-
Ernakulam
കൊച്ചിയില് 1200 കോടിയുടെ ലഹരി മരുന്ന് നശിപ്പിച്ചു
കൊച്ചി: 1200 കോടിയുടെ ലഹരിമരുന്ന് നശിപ്പിച്ചു. കൊച്ചി തീരത്തുനിന്ന് പിടികൂടിയ കോടികള് വിലവരുന്ന ഹെറോയിനുള്പ്പെടെയുള്ള 340 കിലോ ലഹരിമരുന്നാണ് നാര്കോട്ടിക് കണ്ട്രോള് ബ്യൂറോയുടെ നേതൃത്വത്തില് നശിപ്പിച്ചത്. കൊച്ചി…
Read More » -
Kozhikode
കോഴിക്കോട് എംഡിഎംഎ യുമായി ബസ് കണ്ടക്ടർ പിടിയിൽ
വടകര : എംഡിഎംഎ യുമായി ബസ് കണ്ടക്ടർ പിടിയിൽ. ഓർക്കാട്ടേരി പയ്യത്തൂർ സ്വദേശി കണ്ണങ്കണ്ടി താഴെ കുനിയിൽ അഷ്കറാണ് വടകര പൊലീസിന്റെ പിടിയിലായത്. ഇയാളിൽ നിന്ന് 10 .08…
Read More » -
Kottayam
തിരുവഞ്ചൂരിന്റെ മകന് വീണ്ടും യൂത്ത് കോൺഗ്രസ് ദേശീയ ഭാരവാഹിത്വം
കോട്ടയം : തിരുവഞ്ചൂരിന്റെ മകന് വീണ്ടും യൂത്ത് കോൺഗ്രസ് ദേശീയ ഭാരവാഹിത്വം. അർജുൻ രാധാകൃഷ്ണനെ യൂത്ത് കോൺഗ്രസ് ദേശീയ മാധ്യമ വിഭാഗം കോഡിനേറ്ററായി നിയമിച്ചു. സംസ്ഥാനത്തുനിന്നുള്ള എതിർപ്പിനെ…
Read More » -
Kozhikode
ഓമശ്ശേരി പെരിവില്ലി ചൂണ്ടക്കുന്നിൽ ചകിരി ഫാക്ടറിക്ക് തീപിടിച്ചു
ഓമശ്ശേരി: പെരിവില്ലി ചൂണ്ടക്കുന്നിൽ ചകിരി ഫാക്ടറിക്ക് തീപിടിച്ചു. തീയനാക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. മുക്കത്ത് നിന്നും നരിക്കുനിയിൽ നിന്നും ഫയർ ഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്.
Read More » -
Kerala
നടൻ ഇന്നസെന്റിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
നടൻ ഇന്നസെന്റിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന് വിപിഎസ് ലേക്ഷോര് ഹോസ്പിറ്റല് അധികൃതര് അറിയിച്ചു. ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഇന്നസെന്റ് ചികിത്സയില് കഴിയുന്നതെന്നും ആശുപത്രി അധികൃതര് അറിയിച്ചു. വിപിഎസ്…
Read More » -
Kozhikode
കോഴിക്കോട് റെയില്വേ സ്റ്റേഷനിലേക്കുള്ള കോണ്ഗ്രസ് മാര്ച്ചിൽ പങ്കെടുത്ത 300 പ്രവര്ത്തകര്ക്കെതിരെ കേസ്
കോഴിക്കോട് : കോഴിക്കോട് റെയില്വേ സ്റ്റേഷനിലേക്കുള്ള കോണ്ഗ്രസ് മാര്ച്ചിൽ പങ്കെടുത്ത 300 പ്രവര്ത്തകര്ക്കെതിരെ കേസ്. ഡിസിസി പ്രസിഡന്റ് പ്രവീണ് കുമാറിനെ പ്രതിയാക്കി. ആര്പിഎഫ് എസ്ഐ ഷിനോജ്കുമാറിന്റെ പരാതിയിലാണ് കേസ്.…
Read More » -
Alappuzha
ആലപ്പുഴയിൽ കയര് ഫാക്ടറി തൊഴിലാളി തൂങ്ങി മരിച്ച നിലയില്
ആലപ്പുഴ : ആലപ്പുഴ കഞ്ഞിക്കുഴിയില് കയര് ഫാക്ടറി തൊഴിലാളിയെ തൂങ്ങി മരിച്ച നിലയില് കണ്ടെത്തി. കഞ്ഞിക്കുഴി കുഞ്ഞാറുവെളി ശശി ആണ് മരിച്ചത്. 54 വയസായിരുന്നു. മകളുടെ വിവാഹത്തിനെടുത്ത ബാങ്ക്…
Read More » -
Kozhikode
ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ചു; സ്വകാര്യ ബസ് ജീവനക്കാരൻ അറസ്റ്റിൽ
കോഴിക്കോട് : കോഴിക്കോട് ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ച സ്വകാര്യ ബസ് ജീവനക്കാരൻ അറസ്റ്റിൽ. ട്യൂഷൻ ക്ലാസിലേക്ക് പോവുകയായിരുന്ന കുട്ടിയെ സീറ്റിൽ അടുത്ത് വന്നിരുന്ന് ലൈംഗികമായി ഉപദ്രവിച്ച…
Read More » -
Kozhikode
കോഴിക്കോട് മെഡിക്കൽ കോളേജിലെ പീഡനം; അതിജീവിതക്കൊപ്പം നിന്ന നഴ്സിനെ എൻജിഒ യൂണിയൻ നേതാക്കൾ ഭീഷണിപ്പെടുത്തി
കോഴിക്കോട് : മെഡിക്കൽ കോളേജിലെ പീഡനവുമായി ബന്ധപ്പെട്ട് അതിജീവിതയ്ക്ക് ഒപ്പം നിന്ന നഴ്സിംഗ് ഓഫീസറെ ഭീഷണിപ്പെടുത്തിയതായി പരാതി. എൻജിഒ യൂണിയൻ നേതാക്കളാണ് ഭീഷണിപ്പെടുത്തിയതെന്ന് കാണിച്ച് നഴ്സിംഗ് ഓഫീസർ ആശുപത്രി…
Read More » -
Kozhikode
ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കെടവൂർ ഞാറ്റുവേലക്കൃഷി കൂട്ടായ്മയുടെ പച്ചക്കറിക്കൃഷി വിളവെടുപ്പ് നടത്തി
താമരശ്ശേരി : ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കെടവൂർ ഞാറ്റുവേലക്കൃഷി കൂട്ടായ്മയുടെ പച്ചക്കറിക്കൃഷി വിളവെടുപ്പ് നടത്തി. വാർഡ് മെമ്പർ എം.വി. യുവേഷ് ഉദ്ഘാടനം ചെയ്തു. താമരശ്ശേരി കൃഷിഭവന്റെ…
Read More »