-
Thrissur
ഇരിങ്ങാലക്കുടയിൽ വൻ കഞ്ചാവ് വേട്ട, കണ്ടെത്തിയത് 70 കിലോയോളം കഞ്ചാവ്
തൃശൂർ : ഇരിങ്ങാലക്കുടയിൽ 70 കിലോയോളം കഞ്ചാവ് കണ്ടെത്തി. ഇരിങ്ങാലക്കുട കാട്ടൂർ റോഡിൽ ചുങ്കത്ത് ഒഴിഞ്ഞ പറമ്പിൽ നിന്നാണ് പാക്കറ്റുകളായി സൂക്ഷിച്ച നിലയിൽ 70 കിലോയോളം കഞ്ചാവ് കണ്ടെത്തിയത്.…
Read More » -
Wayanad
ഭഗത് സിംഗ് അനുസ്മരണ പരിപാടി തടസ്സപ്പെടുത്താൻ ശ്രമം; എസ്എഫ്ഐ പ്രവര്ത്തകര്ക്ക് നേരെ ആക്രമണം
ബത്തേരി: വയനാട് ഐടിഎസ്ആർ കോളേജിൽ എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ ആക്രമണമെന്ന് പരാതി. ഭഗത് സിംഗ് അനുസ്മരണ ബന്ധപ്പെട്ട പരിപാടി തടസ്സപ്പെടുത്താൻ ശ്രമിച്ച ഒരു സംഘം വിദ്യാർത്ഥികളാണ് ആക്രമണം നടത്തിയത്.…
Read More » -
Wayanad
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി; പ്രതിഷേധ മാർച്ചിൽ നേതാക്കളും പ്രവർത്തകരും തമ്മിൽത്തല്ലി
കൽപ്പറ്റ : രാഹുൽഗാന്ധിക്കെതിരായ നീക്കത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ മാർച്ചിൽ നേതാക്കളും പ്രവർത്തകരും തമ്മിൽത്തല്ലി. കൽപ്പറ്റ കനറാ ബാങ്ക് പരിസരത്തുനിന്ന് ഡിസിസി നേതാക്കളുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് ആരംഭിച്ച…
Read More » -
Kozhikode
കട്ടിപ്പാറയിൽ സംരഭം തുടങ്ങാൻ കോഴ ആവശ്യപ്പെട്ട പഞ്ചായത്ത് മെമ്പർമാരുടെ രാജി ആവശ്യപ്പെട്ട് ഭരണസമിതി യോഗത്തിൽ പ്രതിഷേധം
താമരശേരി: സംരഭം തുടങ്ങാൻ പ്രവാസിയിൽ നിന്നും വൻ തുക കോഴ കൈപ്പറ്റിയെന്ന ആരോപണം നേരിടുന്ന ഗ്രാമപഞ്ചായത്ത് മെമ്പർമാർ രാജി വയ്ക്കണമെന്ന ആവശ്യം ഉന്നയിച്ച് കട്ടിപ്പാറ പഞ്ചായത്ത് ഭരണസമിതി…
Read More » -
Kozhikode
കോഴിക്കോട് റഷ്യൻ യുവതി പരിക്കേറ്റ് ചികിത്സ തേടിയ സംഭവം; ആൺസുഹൃത്ത് പോലീസ് കസ്റ്റഡിയിൽ
കോഴിക്കോട് : കോഴിക്കോട് റഷ്യൻ യുവതി പരിക്കേറ്റ് ചികിത്സ തേടിയ സംഭവത്തിൽ റഷ്യൻ യുവതിയുടെ ആൺസുഹൃത്ത് പോലീസ് കസ്റ്റഡിയിൽ. കൂരാച്ചുണ്ട് സ്വദേശിയായ യുവാവിനെ ആണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്.…
Read More » -
Kasargod
ശസ്ത്രക്രിയയെ തുടര്ന്ന് യുവതി മരിച്ച സംഭവം; ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം
കാസർഗോഡ് : ശസ്ത്രക്രിയയെ തുടര്ന്ന് യുവതി മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം. കാസർഗോഡ് ചെറുവത്തൂരിലാണ് സംഭവം. ചെറുവത്തൂർ സ്വദേശി അംബികയാണ് മരിച്ചത്. മംഗലാപുരത്തെ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്.…
Read More » -
Thrissur
മൈസൂരുവിൽ മലയാളി യുവതി ജോലി സ്ഥലത്ത് മരിച്ച നിലയിൽ
തൃശൂർ: മൈസൂരുവിൽ ജോലി സ്ഥലത്ത് മലയാളി യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഊരകം സ്വദേശി ചെമ്പകശ്ശേരി ഷാജിയുടെ മകൾ സബീനയെയാണ് (30) മരിച്ച നിലയിൽ കണ്ടെത്തിയത്.…
Read More » -
India
രാഹുലിനെതിരായ കോടതി വിധി; പാർലമെന്റിൽ എംപിമാരുടെ പ്രതിഷേധം, അറസ്റ്റ് ചെയ്ത് നീക്കി
ന്യൂഡൽഹി : രാഹുലിനെതിരായ കോടതി വിധിക്കെതിരെ പാർലമെന്റിൽ എംപിമാരുടെ പ്രതിഷേധം. നിരോധനാജ്ഞ ലംഘിച്ച് പ്രതിപക്ഷം. എംപിമാരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. തുടർന്ന് എംപിമാരെ അറസ്റ്റ് ചെയ്ത്…
Read More » -
India
വയനാട് എം.പി രാഹുൽ ഗാന്ധിയെ അയോഗ്യനാക്കി വിജ്ഞാപനം പുറപ്പെടുവിച്ചു
ന്യൂഡൽഹി: മാനനഷ്ട കേസിൽ ശിക്ഷിക്കപ്പെട്ട വയനാട് എം.പി രാഹുൽ ഗാന്ധിയെ അയോഗ്യനാക്കി ലോക്സഭാ സെക്രട്ടേറിയേറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. വലിയ പുതുമയുള്ളതല്ലെന്നും പ്രതീക്ഷിച്ച കാര്യം തന്നെയാണെന്നും മുതിർന്ന കോൺഗ്രസ്…
Read More » -
Kannur
കണ്ണൂരിൽ കൊവിഡ് ബാധിതൻ മരിച്ചു
കണ്ണൂർ : കണ്ണൂരിൽ കൊവിഡ് ബാധിതൻ മരിച്ചു. മുഴപ്പിലങ്ങാട് സ്വദേശി ടി കെ മാധവനാണ് (89 മരിച്ചത്. കൊവിഡിനൊപ്പം മറ്റ് രോഗങ്ങളും മരണ കാരണമായിട്ടുണ്ടെന്ന് ഡി എം ഒ…
Read More »