-
Idukki
കാട്ടാനയെ കണ്ട് പേടിച്ചോടി പരിക്കേറ്റ ഗര്ഭിണിയ്ക്ക് ദാരുണാന്ത്യം
മൂന്നാർ : കാട്ടാനയെ കണ്ട് പേടിച്ചോടി പരിക്കേറ്റ ഗര്ഭിണിയ്ക്ക് ദാരുണാന്ത്യം. ഇടമലക്കുടി ഷെഡുകുടിയില് അസ്മോഹന്റെ ഭാര്യ അംബികയാണ് മരിച്ചത്. കഴിഞ്ഞ ആറിനാണ് അംബികയെ ആറ്റില് കുളിക്കാന് പോകുന്ന വഴിമധ്യേ…
Read More » -
Thiruvananthapuram
കേന്ദ്ര സംസ്ഥാന സര്ക്കാരുകളുടെ പ്രവര്ത്തനങ്ങളെ പ്രശംസിച്ച് ഗവര്ണ്ണര്
തിരുവനന്തപുരം : കേന്ദ്ര സംസ്ഥാന സര്ക്കാരുകളുടെ പ്രവര്ത്തനങ്ങളെ പ്രശംസിച്ച് മലയാളത്തില് റിപ്പബ്ലിക് ആശംസകള് നേര്ന്ന് ഗവര്ണ്ണര് ആരിഫ് മുഹമ്മദ് ഖാന്. റെയില് റോഡ് വികസനത്തിലൂടെയും വന്ദേ ഭാരത് ട്രെയിനിലൂടെയും…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് കോഴിയിറച്ചി വില കുറഞ്ഞു
സംസ്ഥാനത്ത് കോഴിയിറച്ചി വില കുറഞ്ഞു. ഇന്ന് ഒരു കിലോ കോഴിയിറച്ചിക്ക് വില 110 മുതൽ 160 രൂപ വരെയാണ്. ഇന്നലെ കോഴിയിറച്ചിക്ക് 90-95 രൂപ വരെയായിരുന്നു. 78…
Read More » -
Thiruvananthapuram
റെക്കോർഡ് കുതിപ്പ് തുടർന്ന് സ്വർണ വില
റെക്കോർഡ് കുതിപ്പ് തുടർന്ന് സ്വർണ വില. ഇന്ന് ഗ്രാമിന് 40 രൂപ വർധിച്ച് വില 5310 രൂപയിൽ എത്തി. ഒരു പവൻ സ്വർണത്തിന് 42,480 രൂപയാണ് ഇന്നത്തെ…
Read More » -
Kozhikode
വടകരയിൽ തീവ്ര കടൽക്ഷോഭത്തിൽ ഫൈബർ വള്ളങ്ങൾ തകർന്നു
വടകര: വടകര മുകച്ചേരി തീവ്ര കടല്ക്ഷോഭത്തില് മൂന്ന് ഫൈബര് വെള്ളങ്ങൾ തകര്ന്നു. വേലിയേറ്റത്തോടൊപ്പം ശക്തമായ തിരമാലകൾ കരയിലേക്ക് അടിച്ച് കയറിയാണ് വള്ളങ്ങൾ തകർന്നത്. ഇന്ന് പുലർച്ചെ മൂന്ന്…
Read More » -
Kerala
സുഹൃത്തുക്കൾക്കൊപ്പം ആറ്റിൽ കുളിക്കാനിറങ്ങിയ പോളിടെക്നിക്ക് വിദ്യാർത്ഥി മുങ്ങി മരിച്ചു
സുഹൃത്തുക്കൾക്കൊപ്പം ആറ്റിൽ കുളിക്കാനിറങ്ങിയ പോളിടെക്നിക്ക് വിദ്യാർത്ഥി മുങ്ങി മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ കൊല്ലം പത്തനാപുരം എലിക്കാട്ടൂർ കടവിലായിരുന്നു അപകടം. കൊല്ലം കരിക്കോട് പേരൂർ തട്ടാർകോണം…
Read More » -
Malappuram
മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥികൾക്ക് കടന്നൽ കുത്തേറ്റു
മലപ്പുറം : ചീക്കോട് സ്കൂൾ വിദ്യാർത്ഥികൾക്ക് കടന്നൽ കുത്തേറ്റു. സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ സ്കൂളിനോട് ചേർന്നുള്ള വഴിയിൽ വച്ചാണ് ആക്രമണം. കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു,,ആരുടെയും നില ഗുരുതരമല്ല.…
Read More » -
Thrissur
പൊലീസ് ചമഞ്ഞ് കഞ്ചാവ് പരിശോധനയും പണപ്പിരിവും; യുവാവ് അറസ്റ്റില്
തൃശ്ശൂര് : പൊലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് പിടിയില്. തൃശ്ശൂര് തളിക്കുളം കച്ചേരിപ്പടി സ്വദേശി പ്രണവിനെയാണ് അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഡിസംബര് 30 നാണ്…
Read More » -
Ernakulam
എറണാകുളത്ത് ലിഫ്റ്റ് തകർന്ന് അഞ്ച് പേർക്ക് പരിക്ക്
കളമശ്ശേരി : ഗെയിൽ ലിമിറ്റഡിന് സമീപത്തെ സാംസങ് ഗോഡൗണിൽ ലിഫ്റ്റ് തകർന്ന് അഞ്ച് ജീവനക്കാരെ പരിക്കുകളോടെ എറണാകുളം മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ ശ്രുതി (23),…
Read More » -
Kasargod
പത്താംക്ലാസ് വിദ്യാര്ത്ഥി ട്രെയിന് തട്ടി മരിച്ചനിലയില്
കാസർഗോഡ് : പള്ളിക്കരയിൽ വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ച നിലയിൽ. പള്ളിക്കര ഗവ ഹയർ സെകണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹീൻ (15) ആണ് മരിച്ചത്.…
Read More »