India
-
വീണയ്ക്ക് കുരുക്ക് മുറുകുന്നു; മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ഇഡി കേസെടുക്കുമെന്ന് റിപ്പോർട്ട്, രേഖകൾ ആവശ്യപ്പെട്ടു
ദില്ലി: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണയ്ക്കെതിരെ ഇഡി കേസെടുക്കുമെന്ന് റിപ്പോർട്ട്. എസ്എഫ്ഐഒയോട് ഇഡി രേഖകൾ ആവശ്യപ്പെട്ടെന്നാണ് വിവരം. കള്ളപ്പണം തടയുന്നതിനുള്ള നിയമത്തിന്റെ പരിധിയിൽ…
Read More » -
പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചു; പാസ്റ്റര്‍ക്കെതിരെ പോക്സോ കേസ്
ചെന്നൈ: തമിഴ്നാട്ടിൽ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിനെ തുടര്‍ന്ന് പാസ്റ്റര്‍ക്കെതിരെ പോക്സോ കേസ്. കോയമ്പത്തൂരിലെ കിംഗ് ജനറേഷൻ പ്രാർഥനാ ഹാളിലെ പാസ്റ്ററും സ്ഥലത്തെ പ്രധാനിയുമായ 37കാരനായ…
Read More » -
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം കേദാർ ജാദവ് ബിജെപിയിൽ
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം കേദാർ ജാദവ് ബിജെപിയിൽ ചേർന്നു. മഹാരാഷ്ട്ര ബിജെപി അധ്യക്ഷനിൽ നിന്ന് അംഗത്വം സ്വീകരിച്ചു. കഴിഞ്ഞ വർഷമാണ് പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്ന് കേദാർ…
Read More » -
ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോഗികൾ വേർപ്പെട്ടു
അമരാവതി: ആന്ധ്രയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോഗികൾ വേർപ്പെട്ടു. ഫലക്നുമ സൂപ്പർഫാസ്റ്റ് എക്സ്പ്രസിന്റെ ബോഗികളാണ് വേർപെട്ടത്. തെലങ്കാനയിലെ സെക്കന്തരാബാദിൽ നിന്ന് ഹൗറയിലേക്ക് പുറപ്പെട്ട ട്രെയിനിലെ ബോഗികളാണ് വേർപെട്ടത് ആന്ധ്രയിലെ…
Read More » -
രാജ്യത്ത് പെട്രോൾ ഡീസൽ വില വർധിപ്പിച്ചു; പുതുക്കിയ വില ഇന്ന് അർദ്ധരാത്രി മുതൽ പ്രാബല്യത്തിൽ
രാജ്യത്ത് പെട്രോൾ ഡീസൽ വില വർധിപ്പിച്ചു. പുതുക്കിയ വില ഇന്ന് അർദ്ധരാത്രി മുതൽ പ്രാബല്യത്തിൽ വരും. ചില്ലറ വില്പനയെ വില വർധന ബാധിക്കില്ല.എക്സൈസ് ഡ്യൂട്ടി രണ്ടു രൂപ…
Read More » -
മദ്യലഹരിയിൽ ആൾക്കൂട്ടത്തിലേക്ക് കാർ ഇടിച്ചുകയറ്റി; ഒരാൾ മരിച്ചു, ആറ് പേർക്ക് പരിക്ക്
കൊൽക്കത്ത: കൊൽക്കത്തയിലെ താക്കൂർപുകുർ ബസാറിൽ ഞായറാഴ്ച രാവിലെ പ്രമുഖ ബംഗാളി ടി.വി ഡയറക്ടർ സിദ്ധാന്ത ദാസ് ഓടിച്ച കാര്‍ കാൽനടയാത്രക്കാർക്കിടയിലേക്ക് ഇടിച്ചു കയറി ഒരാൾ മരിച്ചു. ആറുപേർക്ക്…
Read More » -
ലോറിയും മിനിബസും കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം, 11 പേർക്ക് പരിക്ക്
ബെംഗളൂരു: കർണാടകയിലെ കലബുർഗിയിൽ ലോറിയും മിനിബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 5 പേർ മരിച്ചു. 11 പേർക്ക് പരിക്കേറ്റു. ദർഗയിൽ പോയി മടങ്ങി വരികയായിരുന്ന സംഘമാണ് അപകടത്തിൽപെട്ടത്. തീർത്ഥാടന…
Read More » -
സൗകര്യമില്ല ഉത്തരം പറയാന്‍, നിങ്ങള്‍ ആരാ..; അത് ബ്രിട്ടാസിന്റെ വീട്ടില്‍കൊണ്ടുവെച്ചാല്‍ മതി; തട്ടിക്കയറി സുരേഷ് ഗോപി
ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറി കേന്ദ്രമന്ത്രി സുരേഷ് ഗോപി. മധ്യപ്രദേശിലെ ജബല്പൂരില് വൈദികര്‍ നേരിട്ട ആക്രമണത്തിലെയും വഖഫിലെയും ചോദ്യത്തോടാണ് സുരേഷ് ഗോപി ക്ഷുഭിതനായി മാധ്യമങ്ങള്‍ക്ക് നേരെ തിരിഞ്ഞത്. ‘നിങ്ങള്‍…
Read More » -
വിഖ്യാത നടനും സംവിധായകനുമായിരുന്ന മനോജ് കുമാര്‍ അന്തരിച്ചു
വിഖ്യാത നടനും സംവിധായകനുമായിരുന്ന മനോജ് കുമാര്‍ അന്തരിച്ചു. 87 വയസായിരുന്നു. 2015ല്‍ ദാദാ സാഹിബ് ഫാല്‍കെ പുരസ്കാരം നേടിയിരുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് മുംബൈയിലെ കോകിലബെന്‍…
Read More » -
വഖഫ് പുതിയ നിയമം സുതാര്യതയും ജനങ്ങളുടെ അവകാശവും ഉറപ്പാക്കും: മോദി
ദില്ലി: വഖഫ് നിയമഭേദഗതി ബിൽ പാസായത് നിർണായക നടപടിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.സാമൂഹിക നീതി, സുതാര്യത , എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം എന്നിവയ്ക്ക് ശക്തിപകരും. പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് ശബ്ദവും അവസരവും…
Read More »