-
Ernakulam
ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ തീപിടിത്തം
എറണാകുളം: ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ തീപിടിത്തം. ആറ് ഫയർഫോഴ്സ് യൂണിറ്റുകള് സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കൂടുതൽ ഇടങ്ങളിലേക്ക് തീ വ്യാപിപ്പിക്കുന്നുണ്ട്. മാലിന്യൂക്കൂമ്പാരത്തിന് തീ പടര്ന്നുപിടിച്ചതോടെ പെട്ടെന്ന്…
Read More » -
Kozhikode
ഹൈക്കോടതി ഉത്തരവിനെ തുടർന്ന് താമരശ്ശേരി ചുങ്കത്തെ മത്സ്യ മൊത്തക്കച്ചവട മാർക്കറ്റ് അടച്ചു പൂട്ടി
താമരശ്ശേരി: നിയമപ്രകാരമുള്ള ലൈസൻസും അനുമതികളും ഇല്ലാതെ പ്രവർത്തിച്ചിരുന്ന താമരശ്ശേരി ചുങ്കത്തെ മത്സ്യ മൊത്തകച്ചവട മാർക്കറ്റ് ഹൈക്കോടതി ഉത്തരവിനെ തുടർന്ന് അടച്ചുപൂട്ടി. താമരശ്ശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും മറ്റ് ഉദ്യോഗസ്ഥരും…
Read More » -
Kozhikode
പാചക വാതക വില വർദ്ധനവിൽ പ്രതിഷേധിച്ച് ഹോട്ടൽ ഉടമകൾ പ്രകടനവും പൊതുയോഗവും നടത്തി
താമരശ്ശേരി: വാണിജ്യ ആവശ്യങ്ങൾക്കുള്ള ഗ്യാസ് സിലണ്ടറിന് 351 രൂപ വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻറ് റസ്റ്റോറൻ്റ് അസോസിയേഷൻ താമരശ്ശേരിയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. താമരശ്ശേരി…
Read More » -
Palakkad
പ്ലസ് ടു പരീക്ഷ ഹാൾ ടിക്കറ്റ് വാങ്ങാൻ സ്കൂളിലേക്ക് പോയ വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു
പട്ടാമ്പി: പ്ലസ് ടു പരീക്ഷയുടെ ഹാൾ ടിക്കറ്റ് വാങ്ങാൻ സ്കൂളിലേക്ക് പോയി മടങ്ങിവരുമ്പോൾ വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു. പെരുമുടിയൂർ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥി മുഹമ്മദ് ആഷിഫ്…
Read More » -
Kozhikode
മർകസ് നോളജ് സിറ്റി ലോഞ്ചിംഗ് പ്രഖ്യാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
കോഴിക്കോട്: മർകസ് നോളജ് സിറ്റിയുടെ ഔപചാരിക ലോഞ്ചിംഗ് പ്രഖ്യാപന സമ്മേളനം മാർച്ച് 4ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ‘സിവിലിസ്’ എന്ന പേരിൽ ഒരു വർഷത്തോളം…
Read More » -
Kozhikode
മുതിർന്ന മാധ്യമ പ്രവർത്തകൻ ആര്.ശ്രീനിവാസന് അന്തരിച്ചു
കോഴിക്കോട് : മുതിര്ന്ന മാധ്യമ പ്രവര്ത്തകനും ദിനതന്തി പത്രത്തിന്റെ ലേഖകനുമായിരുന്ന ആര്.ശ്രീനിവാസന് (86) ബിലാത്തിക്കുളം ഹൗസിംഗ് കോളനിയിലെ വസതിയില് അന്തരിച്ചു. ശാരീരിക അസ്വാസ്ഥ്യത്തെതുടര്ന്ന് തിങ്കളാഴ്ചയാണ് എരഞ്ഞിപ്പാലത്തെ ജില്ലാ സഹകരണ…
Read More » -
Sports
ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിൻ്റെ രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ 163 റൺസിന് ഓൾഔട്ട്
ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിൻ്റെ രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ 163 റൺസിന് ഓൾഔട്ട്. 8 വിക്കറ്റ് വീഴ്ത്തിയ നതാൻ ലിയോൺ ആണ് ഇന്ത്യയെ തകർത്തെറിഞ്ഞത്. ചേതേശ്വർ പൂജാര (59)…
Read More » -
Kozhikode
കോംട്രസ്റ്റ് ഏറെറടുക്കാൻ ബഹുജന മാർച്ച് നടത്തി
കോഴിക്കോട് : കോംട്രസ്റ്റ് നെയ്ത്ത് കമ്പനി ഏറെറടുക്കൽ നടപടി അടിയന്തിരമായി പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് കമ്പനിയിലെ തൊഴിലാളികൾ നടത്തുന്ന സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിക്കാൻ എ.ഐ.ടി.യു.സി. ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് കലക്ടറേറ്റിലേക്ക്…
Read More » -
Thiruvananthapuram
ലഹരി ഉപയോഗം പരസ്യപ്പെടുത്തി; തിരുവനന്തപുരത്ത് കോളജ് വിദ്യാർത്ഥിയെ സംഘം ചേർന്ന് മർദിച്ചു
തിരുവനന്തപുരത്ത് കോളജ് വിദ്യാർത്ഥിയെ സംഘം ചേർന്ന് മർദിച്ചെന്നു പരാതി. കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ വിദ്യാർത്ഥി വൈശാഖിനാണ് മർദനമേറ്റത്. മൂന്നാം വർഷ വിദ്യാർത്ഥികൾ സംഘം ചേർന്ന് മർദിക്കുകയായിരുന്നു. ലഹരി…
Read More » -
Kerala
ലൈഫ്മിഷന് അഴിമതിക്കേസില് എം ശിവശങ്കറിന് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി
ലൈഫ്മിഷന് അഴിമതിക്കേസില് എം ശിവശങ്കറിന് തിരിച്ചടി. ശിവശങ്കറിന്റെ ജാമ്യാപേക്ഷ എറണാകുളം പിഎംഎല്എ കോടതി തള്ളി. പന്ത്രണ്ട് ദിവസമായി ശിവശങ്കര് റിമാന്ഡില് തുടരുന്നതിനിടെയാണ് ജാമ്യാപേക്ഷ സമര്പ്പിച്ചത്. സ്വപ്ന സുരേഷിന്റേയും…
Read More »