-
Kozhikode
കോൺക്രീറ്റ് കുഴയ്ക്കുന്ന യന്ത്രത്തിനുള്ളിൽ മറുനാടൻ തൊഴിലാളിയുടെ കൈ കുടുങ്ങി
വടകര : കോൺക്രീറ്റ് കുഴയ്ക്കുന്ന യന്ത്രത്തിനുള്ളിൽ മറുനാടൻ തൊഴിലാളിയുടെ കൈ കുടുങ്ങി. അഗ്നിരക്ഷാസേനയെത്തി അരമണിക്കൂറോളം പണിപ്പെട്ടാണ് കൈ പുറത്തെടുക്കാനായത്. വലതുകൈക്ക് സാരമായ പരിക്കുകളോടെ ഇയാളെ കോഴിക്കോട് ഗവ.…
Read More » -
Thiruvananthapuram
പൂജപ്പുര സെന്ട്രല് ജയിലില് റിമാന്ഡ് പ്രതി തൂങ്ങിമരിച്ച നിലയില്
തിരുവനന്തപുരം : പൂജപ്പുര സെന്ട്രല് ജയിലില് റിമാന്ഡ് പ്രതി തൂങ്ങിമരിച്ച നിലയില്. പോത്തന്കോട് സ്വദേശി ബിജു (47)വാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. രാവിലെ 5.45ന് വാര്ഡന് പരിശോധനയ്ക്കെത്തിയപ്പോഴാണ്…
Read More » -
Ernakulam
കൊച്ചി എടവനക്കാട് വാക്കുതറക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്നു
കൊച്ചി എടവനക്കാട് വാക്കുതറക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്നു. നായരമ്പലം സ്വദേശിയായ സനോജാണ് മരിച്ചത്. പ്രതിയായ അനിൽ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം നടന്നത്.…
Read More » -
Kozhikode
കൂടത്തായി മുടൂർ വളവിൽ ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
താമരശ്ശേരി:കൂടത്തായി മുടൂർ വളവിൽ ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മരിച്ച യുവാവിനെ തിരിച്ചറിഞ്ഞില്ല. അരീക്കോട് സ്വദേശിയാണെന്ന് സംശയിക്കുന്നതായി നാട്ടുകാർ പറയുന്നു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല
Read More » -
Kozhikode
കെ.എസ്.എസ്.പി.യു. യൂണിറ്റ് സമ്മേളനം നടത്തി
ഓമശ്ശേരി : തടഞ്ഞുവെച്ച പെൻഷൻ ക്ഷാമാശ്വാസ കുടിശ്ശിക ഉടൻ അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെ.എസ്.എസ്.പി.യു.) ഓമശ്ശേരി യൂണിറ്റ് സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. ഓമശ്ശേരി ഗ്രാമപ്പഞ്ചായത്ത്…
Read More » -
India
ത്രിപുരയില് ചൂടേറിയ പ്രചാരണം; പ്രധാനമന്ത്രി ഇന്ന് രണ്ട് റാലികളെ അഭിസംബോധന ചെയ്യും
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ത്രിപുരയില് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രണ്ട് റാലികളെ അഭിസംബോധന ചെയ്ത് സംസാരിക്കും. പാര്ട്ടിയുടെ സംസ്ഥാന മീഡിയ ഇന് ചാര്ജ് സുനിത് സര്ക്കാരാണ് ഇക്കാര്യം…
Read More » -
Pathanamthitta
കുംഭമാസപൂജ; ശബരിമല ക്ഷേത്രനട നാളെ തുറക്കും
കുംഭമാസപൂജകള്ക്കായി ശബരിമല ക്ഷേത്രനട നാളെ വൈകുന്നേരം അഞ്ച് മണിക്ക് തുറക്കും. ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്മ്മികത്വത്തില് ക്ഷേത്രമേല്ശാന്തി ജയരാമന് നമ്പൂതിരിയാണ് നടതുറന്ന് ദീപങ്ങള് തെളിക്കുന്നത്. ക്ഷേത്രനട…
Read More » -
Kannur
ചുവരിൽ മഷിയാക്കിയതിന് ശകാരം; എട്ടാം ക്ലാസുകാരി ജീവനൊടുക്കി
കണ്ണൂര്: കണ്ണൂർ പെരളശ്ശേരിയിൽ എട്ടാം ക്ലാസുകാരി റിയ പ്രവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ ടീച്ചർക്കെതിരെ അന്വേഷണം. ആത്മഹത്യ കുറിപ്പിൽ അധ്യാപികയുടെയും സഹപാഠിയുടെയും പേരുണ്ട്. സ്കൂളിലെ ചുവരിൽ മഷിയാക്കിയതിന്…
Read More » -
Malappuram
13കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; ബന്ധു അറസ്റ്റിൽ
മലപ്പുറം: മേലാറ്റൂരിൽ ലൈംഗികാതിക്രമണത്തിനിരയായ പതിമൂന്നുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ ബന്ധു അറസ്റ്റിൽ. ചെർപ്പുളശ്ശേരി നെല്ലായ പൊട്ടച്ചിറ സ്വദേശി മലയിൽ താഴത്തേതിൽ മുഹമ്മദ് റഫീഖിനെയാണ് (21)നെയാണ് മേലാറ്റൂർ പോലീസ്…
Read More » -
Palakkad
പാലക്കാട് ധോണിയിൽ വീണ്ടും പുലിയിറങ്ങി
പാലക്കാട്: പാലക്കാട് ധോണിയിൽ വീണ്ടും പുലിയിറങ്ങി. മായപുരത്തെ ക്വാറിക്കടുത്താണ് നാട്ടുകാർ പുലിയെ കണ്ടത്. ആർആർടി സംഘം സ്ഥലത്തെത്തി. സമീപത്തെ വർക്ക് ഷോപ്പ് ജീവനക്കാരൻ ജോലി കഴിഞ്ഞ് ബൈക്കിൽ…
Read More »