India
-
ജയിലില്നിന്ന് പഠിച്ചത് പ്രിന്റിങ്, പുറത്തിറങ്ങിയപ്പോള് ചെയ്തത് കള്ളനോട്ടടി; യുവാവ് പിടിയില്
വിദിശ: ജയിലില്നിന്ന് പ്രിന്റിങ് പരിശീലനം നേടിയ യുവാവ് പുറത്തിറങ്ങിയപ്പോള് ചെയ്തത് കള്ളനോട്ടടി. മധ്യപ്രദേശിലെ വിദിശ സ്വദേശിയായ ഭൂപേന്ദ്ര സിങ് ധഖത്(35) ആണ് ജയിലില്നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ കള്ളനോട്ട്…
Read More » -
ഹോളി ആഘോഷത്തിന്റെ പേരിൽ ബൈക്ക് യാത്രികരായ കുടുംബത്തിനുനേരെ അതിക്രമം; യുപിയിൽ ഒരാൾ അറസ്റ്റിൽ
ന്യൂഡൽഹി: ഉത്തർപ്രദേശിലെ ബിജ്നോറിൽ ഹോളി ആഘോഷത്തിന്റെ പേരിൽ മുസ്ലീം കുടുംബത്തെ അക്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത മൂന്ന് പേരേക്കൂടി പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അനിരുദ്ധ് എന്നയാളെയാണ്…
Read More » -
കേസിൽ കുടുക്കുമെന്ന് ഭീഷണി; ഹൈക്കോടതി ജഡ്ജിമാരെ ഫോണിൽ വിളിച്ച് പണം തട്ടാൻ സൈബർ തട്ടിപ്പുകാരുടെ ശ്രമം
ബെംഗളൂരു: സൈബര്തട്ടിപ്പുകാരില് നിന്ന് ജഡ്ജിമാര്ക്കും രക്ഷയില്ല. കേസില് കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി കര്ണാടക ഹൈക്കോടതിയിലെ രണ്ടു ജഡ്ജിമാര്ക്കാണ് തട്ടിപ്പുകാരുടെ ഫോണ്വിളിയെത്തിയത്. സംഭവത്തില് കേസെടുത്ത് അന്വേഷണം തുടങ്ങിയിരിക്കുകയാണ് പോലീസ്. ഈമാസം…
Read More » -
NIA ഉദ്യോഗസ്ഥര് ചമഞ്ഞ് യുവതിയെ തട്ടിക്കൊണ്ടുപോയി, 30 ലക്ഷം ആവശ്യപ്പെട്ടു, രണ്ടുപേര് അറസ്റ്റില്
നാഗ്പുർ: ക്രൈം സീരിസുകൾ കണ്ട് പ്രചോദിതരായി യുവതിയെ തട്ടികൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസിൽ രണ്ട് പേർ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ ഭണ്ഡാര സ്വദേശികളായ സ്വപ്നിൽ മരാസ്കോൽഹെ, ചേത്ന ബുരാഡെ…
Read More » -
വാഹനങ്ങളില് അതിസുരക്ഷാ നമ്പര് പ്ലേറ്റുകള് നിര്ബന്ധം; നടപടി കടുപ്പിക്കാന് മോട്ടോര്വാഹന വകുപ്പ്
വാഹനങ്ങളില് അതിസുരക്ഷാ നമ്പര്പ്ലേറ്റുകള് കര്ശനമായി നടപ്പാക്കാന് മോട്ടോര്വാഹനവകുപ്പ് അധികൃതര്. 2019 ഏപ്രില് ഒന്നുമുതല് നിര്മിക്കപ്പെട്ട വാഹനങ്ങള്ക്ക് രാജ്യത്താകമാനം അതിസുരക്ഷാ നമ്പര്പ്ലേറ്റ് നിര്ബന്ധമാക്കി കേന്ദ്രസര്ക്കാര് ഉത്തരവുണ്ട്.വാഹന നിര്മാതാക്കള് ഇതുമായി…
Read More » -
ജമ്മു കശ്മീരിൽ 4 ജെയ്ഷെ ഭീകരർ പിടിയിൽ
ജമ്മു കശ്മീർ : ജമ്മു കശ്മീരിലെ ശ്രീനഗറിൽ ജെയ്ഷെ മുഹമ്മദ് ഭീകര മൊഡ്യൂൾ തകർത്ത് സുരക്ഷാ സേന. നാല് ജെയ്ഷെ ഭീകരർ പിടിയിൽ. ഇവരിൽ നിന്ന് ആയുധങ്ങളും…
Read More » -
കെജ്രിവാളിന്റെ അറസ്റ്റ്: ജര്മനിയുടെ പ്രസ്താവനയില് പ്രതിഷേധം അറിയിച്ച് വിദേശകാര്യമന്ത്രാലയം
ന്യൂഡല്ഹി: ഡല്ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിന് പിന്നാലെ നടത്തിയ പരാമര്ശത്തില് ജര്മനിയെ പ്രതിഷേധം അറിയിച്ച് ഇന്ത്യ. ജര്മന് എംബസിയിലെ മുതിര്ന്ന ഉദ്യോഗസ്ഥനെ ശനിയാഴ്ച, ഇന്ത്യന് വിദേശകാര്യ…
Read More » -
രാജ്യത്തെ അഞ്ച് സഹകരണ ബാങ്കുകള്ക്ക് പിഴ ചുമത്തി ആര്ബിഐ
ഡല്ഹി: അഞ്ച് സഹകരണ ബാങ്കുകള്ക്ക് പിഴ ഈടാക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. പ്രഗതി മഹിളാ നഗരിക് സഹകരണ ബാങ്ക്, ജനതാ സഹകരണ ബാങ്ക്, ജില്ലാ സഹകരണ…
Read More » -
ക്രമക്കേട്: കേരളത്തിലെ ഉള്പ്പെടെ 20 സി.ബി.എസ്.ഇ. സ്കൂളുകളുടെ അഫിലിയേഷൻ റദ്ദാക്കി
ന്യൂഡല്ഹി: പരിശോധനയിൽ വിവിധ ക്രമക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്ന് കേരളത്തിലെ രണ്ടെണ്ണമടക്കം രാജ്യത്തെ 20 സ്കൂളുകളുടെ അഫിലിയേഷൻ സി.ബി.എസ്.ഇ. റദ്ദാക്കി. പരിശോധനാവേളയിൽ വ്യാജ വിദ്യാർഥികളെ ഹാജരാക്കുക, യോഗ്യതയില്ലാത്തവർക്ക് പ്രവേശനം നൽകുക,…
Read More » -
അവധിക്കാല പ്രത്യേക തീവണ്ടി, കേരളത്തിന് നിരാശ; പ്രാധാന്യം ദീര്ഘദൂര റൂട്ടുകള്ക്ക്
ചെന്നൈ: വേനലവധിയും ഈസ്റ്റര്, റംസാന്, വിഷു ആഘോഷവും അടുത്തെത്തിയെങ്കിലും കേരളത്തിലേക്ക് പ്രത്യേക തീവണ്ടികള് ഇനിയും അനുവദിച്ചില്ല. അവധിക്കാല പ്രത്യേക തീവണ്ടികള് അനുവദിക്കുന്നതില് ദീര്ഘദൂര റൂട്ടുകള്ക്കാണ് റെയില്വേ പ്രാധാന്യം…
Read More »