India
-
പാർലമെന്റ് പ്രക്ഷുബ്ധം: പ്രതിപക്ഷബഹളത്തിൽ പാർലമെന്റ് നിർത്തിവെച്ചു
പ്രധാനമന്ത്രിയുടെ വസതിയ്ക്ക് മുന്നിൽ പ്രതിഷേധിച്ച ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയ്ക്കും, കോൺഗ്രസ് നേതാക്കൾക്കുമെതിരായ പൊലീസ് നടപടിയിൽ പാർലമെന്റ് പ്രക്ഷുബ്ധം. പ്രതിപക്ഷബഹളത്തിൽ ലോക്സഭയും രാജ്യസഭയും പന്ത്രണ്ട് മണി വരെ…
Read More » -
വിവാഹജീവിതം തകർത്തുവെന്നാരോപിച്ച് പിതാവിനെ അടിച്ചുകൊന്നു; മകൻ അറസ്റ്റിൽ
ഗാന്ധി നഗർ: ഭാര്യ വേർപിരിഞ്ഞു പോയതിന് കാരണം മാതാപിതാക്കളാണെന്ന് ആരോപിച്ച് എഴുപതുകാരനായ പിതാവിനെ മകൻ വടികൊണ്ട് അടിച്ചു കൊലപ്പെടുത്തി. ഗുജറാത്തിലെ ദാഹോദ് ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം…
Read More » -
തല്ലിച്ചതയ്ക്കുന്നത് ഇന്ത്യൻ സംസ്കാരമല്ല, ചെറുപ്പക്കാരോട് കാട്ടിയ ഈ ക്രൂരതയ്ക്ക് പ്രധാനമന്ത്രി മാപ്പ് പറയണം’; പരിക്കേറ്റവരെ സന്ദർശിച്ച് രാഹുൽ ഗാന്ധി
ദില്ലി: കോക്റോച്ച് ജനതാ പാർട്ടി (സിജെപി) നടത്തിയ പാർലമെന്റ് മാർച്ചിനിടെയുണ്ടായ പൊലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തി സന്ദർശിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും മറ്റ് പ്രധാന…
Read More » -
സിജെപി സമരം കനക്കുന്നു; സമരക്കാർക്കൊപ്പം തറയിലിരുന്ന് മുദ്രാവാക്യം വിളിച്ച് രാഹുലും പ്രിയങ്കയും, കൈകൾ കെട്ടി പ്രതിഷേധം തുടരുന്നു
സിജെപി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഡൽഹിയിലെ ജന്തർ മന്തറിലെത്തി. സമരപ്പന്തലിൽ പ്രതിഷേധക്കാർക്കൊപ്പമിരുന്ന രാഹുലും പ്രിയങ്കയും മുദ്രാവാക്യം വിളിക്കുകയും രാഹുൽ…
Read More » -
ഞാൻ മരിച്ചാൽ അമ്മ അനാഥയാകും, അതിന് അനുവദിക്കില്ല;’ 80 വയസ്സുകാരിയായ അമ്മയോടൊപ്പം മകൾ കനാലിൽ ചാടി മരിച്ചു
അമരാവതി: താൻ മരിച്ചാൽ വയോധികയായ അമ്മ ഒറ്റപ്പെട്ടുപോകുമെന്ന ആശങ്കയെത്തുടർന്ന്, അമ്മയ്ക്കൊപ്പം കനാലിൽ ചാടി മകൾ ജീവനൊടുക്കി. ആന്ധ്രാപ്രദേശിലെ ഡോ. ബി.ആർ. അംബേദ്കർ കോനസീമ ജില്ലയിലെ റാവുലപാലത്താണ് നാടിനെ…
Read More » -
കളിക്കുന്നതിനിടെ ബാസ്ക്കറ്റ്ബോൾ പോസ്റ്റ് തകർന്നു വീണു; കുട്ടിക്ക് ഗുരുതര പരിക്ക്
ന്യൂഡൽഹി: ഗുഡ്ഗാവിലെ സെക്ടർ 84-ലുള്ള അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ ബാസ്ക്കറ്റ്ബോൾ പോസ്റ്റ് തകർന്നു വീണ് കുട്ടിക്ക് ഗുരുതര പരിക്ക്. അപകടത്തിൽ പരിക്കേറ്റ കുട്ടി ആശുപത്രിയിൽ ജീവനുവേണ്ടി പൊരുതുകയാണ്. രാജ്യത്ത്…
Read More » -
നാട്ടിലിറങ്ങിയ പുള്ളിപ്പുലി മദ്യഷോപ്പിൽ കയറി; മൂന്ന് പേർക്ക് പരിക്ക്, നാട്ടുകാർ ഷട്ടറിട്ട് പൂട്ടി
ടോങ്ക്: ജനവാസ മേഖലയിലിറങ്ങി മദ്യഷോപ്പിൽ കയറിയ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ മൂന്ന് പേർക്ക് ഗുരുതര പരിക്ക്. രാജസ്ഥാനിലെ ടോങ്ക് ജില്ലയിലുള്ള തോട റായ്സിംഗ് പട്ടണത്തിലാണ് സംഭവം. തിങ്കളാഴ്ച രാവിലെ…
Read More » -
രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനം; ജാഗ്രതാ നിര്ദേശവുമായി കേന്ദ്രസര്ക്കാര്
ന്യൂഡൽഹി: ആന്ധ്രാപ്രദേശിന് പിന്നാലെ മഹാരാഷ്ട്രയിലും കോവിഡ് കേസുകൾ സ്ഥിരീകരിച്ചതോടെ കേന്ദ്ര ആരോഗ്യ മന്ത്രാലയം ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. പുതിയൊരു കോവിഡ് തരംഗത്തിന്റെ സൂചനകളില്ലെങ്കിലും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന്…
Read More » -
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! നാഗർകോവിൽ ബസ്സിൽ ആറുപവന്റെ മാല മോഷ്ടിച്ച തമിഴ്നാട് സ്വദേശിനികൾ പിടിയിൽ
കന്യാകുമാരി : നാഗർകോവിൽ കന്യാകുമാരി ജില്ലയിൽ ബസ് യാത്രക്കിടെ സ്വർണമാല മോഷ്ടിച്ച കേസിൽ രണ്ട് സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു. പൊള്ളാച്ചി കൊടിക്കാൽ പാളയം സ്വദേശിനികളായ ഈശ്വരി…
Read More » -
മൈസൂരുവിൽ വഴി ചോദിക്കാനെന്ന വ്യാജേന കാറിൽ വലിച്ചുകയറ്റി കൂട്ടബലാത്സംഗം; മൂന്ന് പേർ പിടിയിൽ
മൈസൂരു: മൈസൂരു ടി. നരസിപുരയിൽ പശ്ചിമ ബംഗാൾ സ്വദേശിയായ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ടി. നരസിപുര സ്വദേശികളായ കിരൺ,…
Read More »