-
India
വാട്ട്സ്ആപ്പിലൂടെ വനിതാ സുഹൃത്തിന് സൈനിക രഹസ്യങ്ങൾ കൈമാറിയെന്ന് ആരോപണം; കരസേനാ മുൻ ക്യാപ്റ്റൻ റിമാൻഡിൽ
വെല്ലൂർ: സൈനിക രഹസ്യങ്ങൾ വനിതാ സുഹൃത്തിന് വാട്ട്സ്ആപ്പിലൂടെ കൈമാറിയതിന് കരസേനാ മുൻ ക്യാപ്റ്റൻ അറസ്റ്റിൽ. വെല്ലൂർ ജില്ലയിലെ കീഴ്വെള്ളം സ്വദേശിയും കരസേനയിൽ 28 വർഷം സേവനമനുഷ്ടിക്കുകയും ചെയ്ത…
Read More » -
Kozhikode
അവധിക്ക് നാട്ടിലെത്തി ദിവസങ്ങൾക്കുള്ളിൽ ദുരന്തം; കോഴിക്കോട് ചാലിയാറിൽ മീൻപിടിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട സൈനികന്റെ മൃതദേഹം കണ്ടെത്തി
കോഴിക്കോട്: ചാലിയാറിൽ മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി. പുവ്വാട്ടുപറമ്പ് മുണ്ടക്കൽ കോപ്പാൽ തൊടികയിൽ സുധീഷിന്റെ (32) മൃതദേഹമാണ് തിങ്കളാഴ്ച രാവിലെ ഫയർഫോഴ്സ് നടന്ന്…
Read More » -
Thiruvananthapuram
കാട്ടാക്കടയിൽ കൂറ്റൻ പാറ ഉരുണ്ടുവീണ് കിണർ തകർന്നു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
തിരുവനന്തപുരം: കാട്ടാക്കടയ്ക്ക് സമീപം പനയംകോട് പുരയിടത്തിൽ നിന്ന് കൂറ്റൻ പാറ ഉരുണ്ടുവീണ് കിണർ പൂർണമായി തകർന്നു. കട്ടക്കോട് സ്വദേശി ബിനുവിന്റെ വീടിന് പുറകുവശത്തെ ഉയർന്ന പുരയിടത്തിൽ നിന്നാണ്…
Read More » -
Thiruvananthapuram
എസ്.എഫ്.ഐ.ഒ നടപടികൾക്ക് സ്റ്റേയുള്ളപ്പോൾ ഇ.ഡി തോളിൽ കയറുന്നു: ടി വീണ ഹൈക്കോടതിയില്
തിരുവനന്തപുരം: സി.എം.ആർ.എൽ – എക്സാലോജിക് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും (ഇ.ഡി) പരാതിക്കാരനുമെതിരെ രൂക്ഷമായ വാദങ്ങളുമായി ടി. വീണ. എസ്.എഫ്.ഐ.ഒയുടെ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്ത സാഹചര്യത്തിൽ, അത്…
Read More » -
Ernakulam
ചേരാനല്ലൂർ ബെൻസ് കാർ അപകടം; പ്രതിയുടെ പിതാവായ വാഹന ഉടമ ജഡ്ജിക്കെതിരെ പൊലീസ് കേസെടുത്തു, നടപടി ഹൈക്കോടതിയുടെ അനുമതിയോടെ
കൊച്ചി: ചേരാനല്ലൂരിൽ 17കാരൻ ഓടിച്ച കാറിടിച്ച് ഒരാൾ മരിച്ച കേസിൽ വാഹന ഉടമയായ ജഡ്ജിക്കെതിരെ പൊലീസ് കേസെടുത്തു. ഹൈക്കോടതിയുടെ അനുമതി തേടിയ ശേഷമാണ് 17കാരന്റെ പിതാവും വാഹന…
Read More » -
Kozhikode
നാദാപുരത്ത് കുട്ടിയുടെ പല്ല് എടുത്തതുമായി ബന്ധപ്പെട്ട വിവാദം: ചികിത്സാപ്പിഴവ് സംഭവിച്ചിട്ടില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ
കോഴിക്കോട് : നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ കുട്ടിയുടെ പല്ല് എടുത്തതുമായി ബന്ധപ്പെട്ട വിവാദത്തിൽ ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ലെന്ന് കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. പരാതി…
Read More » -
Thiruvananthapuram
തിരുവനന്തപുരത്ത് തൊഴിലുറപ്പ് ജോലിക്കിടെ മതിൽ ഇടിഞ്ഞുവീണ് നാല് പേർക്ക് പരിക്ക്
തിരുവനന്തപുരം: പള്ളിച്ചലിൽ മതിൽ ഇടിഞ്ഞുവീണ് നാല് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക്. പള്ളിച്ചൽ വെടിവച്ചാംകോവിലിന് സമീപം അയണിമൂട്ടിലാണ് അപകടം നടന്നത്. തൊഴിലുറപ്പ് ജോലിയിൽ ഏർപ്പെട്ടിരുന്നതിനിടെയാണ് മതിൽ ഇടിഞ്ഞുവീണത്. പള്ളിച്ചൽ…
Read More » -
Thiruvananthapuram
കുറ്റാന്വേഷണ മികവിന് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ മെഡൽ നേടിയ പൊലീസ് ഇൻസ്പെക്ടറെ ഭാര്യവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം: ആറ്റിങ്ങലിൽ പോലീസ് ഉദ്യോഗസ്ഥനെ ഭാര്യവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പോത്തൻകോട് സ്വദേശിയും വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻസ് ബ്യുറോ മരുതുംകുഴി ഇൻസ്പെക്ടറും ആയിരുന്ന ബിനീഷ് ലാൽ…
Read More » -
India
രാഹുലിന്റെ വാഹനവ്യൂഹം ആംബുലൻസുമായി കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരിക്ക്, അപകടം കോടതിയിൽ ഹാജരാകാൻ പോകുന്നതിനിടെ
ലഖ്നൗ: ഉത്തർപ്രദേശിലെ സുൽത്താൻപൂരിൽ രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു. രാഹുൽ ഗാന്ധിയുടെ സംഘത്തിലുണ്ടായിരുന്ന അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ചെന്നാണ് വിവരം. പുർവാഞ്ചൽ എക്സ്പ്രസ് വേയിലാണ് അപകടമുണ്ടായത്. അപകീർത്തി കേസിൽ…
Read More » -
Thrissur
നിർത്തിയിട്ടിരുന്ന കോഴി ലോറിയിൽ സ്കൂട്ടർ ഇടിച്ച് യുവാവിന് ദാരുണാന്ത്യം
തൃശൂർ: നിർത്തിയിട്ടിരുന്ന കോഴി ലോറിയിൽ സ്കൂട്ടർ ഇടിച്ച് അപകടം. യുവാവിന് ദാരുണാന്ത്യം. പട്ടിക്കാട് കേലംപറമ്പിൽ പ്രവീൺ (29) ആണ് മരിച്ചത്. മണ്ണുത്തി – വടക്കഞ്ചേരി ദേശീയപാതയിൽ വട്ടക്കല്ലിൽ…
Read More »