യാസ് സിലിണ്ടർ ഉപയോക്താക്കൾക്ക് ആശ്വാസ വാർത്ത. ഗ്യാസ് സിലിണ്ടറിന് 300 രൂപ വീതമുള്ള സബ്സിഡി തുടരാൻ…
Read More » -
പത്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേര്‍ന്നു; പ്രകാശ് ജാവദേക്കറില്‍ നിന്ന് അംഗത്വം സ്വീകരിച്ചു
ദില്ലി : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അന്തരിച്ച മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളുമായ പദ്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേര്‍ന്നു. ദില്ലിയിലെ പാര്‍ട്ടി ആസ്ഥാനത്തെത്തിയാണ് പദ്മജ വേണുഗോപാല്‍…
Read More » -
തലയില്ലാത്ത മൃതദേഹം, ജനുവരിയില്‍ കാണാതായ 12കാരന് ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍; അന്വേഷണം
മുംബൈ: മഹാരാഷ്ട്രയില്‍ ജനുവരിയില്‍ കാണാതായ 12കാരന് ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍. അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹത്തിന് തലയില്ല.പരസ്യ ബാനറില്‍ പൊതിഞ്ഞ നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹമെന്ന് പൊലീസ് പറയുന്നു.…
Read More » -
പത്മജ വേണുഗോപാല്‍ ബി.ജെ.പിയുമായി വിലപേശലിന്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും മുൻ കേരള മുഖ്യമന്ത്രി കെ. കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാല്‍ ബി.ജെ.പി നേതൃത്വവുമായി വിലപേശല്‍ ചർച്ചകള്‍ക്കായി ഡല്‍ഹിയിലെത്തി.പാർട്ടിയില്‍ ചേർന്നാല്‍ രാജ്യസഭ സീറ്റ് വേണമെന്ന…
Read More » -
ഇന്ത്യയിലെ ജനങ്ങള്‍ നന്നായി പെരുമാറി: കൂട്ടബലാത്സംഗത്തിനിരയായ സ്പാനിഷ് സഞ്ചാരി
ന്യൂഡല്‍ഹി: ഇന്ത്യയിലെ ജനങ്ങള്‍ തന്നോട് നന്നായാണു പെരുമാറിയതെന്ന് ജാർഖണ്ഡില്‍ കൂട്ടബലാത്സംഗത്തിനിരയായ സ്പാനിഷ് വ്ളോഗർ.കഴിഞ്ഞ വെള്ളിയാഴ്ച ഹൻസ്ദിഹ പോലീസ് സ്റ്റേഷൻ പരിധിയില്‍ യുവതിയും ഭർത്താവും ടെന്റില്‍ താമസിക്കുന്നതിനിടെ ആക്രമിക്കപ്പെടുകയായിരുന്നു.…
Read More »