India
-
കുളത്തിൽ പെട്ട എരുമയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അമ്മയും മകനും മുങ്ങിമരിച്ചു
കാൺപുർ: എരുമയെ കുളത്തിൽ നിന്ന് രക്ഷിക്കാനുള്ള ശ്രമത്തിനിടെ അമ്മയും 19 വയസ്സുള്ള മകനും മുങ്ങിമരിച്ചു. ഉത്തർപ്രദേശിലെ അമേത്തിയ്ക്ക് അടുത്ത നുവാവ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ഈ ദാരുണ…
Read More » -
11 വയസ്സുകാരി പെൺകുഞ്ഞിന് ജന്മം നൽകി; കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൈമാറും, പ്രതി അറസ്റ്റിൽ
ദില്ലി: ഹരിയാനയിലെ യമുനാനഗറിൽ ലൈംഗികാതിക്രമത്തിന് ഇരയായ പതിനൊന്നുകാരി പ്രസവിച്ചു. യമുനാനഗർ ഡിസ്ട്രിക്റ്റ് സിവിൽ ആശുപത്രിയിൽ വെച്ച് ബുധനാഴ്ചയാണ് കുട്ടി പെൺകുഞ്ഞിന് ജന്മം നൽകിയത്. സുഖപ്രസവമായിരുന്നുവെന്നും അമ്മയും കുഞ്ഞും…
Read More » -
രണ്ട് യാത്രക്കാർക്കായി നൽകിയത് ഒറ്റ പുതപ്പ്; റെയിൽവേയ്ക്ക് 25,000 രൂപ പിഴ വിധിച്ചു
ന്യൂഡൽഹി: പ്രയാഗ്രാജിൽനിന്ന് ഡൽഹിയിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെ ആർ.എ.സി. ടിക്കറ്റിൽ യാത്ര ചെയ്ത രണ്ട് അപരിചിതരായ യാത്രക്കാർക്ക് ഒരു പുതപ്പ് മാത്രം നൽകിയ സംഭവത്തിൽ റെയിൽവേയ്ക്ക് 25,000 രൂപ…
Read More » -
പിഎം ശ്രീ; എല്‍ഡിഎഫ് സര്‍ക്കാര്‍ പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞു; പദ്ധതിയില്‍ നിന്ന് പിന്മാറാന് ഇപ്പോഴത്തെ സര്‍ക്കാരിന് തടസമില്ല; വി ശിവന്‍കുട്ടി
പിഎം ശ്രീ വിഷയത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞതായി വി. ശിവന്‍കുട്ടി. ഒരു രൂപ പോലും പിഎം ശ്രീ ഇനത്തില്‍ കൈപറ്റിയിട്ടില്ല. പദ്ധതിയില്‍ നിന്ന് പിന്മാറാന്…
Read More » -
റെയിൽവേ സ്റ്റേഷനിൽ സ്കൂട്ടറോടിച്ച 68-കാരൻ കുടുങ്ങി, വിനയായത് സി.സി.ടി.വി. ക്യാമറ
കുറ്റിപ്പുറം: കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലൂടെ സ്കൂട്ടറോടിച്ച നെടുങ്ങോട്ടൂർ പുല്ലാനിക്കാട് വീട്ടിൽ കുഞ്ഞുമൊയ്തീനെ (68) ഷൊർണൂർ ആർ.പി.എഫ്. എസ്.ഐ. ഷാജി തോമസ് അറസ്റ്റ് ചെയ്തു.…
Read More » -
സർക്കാർ തെറ്റിദ്ധരിപ്പിക്കുന്നു’… ഇ20 പെട്രോൾ മൈലേജ് കുറയ്ക്കും: ജനങ്ങളുടെ പരാതി തള്ളിയ കേന്ദ്രത്തിനെതിരെ എ റഹീം എംപി
ന്യൂഡൽഹി: ഇ20 പെട്രോൾ ഉപയോഗിക്കുന്നത് മൂലം വാഹനങ്ങൾക്ക് ഉണ്ടാകുന്ന പ്രശ്നങ്ങളിൽ കേന്ദ്രസർക്കാർ സ്വീകരിക്കുന്ന നിലപാട് അങ്ങേയറ്റം അപലപനീയമാണെന്ന് സിപിഎം രാജ്യസഭാ എംപി എ റഹീം വിമർശിച്ചു. മൈലേജ്…
Read More » -
പിഎസ്സി ആസൂത്രണ ബോര്‍ഡ് പരീക്ഷ; നടന്നത് ആസൂത്രിത അട്ടിമറി; സിപിഐഎം അനുകൂലി ഉത്തരമെഴുതാത്ത ചോദ്യങ്ങള്‍
പിഎസ്സി ആസൂത്രണ ബോര്‍ഡ് പരീക്ഷയില്‍ നടന്നത് ആസൂത്രിത അട്ടിമറിയെന്ന് എസ്ഐടി. മൂല്യ നിര്‍ണയം നടത്താതെ ഒഴിവാക്കിയത് സിപിഐഎം അനുകൂലിയായ ഒന്നാം റാങ്കുകാരന് എഴുതാത്ത ചോദ്യങ്ങളെന്നാണ് വിവരം. എല്ലാ…
Read More » -
സന്തോഷം, പക്ഷേ പൂര്‍ണ തൃപ്തനല്ല’; കോമണ്‍വെല്‍ത്ത് ഗെയിംസിലെ വെള്ളി മെഡല്‍ നേട്ടത്തിന് പിന്നാലെ ശ്രീശങ്കര്‍
ഗ്ലാസ്കോയിലെ കോമണ്‍വെല്‍ത്ത് ഗെയിംസ് ലോങ്ങ് ജംപില്‍ മലയാളി താരം എം. ശ്രീശങ്കറിന് വെള്ളി. 8.09 മീറ്റര്‍ ചാടിയാണ് രണ്ടാം സ്ഥാനത്ത് എത്തിയത്. 2022ലെ ഗെയിംസിലും വെള്ളി നേടിയിരുന്നു.…
Read More » -
എന്റെ ജീവന് ഭീഷണിയുണ്ട്, അറസ്റ്റ് ചെയ്ത് ജയിലിലടച്ചേക്കാം’; ഡിസംബറോടെ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ഷെയ്ഖ് ഹസീന
ന്യൂഡൽഹി : ജീവന് കടുത്ത ഭീഷണിയുണ്ടെങ്കിലും ഡിസംബറോടെ ബംഗ്ലാദേശിലേക്ക് തിരികെ മടങ്ങാൻ തീരുമാനിച്ചതായി മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. പ്രമുഖ വാർത്താ ഏജൻസിയായ എഎഫ്പിക്ക് ഇ-മെയിൽ വഴി…
Read More » -
സ്കൂൾ ഉച്ചഭക്ഷണ മെനുവിൽ വൻ മാറ്റത്തിനൊരുങ്ങി വിജയ് സർക്കാർ; ആഴ്ചയിൽ ചിക്കൻ ബിരിയാണിയും പരിഗണനയിൽ
ചെന്നൈ: തമിഴ്നാട്ടിലെ സർക്കാർ സ്കൂൾ വിദ്യാർഥികളുടെ ഉച്ചഭക്ഷണ പദ്ധതിയിൽ വൻ മാറ്റങ്ങൾ വരുത്താൻ വിജയ് സർക്കാരിന്റെ നീക്കം. കുട്ടികളുടെ ഭക്ഷണത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി ആഴ്ചയിൽ ഒരു…
Read More »