-
Wayanad
ലക്കിടി ജവഹര് നവോദയ സ്കൂളില് ഭക്ഷ്യവിഷബാധ; 86 കുട്ടികള് ചികിത്സ തേടി
ലക്കിടി : വയനാട് ലക്കിടി ജവഹർ നവോദയ സ്കുളിൽ ഭക്ഷ്യ വിഷബാധയുണ്ടായതായി സംശയം. 86 കുട്ടികൾ വൈത്തിരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഛർദിയും വയറുവേദനയും അനുഭവപ്പെട്ട കുട്ടികളാണ്…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില മാറ്റമില്ലാതെ തുടരുന്നത്. ഒരു പവൻ സ്വർണത്തിന് ശനിയാഴ്ച 120 രൂപ ഉയർന്നിരുന്നു. സർവകാല റെക്കോർഡിലായിരുന്നു…
Read More » -
Kannur
കണ്ണൂരിലും പുലി സാന്നിധ്യം; കേളകം വെണ്ടേക്കുംചാലിൽ പുലിയെ കണ്ടതായി നാട്ടുകാർ
കണ്ണൂർ : കണ്ണൂരിലും പുലി സാന്നിധ്യം. കണ്ണൂർ കേളകം വെണ്ടേക്കുംചാലിൽ പുലിയെ കണ്ടതായി നാട്ടുകാർ. പുലർച്ചെ എണിയക്കാട്ട് മാമച്ചന്റെ വീടിന് സമീപമാണ് പുലിയെ കണ്ടത്. വനം വകുപ്പ് ഉദ്യോഗസ്ഥർ…
Read More » -
Kozhikode
കുളിമാട് റോഡില് അജ്ഞാത വാഹനങ്ങളില്നിന്ന് ഓയില് ചോര്ച്ച പതിവാകുന്നു
മാവൂര്: കുളിമാട് റോഡില് അജ്ഞാത വാഹനങ്ങളില്നിന്ന് ഓയില് ചോര്ച്ച പതിവാകുന്നു. റോഡില് ഓയില് പരന്ന് വാഹനങ്ങള് തെന്നുന്നതും അപകടം സംഭവിക്കുന്നതും ആവര്ത്തിച്ചിട്ടും ഉറവിടം കണ്ടെത്താന് നടപടിയില്ല. എളമരം…
Read More » -
Kerala
ആറു കിലോ കഞ്ചാവുമായി മൂന്നു സ്ത്രീകളടക്കം ഏഴുപേർ പിടിയിൽ
കുമളി : തമിഴ്നാട്ടിലെ ഗൂഡല്ലൂരില് ആറു കിലോ കഞ്ചാവുമായി മൂന്നു സ്ത്രീകളടക്കം ഏഴുപേരെ പോലീസ് പിടികൂടി. തൃച്ചി സ്വദേശികളായ ശബരിമണി (25), അരുണ് പാണ്ടി (26), ഗുഡല്ലൂര് സ്വദേശികളായ…
Read More » -
World
പോളണ്ടില് മലയാളിയെ കുത്തിക്കൊന്ന സംഭവം; ജോർജിയന് പൗരന് അറസ്റ്റില്
പോളണ്ട് : പോളണ്ടിൽ മലയാളിയെ കുത്തിക്കൊന്ന കേസില് ഒരാൾ അറസ്റ്റിൽ. ജോർജിയന് പൗരനാണ് അറസ്റ്റിലായത്. അറസ്റ്റ് വിവരം പോളണ്ട് പൊലീസ് ഇന്ത്യൻ എംബസിയെ അറിയിച്ചു. ജോർജിയന് പൗരന്മാരുമായുള്ള വാക്കുതർക്കത്തിനിടെയാണ്…
Read More » -
Kozhikode
കല്ലാച്ചിയില് ഓവുചാലില് വീണ് യുവാവിന് പരിക്ക്
നാദാപുരം: കല്ലാച്ചിയില് തുറന്നിട്ട ഓവുചാലില് വീണ് യുവാവിന് പരിക്ക്. കല്ലാച്ചിയിലെ മീത്തലെ പെരുവണ്ണൂര് നൗഫലിനാണ് (40) പരിക്കേറ്റത്. പരിസരത്തുകൂടി നടക്കുമ്പോള് തുറന്നിട്ട ഓവുചാലില് വീഴുകയായിരുന്നു. വീഴ്ചയില് ഇടതു…
Read More » -
Kerala
അരൂരില് ഓടിക്കൊണ്ടിരുന്ന കാർ കത്തി; ആർക്കും പരിക്കില്ല
അരൂർ : ദേശീയ പാതയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി അപകടമുണ്ടായി. ആർക്കും പരിക്കില്ല. പൊന്നാംവെളി മാളികക്കൽ വിഷ്ണു (22) ആണ് കാർ ഓടിച്ചിരുന്നത്. ഇന്നലെ രാവിലെ ഏഴ് മണിക്കായിരുന്നു…
Read More » -
Kollam
കൊല്ലത്ത് എംഡിഎംഎയുമായി യുവാവ് പിടിയിൽ
കൊല്ലം : കൊട്ടാരക്കരയിൽ എംഡിഎംഎയുമായി യുവാവ് പിടിയിലായി. കൊല്ലം പട്ടത്താനം സ്വദേശി അമലിനെയാണ് 106 ഗ്രാം എംഡിഎംഎയുമായി കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം റൂറൽ പൊലീസ്…
Read More » -
Kollam
ഗുണ്ടകൾക്ക് നേരെ പൊലീസ് വെടിയുതിർത്ത സംഭവം; ഗുണ്ടകളുടെ സഹായി പൊലീസ് കസ്റ്റഡിയിൽ
കൊല്ലം കുണ്ടറയിൽ ഗുണ്ടകൾക്ക് നേരെ പൊലീസ് വെടിയുതിർത്ത സംഭവത്തിൽ ഗുണ്ടകളുടെ സഹായി പൊലീസ് കസ്റ്റഡിയിൽ. ഗുണ്ടകൾക്ക് വിവരങ്ങൾ കൈമാറിയിരുന്നയാളാണ് പിടിയിലായത്. പൊലീസിന് നേരെ വടിവാൾ വീശിയ ആന്റണി…
Read More »