India
-
കാട്ടാന ആക്രമണം: ബൈക്കില് സഞ്ചരിച്ച 52-കാരന് മരിച്ചു, ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരിക്ക്
ചെന്നൈ: തമിഴ്നാട് വാൽപ്പാറയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. വാൽപ്പാറ അയ്യൻപ്പാടി നെടുങ്കുന്ത്ര ആദിവാസി കോളനിയിലെ രവി (52) ആണ് മരിച്ചത്. ബുധനാഴ്ച രാത്രിയാണ് അദ്ദേഹത്തെ കാട്ടാന…
Read More » -
‘ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങളെ മതത്തിന്റെ പേരിൽ കോൺഗ്രസ് തീരുമാനിക്കും’; പ്രധാനമന്ത്രി നരേന്ദ്ര മോദി
വിദ്വേഷ പരാമർശം തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ന്യൂനപക്ഷത്തിന് മുൻഗണന നൽകുകയാണ് കോൺഗ്രസിന്റെ ലക്ഷ്യമെന്ന് മധ്യപ്രദേശിലെ ധാറിൽ പ്രചാരണത്തിനിടെ പ്രധാനമന്ത്രി പറഞ്ഞു. മതത്തിൻ്റെ അടിസ്ഥാനത്തിൽ ക്രിക്കറ്റ് ടീമിന് അകത്തും…
Read More » -
നീറ്റ് പരീക്ഷയ്ക്ക് ആൾമാറാട്ടം നടത്തിയ എംബിബിഎസ് വിദ്യാർഥിനി അറസ്റ്റിൽ
മുംബൈ: മെഡിക്കൽ പ്രവേശന പരീക്ഷയിൽ ആള്മാറാട്ടം നടത്തിയ കേസിൽ എംബിബിഎസ് വിദ്യാർഥിനി അറസ്റ്റിൽ. രാജസ്ഥാൻ സ്വദേശിനിയായ 20 കാരിയായ വിദ്യാർഥിനിക്കെതിരെയാണ് ആൾമാറാട്ടത്തിന് പൊലീസ് കേസെടുത്തത്. ജാൽഗനിൽ നിന്നുള്ള…
Read More » -
കനത്തമഴ: ഹൈദരാബാദിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൻ്റെ മതിൽ തകർന്ന് ഒരു കുട്ടിയുൾപ്പടെ ഏഴുപേർ മരിച്ചു
ഹൈദരാബാദ്: ഹൈദരാബാദില് ചൊവ്വാഴ്ചയുണ്ടായ കനത്തമഴയില്, നിര്മാണം നടന്നുകൊണ്ടിരുന്ന അപ്പാര്ട്ട്മെന്റിന്റെ മതില് തകര്ന്നുവീണ് ഏഴുപേര്ക്ക് ദാരുണാന്ത്യം. മരിച്ചവരില് നാലുവയസ്സുള്ള ഒരു കുട്ടിയും ഉള്പ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു അപകടം. തെലങ്കാനയിലെ…
Read More » -
കൊവിഷീൽഡ് പിൻവലിച്ച് ആസ്ട്രസെനെക
കൊവിഡ് വാക്സിനുകൾ അപൂർവമായി പാർശ്വഫലങ്ങളുണ്ടാക്കുമെന്ന വാർത്ത പുറത്ത് വന്നതിന് ആഴ്ചകൾ പിന്നാലെ കൊവിഷീൽഡ് വാക്സിൻ പിൻവലിച്ച് ആസ്ട്രസെനെക. വാണിജ്യപരമായ കാരണങ്ങളെ തുടർന്നാണ് നടപടിയെന്നാണ് ആസ്ട്രസെനെക നൽകുന്ന വിശദീകരണം.…
Read More » -
അവതാറിന്റെയും ഷോലെയുടെയും റെക്കോഡുകള് തകര്ത്ത് ഗില്ലി: മൂന്നാഴ്ച കൊണ്ട് 30 കോടി
രണ്ടു പതിറ്റാണ്ടിനുശേഷം 4 കെ ദൃശ്യമികവോടെ വീണ്ടും പ്രദര്ശനത്തിനെത്തിയ വിജയ് ചിത്രം ‘ഗില്ലി’ വന് കളക്ഷനോടെ ബ്ലോക്ക്ബസ്റ്റര് ഹിറ്റായി. ഏപ്രില് 20-ന് വീണ്ടും റിലീസ് ചെയ്ത ചിത്രം…
Read More » -
കളം വാണത് സഞ്ജു, ജയിച്ചത് ഡല്ഹി; രാജസ്ഥാന് 20 റണ്സ് തോല്വി, നാടകീയം സഞ്ജുവിന്റെ പുറത്താവല്
ന്യൂഡല്ഹി: സഞ്ജു സാംസന് തകര്പ്പന് ഇന്നിങ്സുമായി കളം നിറഞ്ഞിട്ടും ഡല്ഹി ക്യാപിറ്റല്സിനെതിരേ രാജസ്ഥാന് റോയല്സിന് വിജയിക്കാനായില്ല. ഡല്ഹി ഉയര്ത്തിയ 222 റണ്സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ രാജസ്ഥാന്, നിശ്ചിത…
Read More » -
ഭർത്താവിന് ഭാര്യയുടെ ക്രൂരപീഡനം; കെട്ടിയിട്ട് സിഗരറ്റ് കൊണ്ട് പൊള്ളലേൽപ്പിച്ചു, കൊല്ലാനും ശ്രമം
ലഖ്നൗ: ഭര്ത്താവിനെ കഴുത്ത് ഞെരിച്ച് കൊല്ലാന് ശ്രമിക്കുകയും പൊള്ളലേല്പ്പിക്കുകയുംചെയ്ത സംഭവത്തില് യുവതി അറസ്റ്റില്. ഉത്തര്പ്രദേശിലെ ബിജ്നോര് സ്വദേശിനിയായ മെഹര് ജഹാനെയാണ് ഭര്ത്താവിന്റെ പരാതിയില് പോലീസ് അറസ്റ്റ് ചെയ്തത്.…
Read More » -
ഭർത്താവ് ചായയിൽ മയക്കുഗുളിക കലർത്തി, ഭർതൃപിതാവ് ഉൾപ്പെടെ ലൈംഗികമായി പീഡിപ്പിച്ചു; യുവതിയുടെ പരാതി
ജയ്പുര്: ഭര്ത്താവിന്റെ സഹായത്തോടെ ഭര്തൃപിതാവും ഭര്തൃസഹോദരനും അടക്കമുള്ളവര് ലൈംഗികമായി പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി. രാജസ്ഥാനിലെ ചുരു സ്വദേശിനിയായ യുവതിയാണ് ഭര്ത്താവിനും കുടുംബാംഗങ്ങള്ക്കുമെതിരേ പോലീസിനെ സമീപിച്ചത്. സംഭവത്തില് എട്ടുപേര്ക്കെതിരേ…
Read More » -
സര്വകലാശാലയിലെ വാട്ടര്ടാങ്കില് യുവതിയുടെ മൃതദേഹം; ഭര്ത്താവിനെയും ഭര്തൃമാതാവിനെയും കാണാനില്ല
ന്യൂഡല്ഹി: ഗ്രേറ്റര് നോയിഡയിലെ സര്വകലാശാല കാംപസിലെ വാട്ടര് ടാങ്കില് യുവതിയുടെ മൃതദേഹം കണ്ടെത്തി. ഗൗതം ബുദ്ധ സര്വകലാശാലയിലെ സ്റ്റാഫ് ക്വാര്ട്ടേഴ്സിലെ വാട്ടര്ടാങ്കിലാണ് കഴിഞ്ഞദിവസം യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.…
Read More »