-
Kozhikode
ഖത്തർ കെഎംസിസി കവർച്ച കേസ്: വ്യവസായി റസാഖ് റൊട്ടാനയ്ക്ക് ലീഗിന്റെ പൂട്ട്; എല്ലാ ഭാരവാഹിത്വത്തിൽ നിന്നും പുറത്താക്കി
കോഴിക്കോട്: ഖത്തറിലെ കെഎംസിസി ഓഫീസിൽ നടന്ന എട്ട് കോടിയുടെ കവർച്ചാ കേസിൽ ആരോപണം നേരിട്ട പ്രമുഖ വ്യവസായി റസാഖ് റൊട്ടാനയെ മുസ്ലിം ലീഗിൽ നിന്ന് പുറത്താക്കി. കെഎംസിസി…
Read More » -
Thiruvananthapuram
കോഴിക്കോട്, വയനാട്, കണ്ണൂർ ഉൾപ്പെടെ ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്; മഴ മുന്നറിയിപ്പില് മാറ്റം
തിരുവനന്തപുരം: സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽ വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട്, വയനാട്, കണ്ണൂർ,…
Read More » -
Thiruvananthapuram
പ്രവാസികൾക്കും യാത്രക്കാർക്കും സന്തോഷവാർത്ത; തിരുവനന്തപുരം വിമാനത്താവളത്തിലെ പുതിയ ശൈത്യകാല ഷെഡ്യൂൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ 2026-ലെ ശൈത്യകാല വിമാന ഷെഡ്യൂൾ പ്രഖ്യാപിച്ചു. ഒക്ടോബർ 25 മുതൽ 2027 മാർച്ച് 27 വരെ പ്രാബല്യത്തിലുണ്ടാകുന്ന പുതിയ സമയക്രമത്തിൽ പ്രതിവാര…
Read More » -
Kannur
രാത്രി ഉറക്കത്തിനിടെ അപ്രതീക്ഷിത അതിഥി; മേൽക്കൂരയിലെ സീലിങ് തകർത്ത് ഉടുമ്പ് ദേഹത്തുവീണു, തലശ്ശേരിയിൽ വയോധികയ്ക്ക് പരിക്ക്
തലശ്ശേരി: മേൽക്കൂരയിൽനിന്ന് ഉടുമ്പ് ദേഹത്തുവീണ് ഗൃഹനാഥക്ക് പരിക്ക്. ഓടിട്ട മേൽക്കൂരക്ക് താഴെ ഹാർഡ്ബോർഡ് കൊണ്ടുക്കിയ സീലിങ് തകർത്ത് താഴേക്ക് പതിക്കുകയായിരുന്നു. മഞ്ഞോടിയിലെ വീട്ടിൽ തനിച്ചു താമസിക്കുന്ന പുല്ലമ്പിൽ…
Read More » -
Kozhikode
കോഴിക്കോട് മെഡിക്കൽ കോളേജിൽ സീലിങ് അടർന്നുവീണു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ സീലിങ് അടർന്നുവീണ് അപകടം. മാതൃശിശു സംരക്ഷണ കേന്ദ്രത്തിന്റെ കെട്ടിടത്തിന് പുറത്തുള്ള ഭാഗത്താണ് ഈ അപകടമുണ്ടായത്. നിരവധി ആളുകൾ ദിവസവും വിശ്രമിക്കാറുള്ള…
Read More » -
Thiruvananthapuram
കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനോ …? ‘ജീപ്പിലേക്ക് വലിച്ചെറിഞ്ഞു, ബൂട്ടിട്ട് ചവിട്ടി’; വർക്കലയിൽ പതിനേഴുകാരന് പൊലീസ് ക്രൂരമർദ്ദനമെന്ന് പരാതി
തിരുവനന്തപുരം: വർക്കലയിൽ പതിനേഴുകാരനായ ഹോട്ടൽ ജീവനക്കാരന് പൊലീസിന്റെ ക്രൂരമർദ്ദനമേറ്റതായി പരാതി. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ബലമായി ജീപ്പിൽ കയറ്റിക്കൊണ്ടുപോയി ബൂട്ടിട്ട് ചവിട്ടുകയും കഴുത്തിന് അടിച്ചതായും പരാതിയിൽ പറയുന്നു. വർക്കല…
Read More » -
India
തമിഴ്നാട്ടിൽ മഴയുടെ താണ്ഡവം; നീലഗിരിയിൽ 200 മില്ലിമീറ്റർ മഴ, കൂനൂർ മലയോര പാതയിൽ മണ്ണിടിച്ചിൽ
ചെന്നൈ: തമിഴ്നാട്ടിൽ മഴ ശക്തമായതോടെ നീലഗിരി ജില്ലയിൽ കനത്ത നാശനഷ്ടം. കഴിഞ്ഞ 24 മണിക്കൂറിനിടെ നീലഗിരിയിൽ 200 മില്ലിമീറ്റർ വരെ മഴയാണ് രേഖപ്പെടുത്തിയത്. മേട്ടുപ്പാളയം–കൂനൂർ മലയോര പാതയിൽ…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർധനവ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർധനവ് രേഖപ്പെടുത്തി. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 20 രൂപയും പവന് 80 രൂപയുമാണ് വർധിച്ചതെന്ന് കേരള ഗോൾഡ്…
Read More » -
Thiruvananthapuram
എസ് എം എ മരുന്ന് വിവാദം; മുൻ ആരോഗ്യ മന്ത്രിമാരുടെ വാർത്താ സമ്മേളനം തിരിച്ചടിച്ചെന്ന് സിപിഐഎം
തിരുവനന്തപുരം: എസ് എം എ മരുന്നുവിവാദത്തിൽ മുൻ ആരോഗ്യമന്ത്രിമാരുടെ വാർത്താ സമ്മേളനം തിരിച്ചടിച്ചെന്ന വിലയിരുത്തലിൽ സിപിഐഎം നേതാക്കൾ. ജനറിക് മരുന്നുകളെ സംബന്ധിച്ച പാർട്ടി നിലപാട് മറന്നെന്നും വാർത്താ…
Read More » -
Kozhikode
തൊഴിൽ അവസരങ്ങൾ: താൽക്കാലിക സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
താമരശ്ശേരി ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന 2027-29 വർഷങ്ങളിൽ ലഭിക്കാൻ സാധ്യതയുള്ള വിവിധ തൊഴിൽ അവസരങ്ങളിലേക്ക് പരിഗണിക്കുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളുടെ താൽക്കാലിക സെലക്ട് ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചു. ലിസ്റ്റുകൾ…
Read More »