-
Kerala
ഇടവേളയ്ക്ക് ശേഷം ഇതാ വീണ്ടും കുതിപ്പ്; സ്വര്ണവില ഉയര്ന്നു
സംസ്ഥാനത്ത് നാല് ദിവസത്തെ ഇടവേളയ്ക്ക് ശേഷം സ്വര്ണവില കൂടി. ഗ്രാമിന് 70 രൂപയാണ് കൂടിയിരിക്കുന്നത്. പവന് 560 രൂപയും വര്ധിച്ചു. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്ണത്തിന്…
Read More » -
Kerala
ഓപ്പറേഷന് തൂഫാന്; വിജയ് കേരളത്തിലേക്ക്; കൊച്ചിയില് മോഹന്ലാലിനൊപ്പം പരിപാടിയില് പങ്കെടുക്കും
ലഹരിക്കെതിരായ സംസ്ഥാന സര്ക്കാരിന്റെ പോരാട്ടത്തിന് പിന്തുണയുമായി തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് കേരളത്തിലേക്ക്. കൊച്ചിയില് മോഹന്ലാലിനൊപ്പം പരിപാടിയില് സി ജോസഫ് വിജയ് പങ്കെടുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ്…
Read More » -
Ernakulam
ബസ് നിര്ത്തുന്നതിനു മുമ്പേ പിൻവാതിൽ തുറന്നു; വിദ്യാർഥി തെറിച്ചു വീണ സംഭവത്തില് കേസെടുത്ത് പൊലീസ്
കൊച്ചി: ചെറായി സ്വകാര്യ ബസിൽ നിന്ന് ഏഴാം ക്ലാസ് വിദ്യാർഥി തെറിച്ചുവീണ സംഭവത്തിൽ ബസ് ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തു. പറവൂർ ബോയ്സ് സ്കൂളിലെ വിദ്യാർഥിക്കാണ് ഇന്നലെ അപകടം…
Read More » -
Kollam
കൊല്ലത്ത് യുവാവിന്റെ പരാക്രമം: തുരങ്കത്തിനുള്ളിൽ കയറി പാട്ടും ബഹളവും; ലഹരിയിലായിരുന്ന യുവാവിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി
കൊല്ലം: ഉളിയക്കോവിലിൽ ലഹരി ഉപയോഗിച്ച യുവാവിന്റെ പരാക്രമം നാട്ടുകാരെ മണിക്കൂറുകളോളം മുൾമുനയിൽ നിർത്തി. അഷ്ടമുടിക്കായലിലേക്ക് വെള്ളം ഒഴുക്കുന്നതിനായി നിർമിച്ച തുരങ്കത്തിനുള്ളിൽ കയറിപ്പറ്റിയ യുവാവ്, പുലർച്ചെ മൂന്നുമണിയോടെയാണ് പാട്ടും…
Read More » -
Kollam
പൊന്നിനേക്കാൾ തിളക്കം ഈ മനസ്സിന്; കളഞ്ഞുകിട്ടിയ മൂന്നര പവൻ സ്വർണമാല തിരികെ നൽകി സെക്യൂരിറ്റി ജീവനക്കാരൻ
കൊല്ലം: റോഡിൽനിന്ന് കളഞ്ഞുകിട്ടിയ മൂന്നര പവൻ സ്വർണമാല ഉടമയ്ക്ക് തിരികെ നൽകി മാതൃകയായിരിക്കുകയാണ് വിമുക്തഭടൻ സുധാകരൻ നായർ. കുളക്കട ജി.എച്ച്.എസ്.എസിലെ താൽക്കാലിക സെക്യൂരിറ്റി ജീവനക്കാരനാണ് ഇദ്ദേഹം. കഴിഞ്ഞദിവസം…
Read More » -
Sports
ദൈവത്തിന്റെ കൈ’ തൊട്ട ജേഴ്സി; ഇംഗ്ലണ്ടിനെതിരെ അർജന്റീന നേവി ബ്ലൂ ജേഴ്സിയിൽ പിന്നിൽ ചരിത്രവും ‘ഭാഗ്യ’വിശ്വാസവും
അറ്റ്ലാന്റ: ലോകകപ്പ് സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ നേരിടുമ്പോൾ അർജന്റീന തങ്ങളുടെ പരമ്പരാഗത ആകാശനീലയും വെള്ളയും വരകളുള്ള ഹോം ജേഴ്സിക്ക് പകരം നേവി ബ്ലൂ ജേഴ്സി ധരിച്ച് കളത്തിലിറങ്ങും.…
Read More » -
Kollam
ട്യൂഷന് പോകുകയായിരുന്ന വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമം: പരാതിപ്പെട്ടതിന് വീട്ടിലെത്തി ഭീഷണി; 49 കാരൻ അറസ്റ്റിൽ
കൊല്ലം: ട്യൂഷന് പോകുകയായിരുന്ന വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും, തുടർന്ന് വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. പൂയപ്പള്ളി നാൽക്കവല ചരുവിള പുത്തൻവീട്ടിൽ ശ്രീകുമാറിനെ (49) ആണ്…
Read More » -
India
വിയറ്റ്നാമിലെ ബോട്ടപകടം; കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹം നാട്ടിലെത്തിച്ചു; സംസ്കാരം നാളെ
വിയറ്റ്നാമിലെ ബോട്ടപകടത്തില് മരിച്ച കൊട്ടാരക്കര സ്വദേശികളായ എ സി തോമസ്- ലൗനി ദമ്പതികളുടെ മൃതദേഹം നാട്ടിലെത്തിച്ചു. നാളെ ഉച്ച കഴിഞ്ഞാണ് സംസ്കാരചടങ്ങ്. രാവിലെ മുതല് മൃതദേഹങ്ങള് പൊതുദര്ശനത്തിന്…
Read More » -
Kerala
പ്രതിപക്ഷ ഉപനേതാവ് സ്ഥാനം; ധാരണയിലെത്താതെ സിപിഐഎമ്മും സിപിഐയും
പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിൽ ധാരണയിലെത്താതെ സിപിഐഎമ്മും സിപിഐയും. ഇരുപാർട്ടികളും തമ്മിൽ ചർച്ചകൾ തുടരും. മാധ്യമങ്ങളോട് പറയാൻ പറ്റുന്ന തരത്തിൽ തീരുമാനം ആയിട്ടില്ലെന്ന് എംഎൻ സ്മാരകത്തിലെത്തി സിപിഐ നേതാക്കളെ…
Read More » -
India
ഹോർമുസിലെ ചരക്കുകപ്പലുകൾക്ക് നേരെയുള്ള ആക്രമണം; ഇറാൻ നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി; അപലപിച്ച് ഇന്ത്യ
ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലുകൾക്ക് നേരെയുള്ള ആക്രമണത്തിൽ അപലപിച്ച് വിദേശകാര്യമന്ത്രാലയം. ഇന്ത്യാക്കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ഇറാൻ നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. ആക്രമിക്കപ്പെട്ട രണ്ട് ചരക്കുകപ്പലുകളിലായി മുപ്പത് ഇന്ത്യാക്കാരുണ്ടായിരുന്നെന്ന്…
Read More »