India
-
ഇന്ത്യയിലെത്തി മോദിയെ കാണും; ടെസ്ലയുടെ വരവ് സംബന്ധിച്ച് സൂചന നല്കി ഇലോണ് മസ്ക്
ഇന്ത്യയില് വാഹന നിര്മാണശാല തുറക്കുന്നതിനുള്ള ടെസ്ലയുടെ നീക്കങ്ങള് പുരോഗമിക്കുന്നതിന് പിന്നാലെ സുപ്രധാന പ്രഖ്യാപനവുമായി ടെസ്ലയുടെ മേധാവി ഇലോണ് മസ്ക്. ഇന്ത്യ സന്ദര്ശിക്കാന് ഒരുങ്ങുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി…
Read More » -
തോമസ് ഐസക്കിന്റെ ചോദ്യം ചെയ്യല്; ഡിവിഷന് ബെഞ്ചിനെ സമീപിക്കാനൊരുങ്ങി ഇ.ഡി
കിഫ്ബി മസാല ബോണ്ട് കേസില് ഡോ ടി എം തോമസ് ഐസക്കിനെ വിടാതെ എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഐസക്കിന്റെ ചോദ്യം ചെയ്യല് തടഞ്ഞ സിംഗിള് ബെഞ്ച് വിധിക്കെതിരെ അപ്പീലിന്…
Read More » -
എ.എ.പിയില് പൊട്ടിത്തെറി; ഡല്ഹിയിലെ സമൂഹികക്ഷേമ മന്ത്രി രാജ്കുമാര് ആനന്ദ് രാജിവെച്ചു
ന്യൂഡല്ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിന് പിന്നാലെ എ.എ.പിയില് പൊട്ടിത്തെറി. സാമൂഹിക ക്ഷേമ മന്ത്രി രാജ്കുമാര് ആനന്ദ് മന്ത്രിസഭയില് നിന്നും പാര്ട്ടിയില് നിന്നും രാജിവെച്ചു. അഴിമതിക്കെതിരേ പോരാടാനാണ്…
Read More » -
ഫാത്തിമ മകനൊപ്പം അവസാനമായി പെരുന്നാൾ ആഘോഷിച്ചത് 18 വർഷം മുൻപ്; കണ്ണീരോടെ റഹീമിന്റെ മാതാവ്
സൗദിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന അബ്ദുൾ റഹീമിന്റെ മാതാവിന് ഇത് മകൻ കൂടെയില്ലാത്ത മറ്റൊരു പെരുന്നാളാണ്. അടുത്ത പെരുന്നാൾ ദിനമെങ്കിലും മകന്റെ കൂടെ ആഘോഷിക്കണമെന്ന പ്രാർത്ഥനയിലാണ് ഈ…
Read More » -
കെജ്രിവാളിന് കൂടുതൽ ദിവസം അഭിഭാഷകനെ കാണാൻ അനുവാദമില്ല; ഹർജി തള്ളി കോടതി
അരവിന്ദ് കെജ്രിവാളിന് കൂടുതൽ ദിവസം അഭിഭാഷകനെ കാണാൻ അനുവാദം നിഷേധിച്ച് കോടതി. അരവിന്ദ് കെജ്രിവാൾ സമർപ്പിച്ച ഹർജി ഡൽഹി റൗസ് അവന്യു കോടതി തള്ളി. തടവിൽ മുഖ്യമന്ത്രി…
Read More » -
രാഹുല് അമേഠിയില് തോല്ക്കും, ഉറപ്പാണ്- അന്ന് ആകാശത്തുവെച്ച് അമിത് ഷാ പ്രവചിച്ചു
ആകാശത്തു വെച്ചായിരുന്നു അമിത് ഷായുടെ പ്രവചനം.”ഒരു കാര്യം എനിക്ക് അറിയാം. അമേഠിയില് ഇത്തവണ രാഹുല് പരാജയപ്പെടും. തെക്ക്, വടക്ക് എന്നൊക്കെപ്പറഞ്ഞ് രക്ഷപ്പെടാന് ശ്രമിക്കണ്ട. അമേഠിയില് രാഹുലിന്റെ പരാജയം…
Read More » -
ഐ.ടി.ഐ.ക്കാർക്ക് അവസരം, സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ 1113 അപ്രന്റിസ്
സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയുടെ റായ്പുർ (ഛത്തീസ്ഗഢ്) ഡിവിഷനിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കാം. ഐ.ടി.ഐ.ക്കാർക്കാണ് അവസരം. വിവിധ ട്രേഡുകളിലായി 1113 പേരെയാണ് തിരഞ്ഞെടുക്കുക. റായ്പുർ ഡി.ആർ.എം. ഓഫീസിലും വാഗൺ…
Read More » -
വ്യാജകോള്, തുടര്ന്ന് ബന്ദിയാക്കലും നഗ്നയാക്കലും; യുവഅഭിഭാഷകയുടെ14ലക്ഷം തട്ടി
ബെംഗളൂരു: ഓണ്ലൈനിലൂടെ 14 ലക്ഷത്തോളം രൂപയുടെ തട്ടിപ്പിനിരയായി യുവ അഭിഭാഷക. മുംബൈ സൈബര് ക്രൈം വിഭാഗത്തില് നിന്നുള്ളവരെന്നവകാശപ്പെട്ട സംഘത്തിന്റെ പണത്തട്ടിപ്പിനിരയായതുകൂടാതെ നാര്ക്കോട്ടിക് പരിശോധനയെന്ന പേരില് വിവസ്ത്രയാക്കി യുവതിയുടെ…
Read More » -
കനത്ത ചൂട്; അഭിഭാഷകർ കറുത്ത ഗൗൺ ധരിക്കുന്നത് ഒഴിവാക്കി ഹൈക്കോടതി പ്രമേയം പാസ്സാക്കി
കനത്ത ചൂട് കണക്കിലെടുത്ത് അഭിഭാഷകർ കറുത്ത ഗൗൺ ധരിക്കുന്നത് ഒഴിവാക്കിക്കൊണ്ട് ഹൈക്കോടതി പ്രമേയം പാസ്സാക്കി. ജില്ലാ കോടതികളിൽ വെള്ള ഷർട്ടും ബാൻഡും ധരിച്ച് അഭിഭാഷകർക്ക് ഹാജരാകാം. കറുത്ത…
Read More » -
ഒറ്റ വര്ഷം വിറ്റത് 39.48 ലക്ഷം കാറുകള്; ചരിത്രം തിരുത്തി ഇന്ത്യന് കാര്വിപണി
കഴിഞ്ഞ സാമ്പത്തികവര്ഷം വിവിധ കമ്പനികളുടേതായി ഇന്ത്യന് നിരത്തുകളിലെത്തിയത് 39.48 ലക്ഷം കാറുകള്. ഒരു സാമ്പത്തികവര്ഷത്തെ ഏറ്റവും ഉയര്ന്ന വില്പ്പനയാണിതെന്ന് വാഹനഡീലര്മാരുടെ സംഘടനയായ ഫെഡറേഷന് ഓഫ് ഓട്ടോമൊബൈല് ഡീലേഴ്സ്…
Read More »