-
India
മധ്യപ്രേദേശിൽ രണ്ടുവയസുകാരൻ കുഴൽക്കിണറിൽ വീണു; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
ഉജ്ജയിന്:കളിക്കുന്നതിനിടെ കുഴല്കിണറില് വീണ രണ്ടുവയസുകാരനായുളള രക്ഷാപ്രവര്ത്തനം പുരോഗമിക്കുന്നു. മധ്യപ്രദേശിലെ ഉജ്ജയിന് ജില്ലയിലാണ് സംഭവം. വയലില് കളിച്ചുകൊണ്ടിരിക്കെയാണ് രണ്ട് വയസുളള ആണ്കുട്ടി തുറന്നുകിടന്നിരുന്ന കുഴല്കിണറിലേക്ക് വീണത്. ജലാരിയ ഗ്രാമത്തില്…
Read More » -
India
നടക്കാനിറങ്ങിയതിനിടെ വാക്കുതർക്കം, ഭർത്താവിനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി ഭാര്യ
അഹമ്മദാബാദ്: ഭർത്താവിനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി മൃതദേഹത്തിന് അരികെ രാത്രി ചിലവഴിച്ച് യുവതി. ഗുജറാത്തിലെ നർമ്മദ ജില്ലയിലാണു സംഭവം. ഒരുമിച്ച് നടക്കവേ ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കമാണു കൊലപാതകത്തിൽ…
Read More » -
Thiruvananthapuram
യുഡിഎഫിനെ ജനത്തിന് വിശ്വാസമില്ല, വലിയ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നില്ല; നേമത്ത് എൽഡിഎഫ് ജയിക്കും’ – വി.ശിവൻകുട്ടി
തിരുവനന്തപുരം: നേമത്ത് എൽഡിഎഫ് ജയിക്കുമെന്ന് വി.ശിവൻകുട്ടി. വികസന പ്രവർത്തനങ്ങൾ ജനങ്ങൾക്ക് ബോധ്യപ്പെട്ടു. സംവാദത്തിന് വിളിച്ചിട്ട് ബിജെപി നേതാവ് തയ്യാറായില്ല. ഭരണവിരുദ്ധ വികാരം ചർച്ചയായിട്ടില്ല. ജനങ്ങൾക്കിടയിൽ അങ്ങനെ ഒരു…
Read More » -
Kozhikode
കെഎസ്ആർടിസി ബസിന് തീപിടിച്ചു
കൂടത്തായി: അമ്പലമുക്കിൽ കെഎസ്ആർടിസി ബസിന് തീപിടിച്ചു. ഡ്രൈവറും കണ്ടക്ടറും യാത്രക്കാരും സമീപവാസികളും ചേർന്ന് തീയണച്ചു. കൂരോട്ടുപാറ – കോഴിക്കോട് ബസിനാണ് തീ പിടിച്ചത്. ബസിൻ്റെ മുൻഭാഗത്ത് അടിയിൽ…
Read More » -
Thiruvananthapuram
കോഴിക്കോടും പാലക്കാടും മുന്നിൽ….! മുന്നണികളുടെ ചങ്കിടിപ്പേറ്റി കനത്ത പോളിങ്, വോട്ടെണ്ണൽ മെയ് നാലിന്
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് കഴിഞ്ഞതോടെ ഇനി വിധി അറിയാനുള്ള കാത്തിരിപ്പിലാണ് കേരളം. മെയ് നാലിനാണ് വോട്ടെണ്ണൽ. പോളിങ് ശതമാനം വര്ധിച്ചത് മുന്നണികളുടെ ചങ്കിടിപ്പേറ്റുകയാണ്. ഏറ്റവും ഒടുവിലത്തെ…
Read More » -
India
ഈഡൻ ഗാർഡൻസിനെ നിശബ്ദമാക്കി മുകുൾ ചൗധരി; കൊൽക്കത്തയെ അവസാന പന്തിൽ വീഴ്ത്തി ലഖ്നൗ
കൊല്ക്കത്ത: ഈഡൻ ഗാർഡൻസിൽ നടന്ന ആവേശപ്പോരാട്ടത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ മൂന്ന് വിക്കറ്റിന് തകർത്ത് ലഖ്നൗ സൂപ്പർ ജയന്റ്സ് സീസണിലെ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കി. കൊൽക്കത്ത ഉയർത്തിയ…
Read More » -
Ernakulam
സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയരങ്ങളിലേക്ക്
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം രണ്ട് തവണ വില ഉയർന്നതിന് പിന്നാലെയാണ് ഇന്ന് രാവിലെയും വിപണിയിൽ വില വർധിച്ചത്.പുതിയ കണക്കുകൾ പ്രകാരം…
Read More » -
Kerala
പുതിയ ഹൈവേ നിയമങ്ങൾ പ്രാബല്യത്തിൽ; ഫാസ്ടാഗ് ഇല്ലാത്തവർക്ക് ഇന്ന് മുതൽ UPI പേയ്മെന്റ്
പുതിയ ഹൈവേ നിയമങ്ങൾ ഇന്നുമുതൽ പ്രാബല്യത്തിൽ. പുതിയ നിയമപ്രകാരം, ഫാസ്ടാഗ് ഇല്ലാത്തവർക്ക് ഇന്ന് മുതൽ യുപിഐ വഴി മാത്രമേ ടോൾ പ്ലാസകളിൽ പണം അടയ്ക്കാൻ സാധിക്കുകയുള്ളൂ. തിരക്കുകൾ…
Read More » -
Kerala
എസ്ഐആറിനും കനത്ത ചൂടിനും തളർത്താനാകാതെ കേരളം വിധിയെഴുതി; 78.27% പോളിങ്
നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് റെക്കോർഡ് പോളിങ്. അവസാന കണക്ക്പുറത്തുവരുമ്പോൾ 78.27 ശതമാനം പേരാണ് ഇത്തവണ വോട്ടു രേഖപ്പെടുത്തിയത്. വാശിയേറിയ മത്സരങ്ങൾ നടന്ന കോഴിക്കോട്, പാലക്കാട് ജില്ലകളിൽ പോളിങ്…
Read More » -
Thiruvananthapuram
വോട്ടെടുപ്പ് സമയം അവസാനിച്ചു, പോളിംഗ് ശതമാനം റെക്കോർഡിലേക്ക്; ബൂത്തുകളില് ഇപ്പോഴും നീണ്ട നിര
തിരുവനന്തപുരം : സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിങ് സമയം അവസാനിച്ചു. എന്നാൽ, ഇപ്പോഴും ക്യൂവില് നിരവധി ആളുകളാണ് പലയിടത്തുമുള്ളത്. ആറ് മണി വരെ വരിയില് ഉണ്ടായിരുന്നവര്ക്കെല്ലാം ടോക്കണ്…
Read More »