-
Kozhikode
മാളിക്കടവില് ടാങ്കര് ലോറി ബൈക്കിലിടിച്ചു; യുവാവ് മരിച്ചു
കോഴിക്കോട്: മാളിക്കടവില് ടാങ്കര് ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു. തിരുവങ്ങൂര് തെറ്റത്ത് ഷിജിനിവാസില് ഷിജിന് (39) ആണ് മരിച്ചത്. ഗള്ഫില് നിന്ന് സഹോദരന്റെ വിവാഹത്തിനെത്തിയതായിരുന്നു ഷിജിന്. ഇന്നലെ…
Read More » -
Thrissur
ചാലക്കുടിയിൽ നിയന്ത്രണം വിട്ട കാറിടിച്ച് രണ്ടുപേർ മരിച്ചു
തൃശൂര്: ചാലക്കുടി പരിയാരത്ത് കാര് അപകടത്തില് രണ്ട് പേര് മരിച്ചു . റോഡിലൂടെ നടന്ന് പോകുകയായിരുന്ന പരിയാരം സ്വദേശി അന്നു (70), കാറിലുണ്ടായിരുന്ന ആനി (60) എന്നിവരാണ്…
Read More » -
Malappuram
എടപ്പാളിൽ ബസുകളുടെ മിന്നൽ പണിമുടക്ക്; യാത്രക്കാർ ദുരിതത്തിൽ
മലപ്പുറം എടപ്പാളിൽ ബസുകൾ മിന്നൽ പണിമുടക്ക് നടത്തുന്നു. കഴിഞ്ഞദിവസം ഉണ്ടായ സംഘർഷത്തിൽ ബസ് ജീവനക്കാർക്കെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഓടാൻ തയ്യാറായി വന്ന ബസുകളെ സമരക്കാർ തടഞ്ഞു.…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് സ്വർണവില കൂടി; പവന് കൂടിയത് 160 രൂപ
സംസ്ഥാനത്ത് സ്വർണവില കൂടി. ഇന്ന് ഗ്രാമിന് 20 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5470 രൂപയായി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന്…
Read More » -
Ernakulam
എം.ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട എം.ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ലൈഫ് മിഷൻ കേസിലെ കള്ളപ്പണ ഇടപാട് സ്പോൺസേർഡ് തീവ്രവാദമാണെന്ന് എൻഫോഴ്സ്മെൻറ് ഡയറക്ട്രേറ്റ് ഇന്നലെ…
Read More » -
Kozhikode
എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം; ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ഇന്ന് റിപ്പോർട്ട് നൽകും
കോഴിക്കോട്: കോഴിക്കോട് കുന്ദമംഗലത്ത് എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ഇന്ന് റിപ്പോർട്ട് നൽകും. ബാലാവകാശ കമ്മീഷൻ മുൻപാകെയാണ് റിപ്പോർട്ട്…
Read More » -
Thiruvananthapuram
കഞ്ചാവ് വില്പന അന്വേഷിക്കാനെത്തിയ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർക്കും സംഘാംഗങ്ങൾക്കും കടന്നൽ കുത്തേറ്റു
തിരുവനന്തപുരം: കഞ്ചാവ് വില്പന നടക്കുന്നുണ്ടെന്ന പരാതി അന്വേഷിക്കാനെത്തിയ എക്സൈസ് റേഞ്ച് ഇൻസ്പെക്ടറെയും സംഘാംഗങ്ങളെയും കടന്നൽ ആക്രമിച്ചു. തിരുവനന്തപുരം ജില്ലയിലെ വാമനപുരത്താണ് സംഭവം. മുതുവിള അരുവിപ്പുറം പാലത്തിന് സമീപം…
Read More » -
Sports
മെസിക്ക് ഹാട്രിക്ക്, 100ആം ഗോൾ; കുറസാവോയെ ഏഴു ഗോളിന് തോല്പിച്ച് അർജൻ്റീന
കുറസാവോയ്ക്കെതിരായ സൗഹൃദമത്സരത്തിൽ അർജൻ്റീനയ്ക്ക് വമ്പൻ ജയം. മടക്കമില്ലാത്ത ഏഴ് ഗോളുകൾക്കാണ് അർജൻ്റീനയുടെ ജയം. മത്സരത്തിൽ സൂപ്പർ താരം ലയണൽ മെസി ഹാട്രിക്ക് നേടി. ഇതോടെ രാജ്യാന്തര മത്സരങ്ങളിൽ…
Read More » -
Kozhikode
ഐസിയുവിൽ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയുടെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും
കോഴിക്കോട് മെഡിക്കൽ കോളജ് ഐസിയുവിൽ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി ശശീന്ദ്രന്റെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും. രണ്ടുദിവസത്തേക്കാണ് ഇയാളെ കുന്ദമംഗലം മജിസ്ട്രേറ്റ് കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടത്.…
Read More » -
Kerala
ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് നടന്ന കലാപരിപാടിക്കിടെ ഒരാളെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം; പ്രതി അറസ്റ്റിൽ
ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് നടന്ന കലാപരിപാടിക്കിടെ ഒരാളെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പാലോട് പൊലീസ് പിടികൂടി. ചേന്നൻപാറ കെ.എം.സി.എം സ്കൂളിന് സമീപം വാണിശ്ശേരി സജികുമാർ…
Read More »