-
Wayanad
വിവാഹം കഴിച്ച് ഭാര്യമാരുടെ ആഭരണങ്ങളുമായി മുങ്ങുന്നയാൾ പിടിയിൽ
വൈത്തിരി : നിരവധിയിടങ്ങളിൽനിന്ന് വിവാഹം കഴിച്ച് ഭാര്യമാരുടെ ആഭരണങ്ങളുമായി മുങ്ങുന്നയാളെ വൈത്തിരി പൊലീസ് പിടികൂടി. ഗുരുവായൂർ രായന്മാരാക്കാർ വീട്ടിൽ റഷീദിനെയാണ് (41) എ.എസ്.ഐ മുജീബുറഹ്മാൻ, സീനിയർ സി.പി.ഒ ശാലു…
Read More » -
Ernakulam
ലൈഫ് മിഷൻ കോഴക്കേസ്; എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
ലൈഫ് മിഷൻ കോഴ ഇടപാട് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ബദറുദ്ദീന്റെ ബെഞ്ചാണ് ഹർജിയിൽ വാദം കേൾക്കുക.…
Read More » -
Palakkad
സംസ്ഥാനത്ത് ഒരാള്ക്ക് കൂടി സൂര്യാതപമേറ്റു
സംസ്ഥാനത്ത് ഒരാള്ക്ക് കൂടി സൂര്യാതപമേറ്റു. പാലക്കാട് ആനക്കരിയിലാണ് സംഭവം. ശരീരത്തിന്റെ പുറത്ത് പൊള്ളലേറ്റ കൂടല്ലൂര് സ്വദേശി നിഖില് ആശുപത്രിയില് ചികിത്സ തേടി. ഇന്ന് പകല് പതിനൊന്ന് മണിയോടെ…
Read More » -
Ernakulam
കൊച്ചിയില് നാളെ മുതല് മൊബൈല് മെഡിക്കല് യൂണിറ്റുകള്
ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തില് ആരോഗ്യ സേവനം ഉറപ്പുവരുത്തുന്നതിനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള മൊബൈല് മെഡിക്കല് യൂണിറ്റുകള് തിങ്കളാഴ്ച മുതല് പ്രവര്ത്തനമാരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്ജ്. തിങ്കളാഴ്ച…
Read More » -
Pathanamthitta
മീനമാസ പൂജകൾക്കായി ശബരിമല നട 14ന് തുറക്കും
മീനമാസ പൂജകള്ക്കായി ശബരിമല ക്ഷേത്രനട മാർച്ച് 14ന് വൈകുന്നേരം 5 മണിക്ക് തുറക്കും. ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്മ്മികത്വത്തില് ക്ഷേത്രമേല്ശാന്തി ജയരാമന് നമ്പൂതിരി ക്ഷേത്ര ശ്രീകോവില്…
Read More » -
Ernakulam
ബ്രഹ്മപുരം തീപിടുത്തം; കൊച്ചിയിലും സമീപപഞ്ചായത്തുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മൂന്ന് ദിവസം അവധി
കൊച്ചിയിലും സമീപപഞ്ചായത്തുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മൂന്ന് ദിവസത്തെ അവധി. പ്രൊഫഷണൽ കോളജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അടുത്ത മൂന്ന് ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചത്. വടവുകോട്-പുത്തൻകുരിശ്, കിഴക്കമ്പലം, കുന്നത്തുനാട്,…
Read More » -
Kasargod
കാസർഗോഡ് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു
കാസര്ഗോഡ്: കാസര്ഗോഡ് പുല്ലൊടിയില് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. പൊയ്നാച്ചി സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന കാറിനാണ് തീ പിടിച്ചത്. കാറിലുണ്ടായിരുന്ന അഞ്ചുപേരും അത്ഭുതകരമായി രക്ഷപ്പെട്ടു. സംഭവത്തിൽ കാര് പൂര്ണ്ണമായും…
Read More » -
Idukki
ഇടുക്കിയിൽ ഭീതി പടർത്തുന്ന ഒറ്റയാന് അരിക്കൊമ്പനെ പിടിക്കാൻ പ്രത്യേക സംഘം
ഇടുക്കി: ഇടുക്കിയിൽ ഭീതി പടർത്തുന്ന ഒറ്റയാന് അരിക്കൊമ്പനെ പിടിക്കാൻ പ്രത്യേക സംഘം. നാല് കുങ്കിയാനകളും 26 വനം വകുപ്പ് ഉദ്യോഗസ്ഥരും ഉള്പ്പെടുന്ന 30 അംഗ സംഘം വയനാട്ടിൽ…
Read More » -
India
ജമ്മു കശ്മീരിൽ 30 കാരിയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി വിവിധ സ്ഥലങ്ങളിൽ കുഴിച്ചുമൂടി
ജമ്മു കശ്മീരിലും ശ്രദ്ധ വാക്കർ മോഡൽ കൊലപാതകം. ബുദ്ഗാമിൽ 30 കാരിയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി വിവിധ സ്ഥലങ്ങളിൽ കുഴിച്ചുമൂടി. യുവതിയെ കാണാനില്ലെന്ന് സഹോദരൻ നൽകിയ പരാതിയിൽ…
Read More » -
India
ശുചിമുറിയിലിരുന്ന് പുകവലിച്ചു; വിമാനത്തിൻ്റെ വാതിൽ തുറക്കാൻ ശ്രമിച്ചു; എയർ ഇന്ത്യ യാത്രക്കാരനെതിരെ കേസ്
വിമാനത്തിൻ്റെ ശുചിമുറിയിലിരുന്ന് പുകവലിച്ച എയർ ഇന്ത്യ യാത്രക്കാരനെതിരെ കേസ്. 37 വയസുകാരനായ രമാകാന്തിനെതിരെയാണ് സഹർ പൊലീസ് കേസെടുത്തത്. ലണ്ടനിൽ നിന്ന് മുംബൈയിലേക്കുള്ള വിമാനത്തിൻ്റെ ശുചിമുറിയിലിരുന്ന് പുകവലിച്ച ഇയാൾ…
Read More »