India
-
ഗുരുദ്വാര സന്ദർശിച്ച്, ഭക്ഷണം പാകം ചെയ്തും വിളമ്പിയും വിശ്വാസികള്ക്കൊപ്പം പ്രധാനമന്ത്രി
ദില്ലി: നാലാംഘട്ട തെരഞ്ഞെടുപ്പ് പുരോഗമിക്കുമ്പോള് ബിഹാറിലെ പാറ്റ്ന സാഹിബ് ഗുരുദ്വാര സന്ദര്ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ആരാധനയില് പങ്കെടുത്ത പ്രധാനമന്ത്രി,. ഭക്ഷണം പാകം ചെയ്തും വിളമ്പിയും വിശ്വാസികള്ക്കൊപ്പം ചേര്ന്നു.…
Read More » -
നിയന്ത്രണംവിട്ട ലോറി നിർത്തിയിട്ട ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു
മംഗളൂരു: അഗുമ്പെയിൽ പാതയോരത്ത് നിർത്തിയിട്ട ടിപ്പർ ലോറിയിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ കൊല്ലപ്പെട്ടു. തീർഥഹള്ളി ദൊഡ്ഢമനകേരിയിലെ എ. സൽമാനാണ് (38) മരിച്ചത്. അഗുമ്പെയിൽനിന്ന് തീർഥഹള്ളിയിലേക്ക് പോവുകയായിരുന്ന ലോറി…
Read More » -
അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം; സുപ്രീംകോടതിയിൽ തിരിച്ചടിയേറ്റ് ഇ.ഡി
ന്യൂഡൽഹി:ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇ.ഡി അറസ്റ്റ് ചെയ്ത് തിഹാർ ജയിലിലടച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സുപ്രീംകോടതി ജൂൺ ഒന്ന് വരെ ഇടക്കാല…
Read More » -
കോലിക്കരുത്തില് ബെംഗളൂരു; റണ്മല കയറാനാവാതെ കീഴടങ്ങി പഞ്ചാബ്, പ്ലേഓഫ് കാണാതെ പുറത്ത്
ധരംശാല: ഇന്ത്യന് പ്രീമിയര് ലീഗില് വിജയവഴി തുടര്ന്ന് റോയല് ചലഞ്ചേഴ്സ് ബെംഗളൂരു. വിരാട് കോലിയുടെയും രജത് പാട്ടിദറിന്റെയും തകര്പ്പന് ഇന്നിങ്സിന്റെ ബലത്തില് ബെംഗളൂരു, പഞ്ചാബ് കിങ്സിനെതിരേ 60…
Read More » -
പടക്ക നിര്മ്മാണശാലയിൽ പൊട്ടിത്തെറി; അഞ്ച് സ്ത്രീകൾ ഉൾപ്പെടെ എട്ട് മരണം
ചെന്നൈ : ശിവകാശിയില് പടക്കനിര്മ്മാണ ശാലയില് പൊട്ടിത്തെറി. അപകടത്തില് അഞ്ച് സ്ത്രീകള് അടക്കം 8 പേര് മരിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. 7 പേര്ക്ക് പരുക്കേറ്റതായും വിവരമുണ്ട്. ഇതില്…
Read More » -
ജീവനക്കാരുടെ സമരം; ഇന്ന് റദ്ദാക്കിയത് 74 സര്വീസുകള്; ജീവനക്കാരെ ചര്ച്ചയ്ക്ക് വിളിച്ച് ലേബര് കമ്മിഷണര്
എയര് ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരവുമായി ബന്ധപ്പെട്ട് യോഗം വിളിച്ച് സെന്ട്രല് ലേബര് കമ്മിഷണര്. എയര് ഇന്ത്യ പ്രതിസന്ധി പരിഹരിക്കാന് മാനേജ്മെന്റ് പ്രതിനിധികളേയും ജീവനക്കാരേയും ചര്ച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്.…
Read More » -
കർഷക സമരത്തിനിടെ കർഷക മരിച്ചു; മരണം ട്രെയിൻ തടയൽ സമരം തുടരവേ
ഛത്തീസ്ഗഢ് : പഞ്ചാബ് അതിർത്തിയിൽ കർഷകസമരത്തിൽ പങ്കെടുക്കവെ വനിതാ കർഷക മരിച്ചു. 22 ദിവസമായി ഖനൌരിയില് തുടരുന്ന ട്രെയിൻ തടയൽ സമരത്തിനിടെയാണ് സുഖ്മിന്ദർ കൗർ എന്ന കര്ഷക…
Read More » -
അടിമുടി മാറ്റം; 25 വർഷങ്ങൾക്ക് ശേഷം നോകിയ 3210 തിരിച്ചെത്തി
നോക്കിയ ഫോണിന്റെ നിർമാതാക്കളായ എച്ച്എംഡി ഗ്ലോബൽ പുതിയ നോക്കിയ ഫീച്ചർ ഫോൺ പുറത്തിറക്കി. 1999-ൽ അവതരിപ്പിച്ച ജനപ്രിയ ഫീച്ചർ ഫോണായിരുന്നു ‘നോകിയ 3210’ എന്ന പേരിലാണ് പുതിയ…
Read More » -
ഇരുകൈകളും നഷ്ടപ്പെട്ട ചെന്നൈ സ്വദേശിക്ക് ഒടുവിൽ ഡ്രൈവിങ് ലൈസൻസ്; തൻസീറിന് സ്വപ്നസാഫല്യം
ഇരുകൈകളും നഷ്ടപ്പെട്ട ചെന്നൈ സ്വദേശിക്ക് ഒടുവിൽ ഡ്രൈവിങ് ലൈസൻസ് ലഭിച്ചു. ശാരീരിക വെല്ലുവിളികൾ നേരിടുന്നതിനാൽ രൂപമാറ്റം വരുത്തിയ വാഹനത്തിലാണ് ലൈസൻസ് എന്ന സ്വപ്നം തൻസീർ സാക്ഷാത്കരിച്ചത്. തൻസീറിന്റെ…
Read More » -
പടക്ക നിർമാണ കേന്ദ്രത്തിൽ സ്ഫോടനം; മൂന്ന് വനിതകൾക്ക് പരിക്ക്
മംഗളൂരു: ഉഡുപ്പി ജില്ലയിലെ കാർക്കള ഹമ്മുൻജെയിൽ പടക്ക നിർമാണ കേന്ദ്രത്തിൽ ബുധനാഴ്ചയുണ്ടായ പൊട്ടിത്തെറിയിൽ മൂന്ന് വനിത തൊഴിലാളികൾക്ക് പരിക്കേറ്റു. ഗുരുതരമായി പൊള്ളലേറ്റ കജെയിലെ എസ്. സുഷമയെ (26)…
Read More »