-
India
നടിയും ബിജെപി ദേശീയ നിര്വാഹക സമിതി അംഗവുമായ ഖുശ്ബുവിനെ ദേശീയ വനിതാ കമ്മീഷന് അംഗമായി നിയമിച്ചു
നടിയും ബിജെപി ദേശീയ നിര്വാഹക സമിതി അംഗവുമായ ഖുശ്ബുവിനെ ദേശീയ വനിതാ കമ്മീഷന് അംഗമായി നിയമിച്ചു. കാലാവധി മൂന്നു വര്ഷമാണ്. നിയമനത്തില് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി…
Read More » -
Kozhikode
കോഴിക്കോട് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട് : പയ്യോളി അയനിക്കാട് യുവാവിനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എരവത്ത് മണികണ്ഠനെ(34)യാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മുറിയിൽ മകനെ തൂങ്ങിയത് കണ്ട അമ്മ വിളിച്ചറിയിച്ചതിനു പിന്നാലെയെത്തിയ…
Read More » -
India
നീറ്റ് പിജി പരീക്ഷ മാറ്റിവയ്ക്കില്ല, ഹർജി സുപ്രീം കോടതി തള്ളി
മാർച്ച് 5ന് നടത്താൻ നിശ്ചയിച്ചിരിക്കുന്ന നീറ്റ് പിജി പ്രവേശന പരീക്ഷ മാറ്റിവയ്ക്കില്ല. പരീക്ഷ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീം കോടതി തള്ളി. പ്രവേശന പരീക്ഷ ഏപ്രില്, മെയ് മാസത്തിലേക്ക്…
Read More » -
Kozhikode
കോഴിക്കോട് ഗാന്ധി പ്രതിമയുടെ കണ്ണട മോഷണം പോയി
കോഴിക്കോട് : കോഴിക്കോട് കുന്നമംഗലത്ത് ഗാന്ധി പ്രതിമയുടെ കണ്ണട മോഷണം പോയി. പഴയ ബസ് സ്റ്റാൻഡിന് മുൻവശത്തെ ഗാന്ധി പ്രതിമയിലെ വിലപിടിപ്പുള്ള കണ്ണടയാണ് മോഷണം പോയത്. കോൺഗ്രസ് പ്രവർത്തകനും…
Read More » -
Thiruvananthapuram
മാര്ച്ച് 1 മുതല് പിജി ഡോക്ടര്മാരുടെ സേവനം ഗ്രാമീണ മേഖലയിലും
മാര്ച്ച് ഒന്നു മുതല് സംസ്ഥാനത്തെ സര്ക്കാര്, സ്വകാര്യ മേഖലയിലെ പിജി ഡോക്ടര്മാരുടെ സേവനം ഗ്രാമീണ മേഖലയിലേക്ക് വ്യാപിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്ജ്. മെഡിക്കല് കോളജുകളിലെ രണ്ടാം…
Read More » -
Thiruvananthapuram
കന്യാസ്ത്രീ പഠനം നടത്തുന്ന യുവതിയെ കോണ്വെന്റില് തൂങ്ങി മരിച്ച നിലയില്
തിരുവനന്തപുരം: കന്യാസ്ത്രീ പഠനം നടത്തുന്ന യുവതിയെ കോണ്വെന്റില് തൂങ്ങി മരിച്ച നിലയില് കണ്ടെത്തി. കഠിനംകുളം വെട്ടുതുറയിലെ റോസ്മിനിയന്സ് കോണ്വെന്റിലാണ് യുവതി മരിച്ച നിലയില് കണ്ടെത്തിയത്. തമിഴ് നാട്…
Read More » -
Ernakulam
നടുറോഡിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ സംഘർഷം
ആലുവ : സമയക്രമത്തെ ചൊല്ലി നടുറോഡിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ സംഘർഷം. തർക്കം മൂർഛിച്ചതോടെ സർവീസ് നടത്തുന്ന ഒരു ബസ് മറ്റൊരു ബസിന് കുറുകെയിട്ട് അതിലെ ജീവനക്കാരൻ…
Read More » -
Thiruvananthapuram
മൊബൈൽ ടവറുകളുടെ ബാറ്ററികൾ മോഷ്ടിച്ച് വില്പന; പ്രതികൾ പിടിയിൽ
തിരുവനന്തപുരം: മൊബൈൽ ടവറുകളുടെ ബാറ്ററികൾ മോഷണം നടത്തി ആഡംബര ജീവിതം നയിച്ച മൂന്നംഗ സംഘം പിടിയിൽ. കൂടാതെ സ്റ്റേഷനിൽ വെച്ച് പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളിൽ…
Read More » -
Thiruvananthapuram
ഭാര്യയെ കഴുത്ത് ഞെരിച്ച് കാെലപ്പെടുത്തി; ഭർത്താവ് ഒളിവിൽ
തിരുവനന്തപുരം : വിഴിഞ്ഞത്ത് യുവാവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കാെലപ്പെടുത്തി. ഒളിവിൽ പോയ ഭർത്താവിനായുളള അന്വേഷണം ഊർജിതമാക്കി പൊലീസ്. വിഴിഞ്ഞം കോട്ടപ്പുറം കരിമ്പള്ളിക്കര ദിൽഷൻ ഹൗസിൽ പ്രിൻസി(32) യെയാണ്…
Read More » -
Kottayam
ചലച്ചിത്ര നടനും മിമിക്രി താരവുമായ കോട്ടയം നസീറിനെ ആശുപത്രിയില് പ്രവേശിപ്പിച്ചു
കോട്ടയം : ചലച്ചിത്ര നടനും മിമിക്രി താരവുമായ കോട്ടയം നസീറിനെ ആശുപത്രിയില് പ്രവേശിപ്പിച്ചു. കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലാണ് കോട്ടയം നസറീനെ പ്രവേശിപ്പിച്ചത്. അദ്ദേഹത്തെ ആന്റിജിയോഗ്രാം പരിശോധനയ്ക്ക് വിധേയനാക്കി.…
Read More »