-
India
ഒടുവിൽ മോചനം; കന്യാസ്ത്രീകൾ ജയിലിൽ നിന്ന് പുറത്തേക്ക്
ഛത്തീസ്ഗണ്ഡിൽ അറസ്റ്റിൽ ആയ കന്യാസ്ത്രീകൾ ജയിൽ മോചിതരായി. ഇന്ന് 3.30 ഓടെ ജയിലിൽ നിന്ന് പുറത്തിറങ്ങി. കക്ഷിരാഷ്ട്രീയഭേദമന്യേ നിരവധിപേർ ജയിലിന് പുറത്ത് കന്യാസ്ത്രീകളെ സ്വീകരിക്കാൻ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ഒൻപതുദിവസത്തെ…
Read More » -
Thiruvananthapuram
ഓണത്തിനാവശ്യമായ പച്ചക്കറിയുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്, തേങ്ങയ്ക്ക് വില കൂടണമെന്നാണ് വ്യക്തിപരമായ അഭിപ്രായം’ – മന്ത്രി പി. പ്രസാദ്
തിരുവനന്തപുരം: ഓണക്കാലത്ത് ആവശ്യമായ പച്ചക്കറികളുടെ ലഭ്യത സർക്കാർ ഉറപ്പാക്കിയിട്ടുണ്ടെന്ന് കൃഷിമന്ത്രി പി. പ്രസാദ് അറിയിച്ചു. അതേസമയം, വെളിച്ചെണ്ണയുടെ വില വർധനവ് കാരണം സാധാരണക്കാരും കച്ചവടക്കാരും ബുദ്ധിമുട്ടിലാണെന്നും മന്ത്രി…
Read More » -
Ernakulam
കലാഭവൻ നവാസിന്റെ മരണകാരണം ഹൃദയാഘാതം; പോസ്റ്റ്മോർട്ടം പൂർത്തിയാക്കി
കൊച്ചി: നടൻ കലാഭവൻ നവാസിന്റെ മരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.പോസ്റ്റ്മോർട്ടം പൂർത്തിയാക്കി മൃതദേഹം ആലുവയിലെ വീട്ടിലേക്ക് കൊണ്ടുപോയി. ഇന്നലെ രാത്രിയാണ് ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ ബോധരഹിതനായ…
Read More » -
Kannur
കണ്ണൂരിൽ ജീവനൊടുക്കിയ സ്നേഹയെ അപമാനിച്ച ഭർത്താവിനെതിരെ വീണ്ടും കേസ്
കണ്ണൂർ : ഭർതൃപീഡനം കാരണം ആത്മഹത്യ ചെയ്ത യുവതിയുടെ കുടുംബത്തിനെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കാൻ ശ്രമിച്ച യുവതിയുടെ ഭർത്താവിനെതിരെ വീണ്ടും കേസ്. ഇരിട്ടി കേളംപീടികയിലെ സ്നേഹ (25…
Read More » -
Thiruvananthapuram
ആട്ടിൻതോലിട്ട ചെന്നായ്ക്കളാണ് അരമനകൾ കയറിയിറങ്ങുന്നതെന്ന് പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞു’ – വി.ഡി സതീശൻ
തിരുവനന്തപുരം: കന്യാസ്ത്രീകൾക്ക് ജാമ്യം കൊടുക്കരുത് എന്ന നിലപാടാണ് ചത്തീസ്ഗഢ് സർക്കാർ ഇന്നും സ്വീകരിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ക്രിമിനലുകളെ പോലെയാണ് കന്യാസ്ത്രീമാരെ കുറിച്ച് പറഞ്ഞുപരത്തിയത്. ആട്ടിൻ…
Read More » -
Kozhikode
കോഴിക്കോട് ബാലുശ്ശേരിയിൽ പാര്സല് ബിരിയാണിയില് പുഴുവിനെ കണ്ടെത്തി, ഹോട്ടലിനെതിരേ പരാതി
ബാലുശ്ശേരി: ബാലുശ്ശേരി കോക്കല്ലൂരിലെ ഹോട്ടലില്നിന്നും വാങ്ങിയ ബിരിയാണിയില് പുഴുക്കളെ കണ്ടെത്തിയെന്ന് പരാതി. ബാലുശ്ശേരി സ്വദേശി ഷൈലജയും കുടുംബവും വാങ്ങിയ പാര്സല് ബിരിയാണിയിലാണ് പുഴുവിനെ കണ്ടെത്തിയത്. ബാലുശ്ശേരി ശ്രീ…
Read More » -
India
മകളുടെ ജന്മദിനാഘോഷത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ അപകടം; നിയന്ത്രണം നഷ്ടപ്പെട്ട കാർ ഡിവൈഡറിലിടിച്ച് അഞ്ചുപേർ മരിച്ചു
മെയിൻപുരി: ഉത്തർപ്രദേശിലെ മെയിൻപുരിയിൽ നടന്ന റോഡപകടത്തിൽ കാർ യാത്രികരായ അഞ്ചുപേർ മരിച്ചു. ഒരു പെൺകുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. ആഗ്രയിൽ ഒരു ജന്മദിനാഘോഷത്തിൽ പങ്കെടുത്ത ശേഷം ചിബ്രമൗവിലേക്ക് മടങ്ങുകയായിരുന്ന…
Read More » -
Ernakulam
സിസിടിവി ഓഫാക്കി, വിഷം തയ്യാറാക്കിവച്ചു; അദീന രാത്രി അന്സിലിനെ വിളിച്ചുവരുത്തിയത് കൃത്യമായ ആസൂത്രണത്തോടെ
കൊച്ചി : നെയ്യാറ്റിന്കര ഷാരോണ്–ഗ്രീഷ്മ കേസിനു സമാനമായ കേസെന്ന് ആദ്യം മുതലേ സൂചന നല്കിയ സംഭവമായിരുന്നു കോതമംഗലത്തെ അന്സിലിന്റെ കൊലപാതകം. ‘അവളെന്നെ ചതിച്ചെടാ’ എന്ന് ആശുപത്രിയിലേക്കുള്ള യാത്രക്കിടെ…
Read More » -
Ernakulam
ബലാത്സംഗക്കേസിന് പിന്നാലെ വേടൻ ഒളിവിൽ; പോലീസിന്റെ വ്യാപക തിരച്ചിൽ, അറസ്റ്റിന് നീക്കം
കൊച്ചി: ബലാത്സംഗക്കേസിൽ പ്രതിചേർക്കപ്പെട്ട ഹിരൺദാസ് മുരളിയെന്ന റാപ്പർ വേടനായി തിരച്ചിൽ ആരംഭിച്ച് പോലീസ്. കഴിഞ്ഞദിവസം തൃശ്ശൂരിലെ വീട്ടിൽ പോലീസ് സംഘം എത്തിയെങ്കിലും വേടൻ ഇവിടെയുണ്ടായിരുന്നില്ല. കേസിന് പിന്നാലെ…
Read More » -
Pathanamthitta
കവര് സീൽ ചെയ്യുന്നതിനിടെ പുക ഉയര്ന്നു, ഇളമണ്ണൂര് പോസ്റ്റ് ഓഫീസിൽ പാഴ്സൽ പൊട്ടിത്തെറിച്ച് അപകടം
പത്തനംതിട്ട: പോസ്റ്റ് ഓഫീസിൽ പാഴ്സൽ പൊട്ടിത്തെറിച്ചു. പത്തനംതിട്ട ഇളമണ്ണൂര് പോസ്റ്റ് ഓഫീസിൽ ഇന്ന് രാവിലെയാണ് സംഭവം. പോസ്റ്റ് ഓഫീസിൽ കവര് സീൽ ചെയ്തപ്പോഴാണ് പൊട്ടിത്തെറിയും പുകയും ഉയര്ന്നത്.…
Read More »