-
Ernakulam
ഹൃദയപൂര്വ്വം’ ഈ യാത്ര: മസ്തിഷ്ക മരണം സംഭവിച്ച യുവാവിൻ്റെ ഹൃദയം ഇനി മറ്റൊരാളില് മിടിക്കും
കൊച്ചി: വാഹനാപകടത്തില്പ്പെട്ട് ചികിത്സയില് കഴിയവേ മസ്തിഷ്ക മരണം സംഭവിച്ച ഐസക് ജോർജിൻ്റെ ഹൃദയം ഇനി മറ്റൊരാളില് മിടിക്കും. എറണാകുളം സ്വദേശിക്കാണ് ഹൃദയം മാറ്റിവെക്കുക. 33 കാരൻ്റെ ഹൃദയം…
Read More » -
Ernakulam
അധ്യാപകരും വിദ്യാർഥികളും തമ്മിൽതല്ലാനുള്ള സ്ഥലമല്ല ക്യാമ്പസ്, അധ്യാപകന് അടി കിട്ടിയാലും കുട്ടിയെ തല്ലാൻ പാടില്ല’ – വി ശിവൻകുട്ടി
കൊച്ചി: അധ്യാപകരും വിദ്യാർഥികളും തമ്മിൽതല്ലാനുള്ള സ്ഥലമല്ല ക്യാമ്പസ് എന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അഞ്ചാലുംമൂടിൽ പ്ലസ്ടു വിദ്യാർത്ഥിയെ അധ്യാപകൻ മർദ്ദിച്ച സംഭവത്തിലാണ് മന്ത്രിയുടെ പ്രതികരണം. വിദ്യാർഥിയെ…
Read More » -
Kozhikode
യുവാവിനെ കുഴിച്ചുമൂടിയെന്ന വെളിപ്പെടുത്തൽ; ഷൂ കണ്ടെത്തി
കോഴിക്കോട് : ആറുവർഷംമുൻപ് കാണാതായ വെസ്റ്റ്ഹിൽ സ്വദേശി കെ.ടി. വിജിലിന്റേതെന്നു കരുതുന്ന വുഡ്ലാൻഡിന്റെ ഷൂ ബുധനാഴ്ച കണ്ടെത്തി. സരോവരം തണ്ണീർത്തടത്തിൽ അന്വേഷണസംഘം ചതുപ്പു നീക്കി തിരച്ചിൽ നടത്തിയപ്പോഴാണ്…
Read More » -
Kozhikode
വോട്ടർപട്ടികയിലെ ക്രമക്കേട്: ഇടതുസമരം കാപട്യം -മുസ്ലിംലീഗ്
കൊടുവള്ളി : നഗരസഭയിൽ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട് ഇടതുസംഘടനകൾ ബുധനാഴ്ച നടത്തുന്ന കൊടുവള്ളി നഗരസഭാ ഓഫീസ് മാർച്ച് രാഷ്ട്രീയകാപട്യമാണെന്ന് നഗരസഭാ മുസ്ലിംലീഗ് നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു.…
Read More » -
Kozhikode
സ്കൂട്ടർ യാത്രികയെ ഇടിച്ചിട്ട് നിയന്ത്രണംവിട്ട പിക്കപ്പ് വാൻ റസ്റ്ററന്റിലേക്ക് പാഞ്ഞുകയറി
കോഴിക്കോട് :രാമനാട്ടുകര സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ച് നിയന്ത്രണംവിട്ട പിക്കപ്പുവാൻ റസ്റ്ററന്റിലേക്ക് പാഞ്ഞുകയറി. സ്കൂട്ടർ യാത്രക്കാരി ചേലേമ്പ്ര പുല്ലിപ്പറമ്പ് സ്വദേശി കെ. ഉഷ (57) യ്ക്ക് ഗുരുതര പരിക്കേറ്റു.…
Read More » -
Kozhikode
കോഴിക്കോട് സ്വദേശിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യും
കോഴിക്കോട്: മരണത്തില് ബന്ധുക്കള് സംശയംപ്രകടിപ്പിച്ചതിനെത്തുടര്ന്ന് കോഴിക്കോട് സ്വദേശിയുടെ സംസ്കരിച്ച മൃതദേഹം വ്യാഴാഴ്ച പുറത്തെടുക്കും. കോണാട് ബീച്ചില് തോണിച്ചാല് വീട്ടില് അസീമി(40)ന്റെ മൃതദേഹമാണ് പോസ്റ്റ്മോര്ട്ടം നടത്തി, മരണകാരണം സ്ഥിരീകരിക്കാന്…
Read More » -
Thiruvananthapuram
വേടനെ സ്ഥിരം കുറ്റവാളിയാക്കാൻ ശ്രമം, രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നു’, മുഖ്യമന്ത്രിക്ക് പരാതി നൽകി കുടുംബം
തിരുവനന്തപുരം: റാപ്പർ വേടനെതിരെ ഗൂഢാലോചനയെന്ന ആരോപണവുമായി കുടുംബം. അന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി. രാഷ്ട്രീയമായ ഗൂഢാലോചന സംശയിക്കുന്നുവെന്ന് സഹോദരൻ പരാതിയിൽ പറയുന്നു. വേടനെ സ്ഥിരം…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം : മഴ ഇല്ലായെന്ന് കരുതി കുടയെടുക്കാൻ മറക്കല്ലേ. സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നല് ജാഗ്രതയും കാലാവസ്ഥ വകുപ്പ്…
Read More » -
Kozhikode
കോഴിക്കോട് പേരാമ്പ്രയിൽ 17 വയസുകാരിയെ കാണാതായെന്ന് പരാതി, വടകര റെയില്വേ സ്റ്റേഷനില് എത്തിയെന്ന് വിവരം
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ ബീഹാർ സ്വദേശിയായ 17 വയസുകാരിയെ കാണാതായെന്ന് പരാതി. പേരാമ്പ്രയിൽ താമസിക്കുന്ന വീട്ടുകാരുടെ പരാതിയിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. പെൺകുട്ടി വടകര…
Read More » -
Ernakulam
‘കോടതിയില് വിശ്വാസം ഉണ്ട്, പേടിയില്ല’; ബലാത്സംഗ പരാതിയില് റാപ്പര് വേടന് ജാമ്യത്തിലിറങ്ങി
കൊച്ചി : ബലാത്സംഗ പരാതിയില് റാപ്പര് വേടന് ജാമ്യത്തിലിറങ്ങി. കോടതിയില് വിശ്വാസം ഉണ്ടെന്നും പേടിയില്ലെന്നും വേടന് പ്രതികരിച്ചു. തിരക്കുകളൊഴിഞ്ഞ് പരാതികളില് ഗൂഡാലോചന ഉണ്ടോയെന്ന കാര്യത്തില് താന് പ്രതികരിക്കുമെന്നും…
Read More »