-
India
ചോരമരവിപ്പിക്കുന്ന പ്രണയപ്പക! മംഗളൂരുവിനെ നടുക്കിയ കൊടുംക്രൂരത; ബസ് കാത്തുനിന്ന 21-കാരിയെ ബന്ധു വെട്ടിക്കൊന്നു
മംഗളൂരു: മംഗളൂരുവിൽ ബസ് കാത്തുനിന്ന 21-കാരിയെ ബന്ധു വെട്ടിക്കൊന്നു. ബണ്ട്വാളിലെ ഉലി ഗ്രാമത്തിലെ ലാവണ്യ (21) ആണ് കൊല്ലപ്പെട്ടത്. ബി.സി റോഡിലെ കെ.എസ്.ആർ.ടി.സി പുതിയ ബസ് സ്റ്റാൻഡിന്…
Read More » -
India
സോനം വാങ്ചുകിന്റെ നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ്; പവന് ഖേര സിജെപി സമരവേദിയില്‍
ഡല്‍ഹി ജന്തര്‍മന്തറില്‍ പ്രതിഷേധിക്കുന്ന പരിസ്ഥിതി-വിദ്യാഭ്യാസ അവകാശ പ്രവര്ത്തകന് സോനം വാങ്ചുകിന്റെ നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ്. മുതിര്‍ന്ന നേതാവ് പവന് ഖേര സിജെപി സമരവേദിയില്‍ എത്തി സോനം…
Read More » -
Thiruvananthapuram
ചെവിയില്‍ സ്ക്രൂഡ്രൈവര്‍ കുത്തിക്കയറ്റി; നാക്കില്‍ പ്ലെയര്‍ കൊണ്ട് അമര്‍ത്തി; മകളെ വിവാഹം ചെയ്തുനല്‍കാത്തതില്‍ പിതാവിന് ക്രൂരമര്‍ദനം
തിരുവനന്തപുരം നഗരൂരില്‍ പിതാവിനെയും മകനെയും വിളിച്ചുവരുത്തി ക്രൂരമായ മര്‍ദിച്ച കേസില്‍ പ്രധാന പ്രതിയെ തിരിച്ചറിഞ്ഞു. സുധീഷ് എന്നയാളുടെ നേതൃത്വത്തിലാണ് വടശ്ശേരിക്കോണം സ്വദേശി അനില്‍കുമാറിനെയും മകനെയും മര്‍ദിച്ചത്. അനില്‍കുമാറിന്റെ…
Read More » -
Kerala
ജാമ്യത്തിലിറങ്ങിയ ശേഷവും ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ചു; യൂട്യൂബര്‍ രാജന് ജോസഫ് വീണ്ടും അറസ്റ്റില്‍
ജാമ്യത്തിലിറങ്ങിയതിന് ശേഷവും കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ചുവെന്ന കേസില്‍ യൂട്യൂബര്‍ രാജന് ജോസഫ് അറസ്റ്റില്‍. മുമ്പേ ഇതേ കാര്യത്തിന് അറസ്റ്റ് ചെയ്യപ്പെട്ട ഇയാള്‍…
Read More » -
India
പശ്ചിമ ബംഗാളിൽ ദരുണ അപകടം: സ്കൂൾ വാനിൽ ട്രെയിനിടിച്ച് രണ്ട് കുട്ടികളടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം, നിരവധപേർക്ക് പരിക്കേറ്റു
കൊല്‍ക്കത്ത: സ്കൂൾ വാനിലേക്ക് ട്രെയിൻ ഇടിച്ചുകയറി രണ്ട് വിദ്യാർത്ഥികളടക്കം മൂന്ന് പേർ മരിച്ചു. അപകടത്തിൽ നിരവധി കുട്ടികൾക്ക് പരിക്കേറ്റിട്ടുണ്ട്. റെയിൽവേ ഗേറ്റ് ജീവനക്കാരുടെ ഗുരുതരമായ വീഴ്ചയാണ് ദുരന്തത്തിന്…
Read More » -
India
ആന്ധ്രയിൽ കോവിഡ് ജാഗ്രത; മൂന്നാഴ്ചയ്ക്കിടെ 12 പേർക്ക് രോഗബാധ, നാല് മരണം
ഹൈദരാബാദ്: രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ആന്ധ്രാപ്രദേശിലും ജാഗ്രതാ നിർദേശം. കഴിഞ്ഞ മൂന്നാഴ്ചക്കിടെ സംസ്ഥാനത്ത് 12 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചപ്പോൾ 4 പേർക്ക്…
Read More » -
Thiruvananthapuram
കണ്ണുനട്ട് ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ; പ്ലസ് വൺ പരീക്ഷാഫലം ഇന്ന്, വൈകിട്ട് 3 മണിയോടെ വെബ്സൈറ്റുകളിൽ ലഭ്യമാകും
തിരുവനന്തപുരം: കേരളത്തിലെ പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് 3 മണിക്ക് ശേഷം വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ വിദ്യാർഥികൾക്ക് ഫലം പരിശോധിക്കാം.രണ്ട് തവണ ഫലപ്രഖ്യാപനം…
Read More » -
Ernakulam
ജയിലിലും അടിപിടി… മുണ്ട് ചുരുട്ടിയെറിഞ്ഞത് ചോദിച്ചു, പിന്നാലെ പ്രകോപിതനായി സ്റ്റീൽ മൊന്ത കൊണ്ട് സഹതടവുകാരന്റെ തലയ്ക്കടിച്ചു; ഗുരുതര പരിക്ക്
കൊച്ചി: എറണാകുളം ജില്ലാ ജയിലിലെ ലോക്കപ്പിൽ റിമാൻഡ് തടവുകാരന് സഹ തടവുകാരന്റെ ക്രൂരമായ മർദ്ദനത്തിനിരയതായി പരാതി. സംഭവത്തിൽ ഒറ്റപ്പാലം തൃക്കുമുറി സ്വദേശി അബ്ദുൽ റഹ്മാൻ (28) ഗുരുതരമായി…
Read More » -
Thiruvananthapuram
മീൻ പങ്കുവയ്ക്കുന്നതിനെ ചൊല്ലിയുള്ള തർക്കം; ജോൺസനെ കുത്തികൊന്ന കേസിൽ സഹോദരങ്ങൾക്ക് ജീവപര്യന്തം
തിരുവനന്തപുരം : മീൻ പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് മത്സ്യത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ രണ്ട് സഹോദരങ്ങൾക്ക് ജീവപര്യന്തം കഠിന തടവ് ശിക്ഷ വിധിച്ചു. വലിയതുറ പുന്നവിളാകം സ്വദേശികളായ ദീപു…
Read More » -
Ernakulam
സ്വർണപ്രേമികളെ ഞെട്ടിച്ച് വിലയിടിവ്; പവന് 560 രൂപ കുറഞ്ഞു; വില 1,04,520 രൂപയിലേക്ക്
കൊച്ചി: ആശ്വാസം… കേരളത്തിൽ സ്വർണവില വീണ്ടും ഇടിഞ്ഞു. ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് കുറഞ്ഞത്.ഇതോടെ 22 കാരറ്റ് സ്വർണത്തിന്റെ ഗ്രാം വില 13,065 രൂപയായും…
Read More »