-
Thrissur
നിർത്തിയിട്ടിരുന്ന കോഴി ലോറിയിൽ സ്കൂട്ടർ ഇടിച്ച് യുവാവിന് ദാരുണാന്ത്യം
തൃശൂർ: നിർത്തിയിട്ടിരുന്ന കോഴി ലോറിയിൽ സ്കൂട്ടർ ഇടിച്ച് അപകടം. യുവാവിന് ദാരുണാന്ത്യം. പട്ടിക്കാട് കേലംപറമ്പിൽ പ്രവീൺ (29) ആണ് മരിച്ചത്. മണ്ണുത്തി – വടക്കഞ്ചേരി ദേശീയപാതയിൽ വട്ടക്കല്ലിൽ…
Read More » -
Thiruvananthapuram
പ്രതി ജഡ്ജിയുടെ മകനായതുകൊണ്ട് നിയമം മാറ്റാൻ പൊലീസിന് ആരാണ് അധികാരം നൽകിയത്? കേസ് തേച്ചുമായ്ച്ചു കളയാമെന്ന് കരുതേണ്ട’; ചേരാനല്ലൂർ അപകടത്തിൽ പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: റോഡിൽ മനുഷ്യരക്തം വീഴ്ത്തുന്നവർക്ക് പണവും സ്വാധീനവുമുണ്ടെങ്കിൽ പ്രത്യേക ആനുകൂല്യവും പരിഗണനയും ലഭിക്കുന്നത് എന്തുതരം നിയമപാലനമാണെന്ന് ചോദ്യവുമായി പ്രതിപക്ഷനേതാവ് പിണറായി വിജയൻ. എല്ലാ പൗരന്മാർക്കും തുല്യനീതി ഉറപ്പാക്കേണ്ട…
Read More » -
Kasargod
കട്ടവനും വാങ്ങിയവനും കുടുങ്ങി! റെയിൽവേ സിഗ്നൽ കേബിൾ മോഷണം: ആക്രകട ഉടമയും ഇതര സംസ്ഥാന തൊഴിലാളികളുമടക്കം ഏഴ് പേർ പിടിയിൽ
കാസർകോട്: ചെറുവത്തൂർ റെയിൽവേയുടെ സിഗ്നൽ കേബിൾ മോഷ്ടിച്ച ഏഴ് അംഗസംഘം ആർ പി എഫിന്റെ പിടിയിൽ . മോഷണമുതൽ വാങ്ങിയ ആക്രകട നടത്തിപ്പുകാരനും പ്രതിയാണ്. അസം സ്വദേശികളായ…
Read More » -
Ernakulam
രണ്ട് നീതിയോ? മരിച്ചു വീണത് തട്ടുകടക്കാരൻ, ഇടിച്ച് വീഴ്ത്തിയത് ജഡ്ജിയുടെ മകൻ; മുട്ടുവിറക്കുന്നത് ആർക്കെല്ലാം
കൊച്ചി: ചേരാനല്ലൂരിൽ ഒരു ജീവൻ പൊലിഞ്ഞിട്ട് മണിക്കൂറുകൾ കഴിയും മുൻപേ നിയമം അതിന്റെ ഇരട്ട മുഖം കാണിച്ചോ? മാഞ്ഞാലി സ്വദേശി തട്ടുകടക്കാരൻ ജയബാലകൃഷ്ണൻ (55) സ്കൂട്ടറിൽ വീട്ടിലേക്ക്…
Read More » -
Alappuzha
ബന്ധുക്കളെ യാത്രയാക്കി മടങ്ങിയത് മരണത്തിലേക്ക്; മങ്കൊമ്പിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം
ആലപ്പുഴ: മങ്കൊമ്പിൽ കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. കൈനകരി പഞ്ചായത്ത് 9-ാം വാർഡ് ആറ്റുവാത്തല ചാണംപള്ളി വീട്ടിൽ ജോഷി-ഷിബി ദമ്പതികളുടെ മകൻ ഷിന്റോ…
Read More » -
Wayanad
വയനാട് ലക്കിടിയിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം
വയനാട്: വൈത്തിരി ലക്കിടി താസ ഹോട്ടലിന് സമീപം കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞുണ്ടായ ദാരുണ അപകടത്തിൽ നാലു വയസ്സുകാരി മരിച്ചു. ഈങ്ങാപ്പുഴ കുപ്പായക്കോട് കുന്നുമ്മൽ വീട്ടിൽ…
Read More » -
Ernakulam
തട്ടുകടക്കാരന്റെ ജീവനെടുത്ത ചേരാനല്ലൂർ അപകടം; ബെൻസ് കാറോടിച്ച 17കാരനായ ജഡ്ജിയുടെ മകൻ കസ്റ്റഡിയിൽ
കൊച്ചി: ചേരാനല്ലൂരിൽ തട്ടുകടക്കാരനായ മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ ബെൻസ് കാറിടിച്ച് മരിച്ച കേസിൽ 17കാരനെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു. എറണാകുളം അഡീഷണൽ ജഡ്ജിയുടെ മകനായ പ്രതിയെ ജുവനൈൽ…
Read More » -
Ernakulam
സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയരങ്ങളിലേക്ക്
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ് രേഖപ്പെടുത്തി. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില…
Read More » -
Thiruvananthapuram
നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്; രണ്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ് നൽകി. പാലക്കാട്, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ…
Read More » -
Kozhikode
കായികമേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വലിയൊരു പാക്കേജ് കേരളത്തിലുണ്ടാകുമെന്ന് മുഖ്യമന്ത്രി; സംസ്ഥാന സ്കൂള് കായികമേളയ്ക്ക് തിരിതെളിഞ്ഞു
കോഴിക്കോട്: അറുപത്തിയെട്ടാമത് സംസ്ഥാന സ്കൂള് കായികമേളയ്ക്ക് കോഴിക്കോട് തിരിതെളിഞ്ഞു. ചാത്തമംഗലം എന്ഐടി ഗ്രൗണ്ടില് മേള മുഖ്യമന്ത്രി വി ഡി സതീശന് ഉദ്ഘാടനം ചെയ്തു. ഒളിമ്പ്യന് പി ടി…
Read More »